Posts

Showing posts with the label camera

റൂൾ ഓഫ് തേഡ് ഫോട്ടോഗ്രഫി ഇന്നലെ ഉണ്ടായതാണേൽ ചിത്രരചനാ ഒരു വർഷം മുന്നേ ഉണ്ടായതായിരിക്കണം

Image
https://techviruthan.blogspot.com/2020/02/blog-post_17.html?m=1 ചരിത്രം പോസ്റ്റ്‌ മോർട്ടം ചെയ്‌താൽ ഫോട്ടോഗ്രാഫർമാരെക്കാളും ഭയങ്കരന്മാരായിരുന്നു ചിത്രകാരന്മാർ. പഴയ പേരെടുത്ത ശാസ്ത്രകാരന്മാരോക്കെ എണ്ണം പറഞ്ഞ ചിത്രകാരന്മാരും കൂടി ആയിരുന്നു  എന്നോർക്കുക. സംഗതി എന്താണെന്നു വെച്ചാൽ , ഈ ബുദ്ധിരാക്ഷസന്മാർ ചിത്രകലയെ ശാസ്ത്രീയമായി അങ്ങ് പഠിച്ചു, എങ്ങനെ ഒരു ചിത്രം മനോഹരമാക്കാം എന്നതിനെ കുറിച്ച് ഒരു വൻഗവേഷണം തന്നെ നടത്തി.. അതിൽ പറഞ്ഞ പല കാര്യങ്ങളും ഫോട്ടോഗ്രഫിക്കും ബാധകമാണ്.. കാരണം ഈ രണ്ടു കലാ പരിപാടികളിലും അവസാനം കിട്ടുന്നത് ഒരു ചിത്രമാണ്. ഇങ്ങനെ ഉരുത്തിരിഞ്ഞ ഒരു മഹത്തരമായ ആശയം ആണ്  റൂൾ ഓഫ് തേഡ് .. സംഗതിക്ക് പേരിട്ടത് സായിപ്പാനെലും ഈ പണി പണ്ട് മുതലേ നിലവിൽ  ഉള്ളത് തന്നെ ആയിരുന്നു. സംഗതി ഇത്രേ ഉള്ളൂ.. ഒരു ഫ്രെയിമിനെ (ചിത്രത്തെ) മുമ്മൂന്നു ഭാഗങ്ങളായി തലങ്ങനെയും വിലങ്ങനെയും ഭാഗിക്കുക. ഇങ്ങനെ ഭാഗിക്കുമ്പോൾ ഫ്രെയിമിൽ തലങ്ങനെയും വിലങ്ങനെയും ഈരണ്ടു രേഖകൾ  രൂപപ്പെടും. ഈ രേഖകള കൂട്ടിമുട്ടുന്ന നാല് ബിന്ദുക്കളിൽ ചിത്രത്തിന്റെ പ്രധാന സംഗതി  അല്ലെങ്കിൽ സബ്ജെക്റ്റ്  പ്രതിഷ്ടിക്കുക വഴി ചിത്രം കൂടുത

കാനൻ ആണോ നിക്കോൺ ആണോ അതോ സോണിയോ , ഏതാ നല്ല ക്യാമെറ ...

Image
ഒരു തുടക്കക്കാരൻ / പുതിയ ഒരു ക്യാമറ വാങ്ങാൻപോകുന്നവർക്കു തോന്നാവുന്ന സാധാര ഒരു സംശയം ...‼ Nikon&canon ഇത് രണ്ടും എനിക്ക് രണ്ട് സമയങ്ങളിൽ പ്രീയപെട്ടതാണ് ... പ്രേമുഖ മൂന്ന് ബ്രാന്ഡുകള്ക്കും ഗുണങ്ങളും അതുപോലെ തന്നെ പോരായ്മകളും ഉണ്ട് ... ഫോട്ടോഗ്രാഫ്യിയോടുള്ള അടങ്ങാത്ത ആഗ്രഹംമൂലം ഒരു ക്യാമെറ സ്വന്തമാക്കാൻ പോകുന്നവർ ശ്രെദ്ധിക്കേണ്ട കുറച്ചുകാര്യങ്ങൾ പങ്കുവെക്കാൻ ശ്രെമിക്കാം ..⤵ 🔹നിങ്ങളുടെ ആവശ്യം(അങ്ങനെ പ്രേത്യേകിച്ചു ഉപയോഗമൊന്നുമില്ല ,എല്ലാത്തരം ഫോട്ടോകളും എടുക്കണം എന്നുള്ളവരും ഉള്ളതുകൊണ്ട് ) 🔹പണം (കിട്ടുന്നതിൽ നിന്നും മിച്ചംപിടിച് വാങ്ങാൻപോകുന്നവരാണ് കൂടുതലും ,അവർക്കുവേണ്ടിയുള്ളതാണ് ഈ പോസ്റ്റ് ) 🔹നിങ്ങള്ക്ക് കിട്ടാൻ സാധ്യതയുള്ള ബ്രാൻഡുകളുടെ ക്യാമെറ അക്‌സെസറീസ് (eg;lens,flash,et) ഒരു തുടക്കക്കാരനായ എനിക്ക് പറയാനുള്ളത് ഞാൻ ഇവിടെ വിവരിക്കാൻ ശ്രെമിക്കാം 🔴ഒരു എൻട്രി ലെവൽ ക്യാമെറ ,അല്ലങ്കിൽ ബ്രിഡ്ജ് ,പോയിന്റ് ആൻഡ് ഷൂട്ട് ..etc ... ഇതൊക്കെ വാങ്ങി കൈയിലുള്ളത് കളയരുതെന്നു ആദ്യമേ പറയട്ടെ ..❗ മുകളിൽ പറഞ്ഞതിൽ ഏതങ്കിലും ഒന്ന് വാങ്ങി, 1,2 വർഷംകഴിയുമ്പ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം

