വാട്ട്സാപ്പിനും ബദലായ് ഗൂഗിള്‍ അവതരിപ്പിക്കുന്ന അലൊ യും ഡുവോയും ലഭിക്കുന്നതിനു ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം,
https://play.google.com/store/apps/details?id=com.google.android.apps.fireball https://play.google.com/store/apps/details?id=com.google.android.apps.tachyon മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ പോയാൽ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ആണു ആപ്ലിക്കേഷന്‍ ലഭിക്കുക,ഈ മാസം അവസാനത്തോടെ ലഭ്യമാകും എന്നറിയുന്നു. അലോ എന്നത് വാട്ട്സാപ്പ് പോലെ ഉപയോഗിക്കാവുന്ന മെസ്സേജിങ്ങ് ആപ്പ് ആണു,ഒപ്പം ഗൂഗിളിന്റെ സഹായം എന്തിനും ആവശ്യപ്പെടാവുന്ന സ്മാര്‍ട്ട് ആന്‍സര്‍ സംവിധാനവും ഉണ്ടാകും, രണ്ടാമത്തെ ആപ്പ് ആയ ഡുവോ ഒരു എച്ച് ഡി വീഡിയോ കോളിങ്ങ് ആപ്ലിക്കേഷന്‍ ആണു, ഐ എം ഒ പോലെ വളരെ സിമ്പിള്‍ ആയി ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്റര്‍ഫേസ് ആണു ഡുവോയുടേത്,ഫേസ് ടൈമിനു ബദലായ് ഇതറിയപ്പെടുന്നു. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുക,പ്രത്യേകം ഓര്‍ക്കുക ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഈ മാസം അവസാനം മുതലോ അടുത്ത മാസം ആദ്യമോ ആയിരിക്കും ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുക,മറ്റു ഇന്‍വൈറ്റ് രീതികള്‍ ഒന്നും ഇതിനു ഇല്ല