എല്ലാവര്ക്കും പറ്റുന്ന അബദ്ധമാണ് മെമ്മോറി കാർഡ് അല്ലേൽ ഹാർഡ് ഡിസ്ക് ഫോർമാറ്റ് ചെയ്തിട്ട് റിക്കവർ ചെയ്യണം എന്നുള്ള ആവിശ്യം.
എല്ലാവര്ക്കും പറ്റുന്ന അബദ്ധമാണ് മെമ്മോറി കാർഡ് അല്ലേൽ ഹാർഡ് ഡിസ്ക് ഫോർമാറ്റ് ചെയ്തിട്ട് റിക്കവർ ചെയ്യണം എന്നുള്ള ആവിശ്യം. കമ്പ്യൂട്ടറിൽ കുത്തുമ്പോൾ ഫോർമാറ്റ് ചോദിക്കുന്നു എന്നുണ്ടെൽ മിനിറ്റ് കൽ കൊണ്ട് നമുക്ക് ശരിയാക്കി എടുക്കാം ( ടാറ്റ ഒന്നും പോവാതെ ) അതിനായി ആദ്യം മൈ കമ്പ്യൂട്ടർ അല്ലേൽ ദിസ് പിസി തുറക്കുക അതിൽ മെമ്മറി കാർഡ് ന്റെ ഡ്രൈവ് ലെറ്റർ നോക്കി ഓർത്തിരിക്കുക ഉദാഹരണം E അങ്ങിനെ എങ്കിൽ, സ്റ്റാർട്ട് ( വിൻഡോസ് )കീബോർഡ് ൽ ക്ലിക്ക് ചെയ്യുക എവിടെയും ഒന്നും ക്ലിക്ക് ചെയ്യാൻ നിക്കാതെ നേരെ cmd എന്ന് ടൈപ്പ് ചെയ്യുക അപ്പോൾ വരുന്ന ബ്ലാക്ക് ഐക്കൺ റൈറ്റ് ക്ലിക്ക് ചെയ്യുക Run as administrator കൊടുക്കുക വരുന്ന ബ്ലാക്ക് വിൻഡോ യിൽ Chkdsk e: /f /x കൊടുക്കുക. ഇത്രയേ ഒള്ളു മിനിറ്റ് കൾക്ക് ഉള്ളിൽ നിങ്ങളുടെ മെമ്മറി കാർഡ് എറർ ഫിക്സ് ചെയ്തു തരും ഡാറ്റ ഒന്നും തന്നെ പോവാതെ തന്നെ Note: ഇടക്കുള്ള സ്പേസ് മനസിലാക്കാൻ _ നോക്കുക അവിടെ സ്പേസ് കൊടുക്കുക Chkdsk_e:_/f_/x ഇവിടെ " e " യുടെ സ്ഥാനത്തു മുകളിൽ സൂചിപ്പിച്ച പോലെ ഡ്രൈവ് ലെറ്റർ, മൈ കമ്പ്യൂട്ടർ തുറന്നു നോക്കി മനസിലാക്കി കൊടുക്കു