അറിയിപ്പ്
ഫേസ്ബുക്ക് ആപ്പ് വഴി നിങ്ങളുടെ മോബൈലില്‍ നിന്നും സിങ്ക് ചെയ്ത് പ്രൈവറ്റ് ആല്‍ബങ്ങളായ് ഫേസ്ബുക്കില്‍ സൂക്ഷിച്ചിട്ടുള്ള ഫോട്ടോകള്‍ ( ടൈം ലൈന്‍ ഫോട്ടോകള്‍ അല്ല ) നിങ്ങള്‍ ഫേസ്ബുക്കിന്റെ മൊമന്റ്സ് എന്ന ആപ്പ് കൂടി ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ ജൂലൈ 7 നു അവ ഡിലീറ്റാക്കുന്നതാണു എന്ന്‍ ഫേസ്ബുക്ക് കമ്പനി അറിയിക്കുന്നു.ഫോട്ടോകള്‍ ആവശ്യമുള്ളവര്‍ അത് സേവ് ചെയ്ത് വയ്ക്കുക അല്ലെങ്കില്‍ മൊമന്റ്‌സ് കൂടി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണു.മൊമന്റ്സ് എന്ന ആപ്പ് പ്രൊമോട്ട് ചെയ്യാനുള്ള കുറുക്ക് വഴിയാണിത്, മൊമന്റ്‌സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്‍പ് ഇതു വായിക്കുക ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുന്നവ കമ്പ്രസ് ചെയ്ത് ക്ലാരിറ്റി കുറച്ചാണു ഫേസ്ബുക്ക് സൂക്ഷിക്കുന്നത്,അതേ സമയം നിങ്ങള്‍ ഗൂഗിള്‍ ഫോട്ടോസില്‍ അപ്‌ലോഡ് ചെയ്യുകയാണെങ്കില്‍ കമ്പ്രസ്സ് ചെയ്യാതെ ആണു അവര്‍ സൂക്ഷിക്കുന്നത്,അതിനാല്‍ ഭാവിയിലും ക്ലാരിറ്റി ആവശ്യമാണു എന്ന്‍ തോന്നുന്നവര്‍ ഗൂഗിള്‍ ഫോട്ടോസ് ഉപയോഗിക്കുന്നതാണു ഉചിതം,15 ജിബി വരെ സ്റ്റോറേജ് അതില്‍ ഫ്രീ ആണു. DOWNL OAD : http://mobilephoneapps.in/moments ഗൂഗിള്‍ ഫോട്ടോസില്‍ 15 ജിബി കഴിഞ്ഞാല്‍ കാഷ്