ഫെയിസ്ബുക്കിൽ ചെസ്സ് കളിക്കാം ! -------------------------- അതെ ഫെയിസ്ബുക്കിൽ ചെസ്സ് കളിക്കാം. സത്യം തന്നെ. നിങ്ങൾ ചാറ്റ് ചെയ്യുന്ന നിങ്ങളുടെ ഫ്രണ്ട് ആയിട്ടാണ് നിങ്ങൾ ചെസ്സ് കളിക്കുന്നത്.നിങ്ങൾ കളി തുടങ്ങുന്നത് എങ്ങനെയെന്നു ഞങ്ങൾ ഈ കുഞ്ഞു വിദ്യയിലൂടെ ningale പഠിപിക്കാം . ഇത് വളരെ എളുപ്പമാണ്. 1) നിങ്ങൾ കളിക്ക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകാരന് " @fbchess play " എന്ന് അയക്കുക. അപ്പോൾ ചെസ്സ് ബോർഡ് നിങ്ങളുടെ മുമ്പില റെഡി ആകും. 2) രാജാവിനു K , രാജ്ഞിക്ക് Q , ബിഷപ്പിന് B , ന്യ്റ്റിനു N , തേരിനു R , കാലാളിനു P എന്നാ അക്ഷരങ്ങൾ ആണ് നല്കിയിരിക്കുന്നത് 3) ആരെയെങ്കിലും മാറ്റണമെങ്കിൽ മുകളില് പറഞ്ഞ അക്ഷരങ്ങൾ പിന്നെ ഏതു സ്ഥാനത്തോട് മാറ്റണോ ആ സ്ഥാനത്തിന്റെ നമ്പർ ടൈപ്പ് ചെയ്യുക. ഉധാഹരണത്തിന് ഒരു കാലാളിനെ മാറണമെങ്കിൽ അതിനെ സെലക്ട് ചെയ്തിട്ട് " @fbchess Pd4 " എന്ന് ടൈപ്പ് ചെയ്യുക.