കാസ്പെർസ്കി ഇന്റർനെറ്റ് സെക്യൂരിറ്റി 2016 രണ്ടു വർഷത്തേക്ക് ഫ്രീ!!
സുഹൃത്തുക്കളെ, എല്ലാവർക്കും വിനീതമായ നമസ്കാരം, ഈ പുതുവത്സരത്തിൽ നല്ലൊരു സമ്മാനം നൽകാൻ ഞാൻ റെഡി ആണ്.. വാങ്ങാൻ നിങ്ങളും റെഡി ആണേൽ നമുക്ക് തുടങ്ങാം.. ലോകത്തിലെ നമ്പർ 1 ഇന്റർനെറ്റ് ആന്റി വൈറസാണ് .. കാസ്പെർസ്കി ഇന്റർനെറ്റ് സെക്യൂരിറ്റി.. പക്ഷെ പണം കൊടുത്ത് മാത്രമേ മറ്റു സെക്യൂരിറ്റി പ്രോഗ്രാമുകളെ അപേക്ഷിച്ച് കാസ്പെർ കിട്ടാറുള്ളൂ..പക്ഷെ ഇന്നിവിടെ നമ്മുടെ കൂട്ടുകാർക്കായ് രണ്ടു വർഷത്തേക്ക് കാസ്പെർസ്കി ഇന്റർനെറ്റ് സെക്യൂരിറ്റി 2016 എങ്ങിനെ നേടാം എന്നത് പറഞ്ഞുതരാൻ ഞാൻ ഉദ്ദേശിക്കുന്നു.... ആദ്യം നിങ്ങൾ കാസ്പെറിന്റെ ഒഫീഷ്യൽ സൈറ്റിൽ പോയി ഇന്റർനെറ്റ് സെക്യൂരിറ്റി 2016 ഡൌൺലോഡ് ചെയ്യണം..അതിനായി ഇവിടെ ക്ലിക്ക് ചെയ്യാം.. ഡൌൺലോഡ് ചെയ്തതിനു ശേഷം ഇൻസ്റ്റാൾ ചെയ്യുക..ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ 30 ദിവസം ആണ് കമ്പനി നമുക്ക് ഫ്രീ തരുന്നത്..താഴെ കാണാം.. ഇനി നമ്മൾ ഇതിനെ രണ്ടു വർഷമാക്കി മാറ്റുകയാണ്..ഇതിനു നമുക്ക് വേണ്ടത് ചെറിയൊരു സാധനമാണ്..അത് ഇമെയിൽ ഐ ഡി ഇവിടെ കറക്റ്റ് കമെന്റ് ചെയ്യുന്നവർക്ക് അയച്ചു തരുന്നതാണ്.. ഇനി നിങ്ങൾ ഇൻസ്റ്റാൾ ചെയ്ത കാസ്പെർ പൗസ് ചെയ്യണം..അതിനായി താഴെ വലതു...