Posts

Showing posts with the label Custom rom

റൂട്ടിനു ശേഷം എങ്ങനെ കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യാം?

കിംങ്ങ് റൂട്ട് ആപ്പ് വന്നതിനു ശേഷം ഫോൺ റൂട്ട് ചെയ്യുക എന്നുള്ളത് ഒരു വലിയ സംഗതി അല്ലാതായിരികുന്നു. ആർക്ക് വേണേങ്കിലും വളരെ ഈസി ആയി ചെയ്യാം. ഇനി എങ്ങനെ കസ്റ്റം റോം ചെയ്യാം എന്നു നമുക്ക് നോക്കാം. സാധാരണ ഗതിയിൽ കസ്റ്റം റോം പാക്കേജ് എന്നു പറയുന്നത് ഒരു rom zi P പാക്കേജും അതുപോലെ അതിനു വേണ്ട ഗൂഗിൾ അപ് സ് പാക്കേജും അണ്. ഇതു രണ്ടും അതാതു ഫോണിന്റെ മോഡൽ നമ്പർ വച്ച് ഗൂഗിൾ സർച്ച് ചെയ്യാൽ കിട്ടും. xDA ,Sammobile എന്നിവ വെബ്സൈറ്റുകൾ വഴിയാണ് അധികവും റോം ചെയ്യാറ്. അതാത് മോഡലിനു വേണ്ട റോം ഡൺലോഡ് ചെയ്ത ശേഷം മെമ്മറി കാർഡിൽ സേവ് ചെയ്തുവക്കുക കസ്റ്റംറോം ചെയ്യുന്നതിനു വേണ്ടി റോം ഇൻസ്റ്റാൾ ചെയ്യാനും, ഫോൺ ഡാറ്റ വൈപ്പ് ചെയാനും എല്ലാം ഓപ്പൺ റിക്കവറി സക്രിപ്റ്റ് ഉപയോഗിച്ചു വർക്ക് ചെയ്യുന്ന അപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടിരിക്കുന്നു. ഈ ആവിശ്യത്തിനു വേണ്ടി പ്രധാനമായും clockworkmod(cwm), Philipz Touch recovrery, Twrp എന്നിവയാണ് ഉപയോഗിക്കാറ്. twrp വച്ചു എങ്ങനെ ചെയ്യാം എന്നു നോക്കാം.റൂട്ട് ചെയ്ത ശേഷം പ്ലേസ്റ്റോറിൽ പോയിട്ട് Twrp എന്നു സർച്ച് ചെയുക ( https:// play.google.com/store/apps/details?id=com.jmz.soft.twrpmana