Posts
Showing posts with the label smartphone tips
MOBILE > ബാറ്ററി ചാര്‍ജ് നില നിർത്താൻ 15 വഴികൾ
- Get link
- X
- Other Apps
Mobile ബാറ്ററി ചാര്‍ജ് നില നിർത്താൻ 15 വഴികൾ സ്മാര്‍ട്ട്ഫോണുകള്‍ക്കുള്ള ഏറ്റവും വലിയ പ്രശ്നമെന്താണെന്ന് ഏത് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താവിനോട് ചോദിച്ചാലും ഉടനെ കിട്ടും ഉത്തരം. ‘ബാറ്ററി ബാക്അപ് കുറവാണ്’ ഫോണ്‍ സ്മാര്‍ട്ട് ആയതില്‍ പിന്നെ മൊത്തത്തില്‍ല്‍ല്‍ല്‍ സ്മാര്‍ട്ട് ആയെങ്കിലും ബാറ്ററിയുടെ കാര്യത്തില്‍ പഴയ ഫോണ്‍ തന്നെയാണ് സ്മാര്‍ട്ട്. കാരണം സ്മാര്‍ട്ട് ഫോണുകള്‍ നിങ്ങള്‍ ഉപയോഗിക്കാത്ത സമയത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ അത് സ്വയം ചെയ്യുന്നുണ്ട്. അതു കൊണ്ട് തന്നെ ഫോണ്‍ ഉപയോഗിക്കുന്നില്ലെങ്കിലും നിങ്ങളുടെ ഫോണ്‍ ബാറ്ററി തിന്നു കൊണ്ടിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം മുഴുവലായെങ്കിലും ബാറ്ററി നില നിര്‍ത്താന്‍ അധിക സ്മാര്‍ട്ട്ഫോണുകള്‍ക്കും കഴിവുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഏതാണ്ട് 20 മണിക്കുറോളം നല്ല സ്മാര്‍ട്ട്ഫോണുകള്‍ക്ക് ജീവിച്ചിരിക്കും. അതായത് രാവിലെ ചാര്‍ജ് ചെയ്ത ഫോണ്‍ നിങ്ങള്‍ ഉറങ്ങുന്നതിന് ഉറങ്ങാന്‍ പാടില്ല. അങ്ങനെ നിങ്ങളുടെ ഫോണ്‍ ബാറ്ററി തീര്‍ന്ന് പോകുന്നുണ്ടെങ്കില്‍ സ്മാര്‍ട്ട്ഫോണ്‍ ഗവേഷകര്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി കണ്ടെത്തിയ ബാറ്ററി സേവിങ് തന
സ്മാര്ട്ട്‌ഫോണ്വാങ്ങുന്നതിനു മുമ്പ്
- Get link
- X
- Other Apps
1. നിങ്ങളുടെ പരമാവധി ബജറ്റ് എത്രയെന്ന് ആദ്യമേ തീരുമാനിക്കുക 2. ഫൊട്ടോഗ്രാഫി, ഇന്റര്നെറ്റ്, ചാറ്റിംഗ്, മ്യൂസിക് ആസ്വാദനം എന്നിങ്ങനെ നിങ്ങളുടെ ഉപയോഗം എന്താണെന്ന് തിരിച്ചറിയുക 3. സ്മാര്ട്ട് ഫോണ് ആണ് പരിഗണിക്കുന്നതെങ്കില് ആന്ഡ്രോയ്ഡ്, ഐഒഎസ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റംസ് അനുയോജ്യമാണ് 4. ഫൊട്ടോഗ്രഫിയാണ്പ്രധാന ഉപയോഗമെങ്കില് മികച്ച കാമറയുള്ള ഫോണ് പരിഗണിക്കുക. ഇതില് ലെന്സ്, ഫഌഷ്, ഓട്ടോഫോക്കസ് എന്നിവയ്‌ക്കൊപ്പം പ്രത്യേകം ഷട്ടര് സ്വിച്ച് ഉണ്ടോ എന്നും പരിശോധിക്കുക. പക്ഷെ മൊബീല് കാമറകള്ക്ക് ഡിജിറ്റല് കാമറയുടെ ക്ലാരിറ്റി നല്കാനാകില്ല. 5. കൂടിയ മെഗാപിക്‌സല് മാത്രം മികച്ച ചിത്രങ്ങള് നല്കില്ല. കാമറ ക്ലാരിറ്റി ഉപയോഗിച്ച് നോക്കി ബോധ്യപ്പെടുക. Xenon ഫഌഷിന് പ്രകാശം കൂടുതലായിരിക്കും, ബാറ്ററി ഉപയോഗവും കൂടും. 6. ബ്ലാക്ക്‌ബെറി മെസഞ്ചര് സംവിധാനം ബിസിനസുകാര്ക്കും പ്രൊഫഷണലുകള്ക്കും അനുയോജ്യമാണ്. 7. പാട്ടുകേള്ക്കലാണ് ഉദ്ദേശ്യമെങ്കില് ശ്രദ്ധിക്കുക. ഡെഡിക്കേറ്റഡ് മ്യൂസിക് പ്രോസസറുള്ളവ മികച്ച സൗണ്ട് ക്ലാരിറ്റി നല്കും. 8. നിങ്ങളുടെ ഇപ്പോഴത്തെ ഹെഡ്‌സെറ്റ് പുതിയ ഫോണ് സപ്പോര്ട്ട് ചെയ്യുമോ എന്ന് പരിശോധിക്കുക.