ആദ്യം പെൻഡ്രൈവ് ലെറ്റർ നോക്കിവെക്കുക ... എന്നിട്ട് കീബോർഡിൽ windows key + R പ്രസ് ചെയ്യുക .... ഇപ്പോൾ Run Window ഓപ്പണ്‍ ആയില്ലേ .... ഇനി അതിൽ cmd എന്ന് ടൈപ്പ് ചെയ്തു എന്റർ പ്രസ് ചെയ്യുക .... ഇപ്പോൾ കമാന്റ് പ്രോംപ്റ്റ് വിൻഡോ ഓപ്പണ്‍ ആയിട്ടുണ്ടാവും ...... അതിൽ attrib +s +h /s /d (നിങ്ങളുടെ ഡ്രൈവ് ലെറ്റർ):\*.* എന്ന് ടൈപ്പ് ചെയ്തു എന്റർ പ്രസ് ചെയ്യുക ....(ഉദാഹരണത്തിനു നിങ്ങളുടെ ഡ്രൈവ് ലെറ്റർ F ആണെങ്കിൽ attrib +s +h /s /d F:\*.* ). ഇനി നോക്കിക്കേ പെൻ ഡ്രൈവ് എംറ്റി ആയോന്ന്..... ഇനി പഴയതുപോലെ ആവാൻ attrib -s -h /s /d (നിങ്ങളുടെ ഡ്രൈവ് ലെറ്റർ):\*.* എന്ന് ടൈപ്പ് ചെയ്തു എന്റർ പ്രസ് ചെയ്‌താൽ മതി