Posts

Showing posts with the label History

വൈ ഫൈ (Wi-Fi)

Image
SHAMSHAD VAZHAKKAD  PUBLISHED ON 24-12-2017 19:03 HISTORY വയർലെസ് ഫിഡെലിറ്റി  എന്നതിന്റെ ചുരുക്കരൂപമാണ്  വൈ ഫൈ (Wi-Fi ) . 1998 ൽ IEEE വികസിപ്പിച്ചെടുത്ത 802.11 എന്ന വയർലെസ് സാങ്കേതിക വിദ്യയാണ് വൈ ഫൈ യുടെ അടിസ്ഥാനം. വൈ ഫൈ അലയൻസിന്റെ ട്രേഡ്മാർക്ക ക്കാണ് വൈ ഫൈ (Wi-Fi) . ഭക്ഷണത്തേക്കാള്‍ നെറ്റും വൈ ഫൈയും അവശ്യവസ്തുവായ കാലമാണിത്. വൈ ഫൈ ഇല്ലാത്ത ജീവിതം തന്നെ വിരസം. ലോകമെമ്പാടും ഇന്റർനെറ്റ് നെറ്റ് വർക്കുകളിൽ ഇന്ന് വൈ ഫൈ സാങ്കേതികവിദ്യ സാധാരണ യായി ഉപയോഗിച്ചു വരുന്നു. പലപ്പോഴും വന്‍നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റിന് പണം മുടക്കേണ്ടിവരാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. മാളുകളിലും മറ്റ്‌ പൊതു സ്ഥാലങ്ങളിലും ഇപ്പൊൾ ഫ്രീയായിതന്നെ വൈ‌-ഫൈ കിട്ടുന്നുണ്ട്. വൈ-ഫൈ നെറ്റ് വർക്ക് കാർഡുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഏത് സിസ്റ്റത്തിനും ഒരു വൈ-ഫൈ നെറ്റ് വർക്കിലേക്കു വയർ‌ലെസ് റൌട്ടർ വഴി കണക്റ്റ് ചെയ്യാവുന്നതാണ്. ഈ വയർലെസ് റൌട്ടറുകൾ വഴി ലോക്കൽ നെറ്റ് വർക്കിലേക്കൊ അല്ലെങ്കിൽ ഇന്റർനെറ്റിലേക്കൊ ഒരു യൂസർക്ക് പ്രവേശിക്കുവാൻ സാധിക്കും. ഇന്ന് മിക്കവാറുമെല്ലാ മൊബൈൽ ഫോണുക...

Youtube uploads

Image
SHAMSHAD VAZHAKKAD  PUBLISHED ON 20-12-2017 17:24   HISTORY യൂട്യൂബ്  എന്ന സോഷ്യൽ മീഡിയയുടെ   ചരിത്രത്തിൽ അപ്ലോഡ് ചെയ്ത  ആദ്യത്തെ വീഡിയോ ആണ്   Me at the  zoo . പേരിലോ അവതരണത്തിലോ യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത,  വെറും പത്തൊൻപതു സെക്കന്റ് മാത്രമുള്ള ഈ വീഡിയോ  43  മില്ല്യൺ  ആളുകൾ കാണുകയും എട്ടര ലക്ഷത്തോളം ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തു. അതിശയിപ്പിയ്ക്കുന്ന ഈ കണക്കിനു പിന്നിൽ 26 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. സാധാരണക്കാരനിൽ നിന്ന് ഇന്റർനെറ്റ്‌ ലോകത്തെ അവിഭാജ്യ ഘടകമായ് മാറിയ യൂട്യൂബിന്റെ സ്ഥാപകരിൽ ഒരാളായ  ജാവേദ് കരീം   ആണത്.  ബംഗ്ളാദേശി വംശജനായ ജർമ്മൻ അമേരിക്കക്കാരനാണ്  ജാവേദ് കരീം.  പഠന കാലഘട്ടത്തിൽ തന്നെ ആഗോളസാമ്പത്തിക സ്ഥാപനമായ  Paypal   ഇൽ  ജോലിയ്ക്ക്‌  കയറിയ ജാവേദിന്റെ അടുത്ത കാൽവെയ്പ്പായിരുന്നു യൂട്യൂബ്.  Paypal  ഇൽ ജോലി ചെയ്തിരുന്ന  ചാഡ് ഹർലി, സ്റ്റീവ് ചെൻ, ജാവേദ് കരീം  എന്നീ മൂവർ സംഘത്തിന്റെ ബുദ്ധി...

വാട്ട്‌സാപ്പ് ചരിത്രം

Image
വാട്ട്‌സാപ്പ് നിലവില്‍ വരുന്നത് 2009 ല്‍ ആണ് . ബ്രയാന്‍ അക്റേന്‍ , ജാന്‍ കൂയും എന്നിവര്‍ ആയിരുന്നു സ്ഥാപകര്‍ . രണ്ടു പേരും യാഹൂ മുന്‍ ജോലിക്കാര്‍ ആയിരുന്നു . രണ്ട് പേരും 2007 ...

വയസ്സ് 16, സ്കൂളിൽ പോയില്ല, ഇന്ന് കോടീശ്വരൻ

Image
പ്രതിഭ കൊണ്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവര്‍ ടെക് ലോകത്തിന് പുതുമയല്ല. ബില്‍ ഗേറ്റ്‌സും സ്റ്റീവ് ജോബ്‌സും തൊട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് വരെയുള്ളവര്‍ പ...

റൊണാൾഡ് വെയ്ൻ

Image
  ലോകത്തിലെ ഏറ്റവുംനിർഭാഗ്യവാനായ മനുഷ്യരിൽ ഒരാൾ ആപ്പിൾ "ഈ ഒരു വാക്കു കേട്ടാൽ ഇന്നു ലോകത്തിലെമിക്കവാറും മനുഷ്യരുടെയും മനസിലെക്ക്ഓടിയെത്തുന്നനു ആപ്പിൾ എന്ന പ...