pen drive ലെ ഫയലുകല്‍ hide ആയി കാണിക്കാന്‍


ആദ്യം പെൻഡ്രൈവ് ലെറ്റർ നോക്കിവെക്കുക ... എന്നിട്ട് കീബോർഡിൽ windows key + R പ്രസ്‌ ചെയ്യുക .... ഇപ്പോൾ Run Window ഓപ്പണ്‍ ആയില്ലേ .... ഇനി അതിൽ cmd എന്ന് ടൈപ്പ് ചെയ്തു എന്റർ പ്രസ് ചെയ്യുക .... ഇപ്പോൾ കമാന്റ് പ്രോംപ്റ്റ് വിൻഡോ ഓപ്പണ്‍ ആയിട്ടുണ്ടാവും ...... അതിൽ attrib +s +h /s /d (നിങ്ങളുടെ ഡ്രൈവ് ലെറ്റർ):\*.* എന്ന് ടൈപ്പ് ചെയ്തു എന്റർ പ്രസ് ചെയ്യുക ....(ഉദാഹരണത്തിനു നിങ്ങളുടെ ഡ്രൈവ് ലെറ്റർ F ആണെങ്കിൽ attrib +s +h /s /d F:\*.* ). ഇനി നോക്കിക്കേ പെൻ ഡ്രൈവ് എംറ്റി ആയോന്ന്..... ഇനി പഴയതുപോലെ ആവാൻ attrib -s -h /s /d (നിങ്ങളുടെ ഡ്രൈവ് ലെറ്റർ):\*.* എന്ന് ടൈപ്പ് ചെയ്തു എന്റർ പ്രസ് ചെയ്‌താൽ മതി

Comments

Popular posts from this blog

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.