Image
ആശ 1 } നല്ല സൂം കിട്ടും , DSLR കാമറ വാങ്ങുന്ന പുതിയ ഒരാളുടെ മനസ്സിൽ ഉണ്ടാകുന്ന ആശ ആണ് ഇത് പക്ഷെ കാമറ കൈയിൽ കിട്ടുന്നതോടു കൂടി ആ ആശ നിരാശ ആയി മാറും 18 -55 ലെൻസിൽ കിട്ടുന്ന സൂം റേഞ്ച് എന്ന് പറയുന്നത് 3 x മാത്രമാണ് പറക്കുന്ന കിളികളെയും മറ്റും പിടിക്കാം എന്ന് കരുതി  വാങ്ങിയവർ അതോടു കൂടി നിരാശൻ ആയി മാറുന്നു ബ്രിഡ്ജ് ക്യാമെറകളെ അപേക്ഷിച്ചു DSLR ക്യാമെറകൾക്കു കിട്ടുന്ന സൂം റേഞ്ച് എന്നത് വളരെ കുറവാണ് DSLR ലെന്സുകളിൽ ഇന്ന് ലഭ്യമായിട്ടുള്ള മാക്സിമം സൂം റേഞ്ച് എന്ന് പറയുന്നത് 22 x ആണ് എൻട്രി ലെവൽ ബ്രിഡ്ജ് ക്യാമെറകളിൽ വരെ 50 x നു മുകളിൽ സൂം കിട്ടും ഒരു പാട് സൂം ആശ മനസ്സിൽ ഉള്ളവർ DSLR പരിഗണിക്കരുത് ക്വാളിറ്റി ആണ് നിങ്ങൾ നോക്കുന്നത് എങ്കിൽ DSLR  ആശ 2 } ബ്ലർ ആയ ബാക് ഗ്രൗഡ് ഓട് കൂടി ഫോട്ടോ എടുക്കാം ഈ ആശയും കിറ്റ് ലെന്സ് ഉള്ള കാമറ കയ്യിൽ കിട്ടുന്നതോടു കൂടി നിരാശ ആയി മാറും കാരണം bg ബ്ലർ ആകുക എന്നത് പ്രധാനമായും ലെൻസിന്റെ f നമ്പറും ഫോക്കൽ ലെങ്തും പിന്നെ ഫോട്ടോ എടുക്കുന്നരീതിയെയും ആശ്രയിച്ചിരിക്കുന്നു f ചെറുതാകുമ്പോൾ bg കൂടുതൽ ബ്ലർ ലഭിക്കും അത് പോലെ ഫോക്കൽ ലെങ്ത് കൂടുമ്പോൾ bg ബ്ലർ ലഭിക്ക

ഇന്ത്യക്കാരന്റെ വലിയ കണ്ടുപിടുത്തം ഫോട്ടോഗ്രാഫിയെ മാറ്റിമറിക്കുമോ?

