കാനൻ ആണോ നിക്കോൺ ആണോ അതോ സോണിയോ , ഏതാ നല്ല ക്യാമെറ ...
ഒരു തുടക്കക്കാരൻ / പുതിയ ഒരു ക്യാമറ വാങ്ങാൻപോകുന്നവർക്കു തോന്നാവുന്ന സാധാര ഒരു സംശയം ...‼ Nikon&canon ഇത് രണ്ടും എനിക്ക് രണ്ട് സമയങ്ങളിൽ പ്രീയപെട്ടതാണ് ... പ്രേമുഖ മൂന്ന് ബ്രാന്ഡുകള്ക്കും ഗുണങ്ങളും അതുപോലെ തന്നെ പോരായ്മകളും ഉണ്ട് ... ഫോട്ടോഗ്രാഫ്യിയോടുള്ള അടങ്ങാത്ത ആഗ്രഹംമൂലം ഒരു ക്യാമെറ സ്വന്തമാക്കാൻ പോകുന്നവർ ശ്രെദ്ധിക്കേണ്ട കുറച്ചുകാര്യങ്ങൾ പങ്കുവെക്കാൻ ശ്രെമിക്കാം ..⤵ 🔹നിങ്ങളുടെ ആവശ്യം(അങ്ങനെ പ്രേത്യേകിച്ചു ഉപയോഗമൊന്നുമില്ല ,എല്ലാത്തരം ഫോട്ടോകളും എടുക്കണം എന്നുള്ളവരും ഉള്ളതുകൊണ്ട് ) 🔹പണം (കിട്ടുന്നതിൽ നിന്നും മിച്ചംപിടിച് വാങ്ങാൻപോകുന്നവരാണ് കൂടുതലും ,അവർക്കുവേണ്ടിയുള്ളതാണ് ഈ പോസ്റ്റ് ) 🔹നിങ്ങള്ക്ക് കിട്ടാൻ സാധ്യതയുള്ള ബ്രാൻഡുകളുടെ ക്യാമെറ അക്‌സെസറീസ് (eg;lens,flash,et) ഒരു തുടക്കക്കാരനായ എനിക്ക് പറയാനുള്ളത് ഞാൻ ഇവിടെ വിവരിക്കാൻ ശ്രെമിക്കാം 🔴ഒരു എൻട്രി ലെവൽ ക്യാമെറ ,അല്ലങ്കിൽ ബ്രിഡ്ജ് ,പോയിന്റ് ആൻഡ് ഷൂട്ട് ..etc ... ഇതൊക്കെ വാങ്ങി കൈയിലുള്ളത് കളയരുതെന്നു ആദ്യമേ പറയട്ടെ ..❗ മുകളിൽ പറഞ്ഞതിൽ ഏതങ്കിലും ഒന്ന് വാങ്ങി, 1,2 വർഷംകഴിയുമ്പ