Posts

Showing posts with the label Sd card

എല്ലാവര്ക്കും പറ്റുന്ന അബദ്ധമാണ് മെമ്മോറി കാർഡ് അല്ലേൽ ഹാർഡ് ഡിസ്ക് ഫോർമാറ്റ് ചെയ്തിട്ട് റിക്കവർ ചെയ്യണം എന്നുള്ള ആവിശ്യം.

എല്ലാവര്ക്കും പറ്റുന്ന അബദ്ധമാണ് മെമ്മോറി കാർഡ് അല്ലേൽ ഹാർഡ് ഡിസ്ക് ഫോർമാറ്റ് ചെയ്തിട്ട് റിക്കവർ ചെയ്യണം എന്നുള്ള ആവിശ്യം. കമ്പ്യൂട്ടറിൽ കുത്തുമ്പോൾ ഫോർമാറ്റ...

ഒരുപാട് ടാറ്റകള് അടങ്ങിയ നിങ്ങളുടെ മെമ്മറി കാര്ഡ് എപ്പോഴെങ്കിലും format memory എന്ന് വന്നിട്ടുണ്ടോ..? ഭൂരിഭാഗം പേരുടെ memory cardഉം format ചെയ്യാനുള്ള ഓര്ഡര് വന്നിട്ടുണ്ടാകും. എന്നാല് format ചെയ്യാന് നോക്കിയാലോ... അതും നടക്കില്ല. അവസാനം നിരാശയോടെ ആ mmc ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മില് പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്പ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ

- ആദ്യം മെമ്മറി കമ്പ്യൂട്ടറില് കണക്ട് ചെയ്യുക - പിന്നെ Start - Search എന്നതില് cmd എന്ന് അടിച്ചു command promptല് എത്തുക - ആദ്യത്തെ കമാന്ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര് അടിക്കുക - ഇപ്പോള് പ്ര...