ഇന്ത്യക്കാരന്റെ വലിയ കണ്ടുപിടുത്തം ഫോട്ടോഗ്രാഫിയെ മാറ്റിമറിക്കുമോ? ഫോട്ടോഗ്രാഫിയലെ ഏറ്റവും പുതിയ പരീക്ഷണമായ ലൈറ്റ് എല് 16ന്റെ (Ligth L16) പിന്നിലെ തല ഇന്ത്യൻ വംശജന് ഡോ. രാജിവ് ലാറോയിയ (Dr. Rajiv Laroia) യുടേതു കൂടെയാണെന്നത് ഈ പരീക്ഷണത്തെ കുറിച്ചറിയനുള്ള നമ്മുടെ ജിജ്ഞാസ വര്ധിപ്പിക്കും. ഡെയ്വ് ഗ്രാനനൊപ്പമാണ് (Dave Grannan) അദ്ദേഹം ലൈറ്റ് കമ്പനി സ്ഥാപിച്ചതും, എല് 16 കാമറ നിര്മ്മിച്ചതും. പലപ്പോഴായി ഡിജിറ്റല് ഫോട്ടോഗ്രാഫിയെ അടുത്ത പടിയിലേക്കു കടത്തന് ചില പരീക്ഷണങ്ങള് നടത്തിയിട്ടിട്ടുണ്ട്- ലൈട്രോ (Lytro) തന്നെ ഏറ്റവും നല്ല ഉദാഹരണം. ഇവയൊന്നും ഒരു പരിധിക്കപ്പുറം കടക്കാത്തതിന്റെ ഒരു കാരണം പ്രമുഖ കാമറ കമ്പനികള് ഇത്തരം ശ്രമങ്ങളെ പൂര്ണ്ണമായും കണ്ടില്ലെന്നു നടിക്കുകയാണ് എന്നതാണ്. അത്തരം മറ്റൊരു ശ്രമം നടത്തുകയാണ് 'ലൈറ്റ്' എന്ന പുതിയ കാമറാ കമ്പനി. 'ഫോട്ടോഗ്രാഫി തികച്ചും പുത്തന് വെട്ടത്തില്' എന്നാണ് തങ്ങളുടെ പുതിയ രീതിയല് നിര്മ്മിച്ച എല് 16 കാമറയെപ്പറ്റി കമ്പനി പറയുന്നത്. കാമറ വിജയകരമായാലും ഇല്ലെങ്കിലും ഈ കമ്പനി, തങ്ങളുടെ എളിയ രീതിയിയില്, ഫോട്ടോ പിടിക്കുന്ന രീതിയെ പുനര്നിര്വചിക്ക

കുറഞ്ഞ മെഗാപിക്സലുള്ള മൊബൈല്‍ ക്യാമറകള്‍ കൂടുതല്‍ പിക്സലുള്ള മൊബൈല്‍ ക്യാമറകളെക്കാള്‍ മിഴിവുള്ള ചിത്രങ്ങള്‍ തരുന്നതായി നിങ്ങള്ക്ക്ക തോന്നിയിട്ടുണ്ടോ..? കൂടുതല്‍ മെഗാപിക്സലുള്ള മൊബൈല്‍ ക്യാമറകള്‍ നല്ല ചിത്രങ്ങള്‍ തരുമെന്നുള്ളത് വെറും വിശ്വാസം മാത്രമാണോ? പലപ്പോഴും അത് നേരാവണമെന്നില്ലെങ്കില്‍ കാരണമെന്താവാം...?

വിപണിയിലുള്ള പല വമ്പന്‍ ഫോണുകളിലും ഇപ്പോള്‍ 14, 16, 18 മെഗാ പിക്സലുകള്‍ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ജിയയുടെ ഒപ്റ്റിമസ് ജി മൊബൈല്‍ ക്യാമറയ്ക്ക് 13 മെഗാ പിക്സലും എച്ച്ടിസി ടൈറ്റന്‍ സെക്കന്റിയന് 16 മെഗാപിക്സലും നോക്കിയ 808 ന് 41 മെഗാ പിക്സലും ക്യാമറകളാണുള്ളത്. പ്രൊഫഷണല്‍ ക്യമറകളെപ്പോലും വെല്ലുന്ന രീതിയില്‍ ഇത്രയും കൂടുതല്‍ പിക്സലുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ എന്താണ് മെഗാ പിക്സലെന്നും, പിക്സലുകള്‍ കൂടുന്നതുകൊണ്ട് എന്തെങ്കിലും പ്രത്യേക പ്രയോജനം ഫോട്ടോകള്‍ക്കുണ്ടാകുന്നുണ്ടോയെന്നും അറിഞ്ഞിരിക്കണം. ഒരു നല്ല മൊബൈല്‍ ഫോണും നല്ല ചിത്രങ്ങള്‍ കിട്ടാവുന്ന ക്യാമറയും വേണമെന്ന് നിങ്ങള്‍ കടക്കാരനോട് പറയുമ്പോള്‍ കടക്കാരന്‍ തിരിച്ച് മെഗാ പിക്സലുകളുടെ നമ്പറുകള്‍ മാത്രമാണ് നിങ്ങള്ക്ക് മുന്നില്‍ നിരത്തുന്നതെങ്കില്‍ കരുതിയിരിക്കുക. വലിയ പിക്സലുള്ള ക്യാമറയാണ് ഉപയോഗിക്കുന്നത് എന്ന് പറയാമെന്നല്ലാതെ ചിത്രത്തിന് കാര്യമായ ഗുണമൊന്നും ലഭിക്കണമെന്നില്ല. വിപണി പിടിച്ചടക്കിയ സാംസങ് എസ് 3, എച്ച്ടിസിയുടെ ഡോറിഡ് DNA ബ്ലാക്ബറിയുടെ Z10 ഐഫോണ്‍ 5 എല്ലാം 8 മെഗാ പിക്സലുകളാണ്. നോക്കിയയുടെ ലൂമിയ 920 വാഗാദാനം ചെയ്യുന്നത് 8.7