Posts

Showing posts from December 24, 2017

വൈ ഫൈ (Wi-Fi)

Image
SHAMSHAD VAZHAKKAD  PUBLISHED ON 24-12-2017 19:03 HISTORY വയർലെസ് ഫിഡെലിറ്റി  എന്നതിന്റെ ചുരുക്കരൂപമാണ്  വൈ ഫൈ (Wi-Fi ) . 1998 ൽ IEEE വികസിപ്പിച്ചെടുത്ത 802.11 എന്ന വയർലെസ് സാങ്കേതിക വിദ്യയാണ് വൈ ഫൈ യുടെ അടിസ്ഥാനം. വൈ ഫൈ അലയൻസിന്റെ ട്രേഡ്മാർക്ക ക്കാണ് വൈ ഫൈ (Wi-Fi) . ഭക്ഷണത്തേക്കാള്‍ നെറ്റും വൈ ഫൈയും അവശ്യവസ്തുവായ കാലമാണിത്. വൈ ഫൈ ഇല്ലാത്ത ജീവിതം തന്നെ വിരസം. ലോകമെമ്പാടും ഇന്റർനെറ്റ് നെറ്റ് വർക്കുകളിൽ ഇന്ന് വൈ ഫൈ സാങ്കേതികവിദ്യ സാധാരണ യായി ഉപയോഗിച്ചു വരുന്നു. പലപ്പോഴും വന്‍നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റിന് പണം മുടക്കേണ്ടിവരാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. മാളുകളിലും മറ്റ്‌ പൊതു സ്ഥാലങ്ങളിലും ഇപ്പൊൾ ഫ്രീയായിതന്നെ വൈ‌-ഫൈ കിട്ടുന്നുണ്ട്. വൈ-ഫൈ നെറ്റ് വർക്ക് കാർഡുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഏത് സിസ്റ്റത്തിനും ഒരു വൈ-ഫൈ നെറ്റ് വർക്കിലേക്കു വയർ‌ലെസ് റൌട്ടർ വഴി കണക്റ്റ് ചെയ്യാവുന്നതാണ്. ഈ വയർലെസ് റൌട്ടറുകൾ വഴി ലോക്കൽ നെറ്റ് വർക്കിലേക്കൊ അല്ലെങ്കിൽ ഇന്റർനെറ്റിലേക്കൊ ഒരു യൂസർക്ക് പ്രവേശിക്കുവാൻ സാധിക്കും. ഇന്ന് മിക്കവാറുമെല്ലാ മൊബൈൽ ഫോണുക...