പുതിയ ഫീച്ചറുകൾ ടെസ്റ്റ് ചെയ്യാനായി ഒഫീഷ്യൽ സൈറ്റിലൂടെ വാട്സപ

പുതിയ ഫീച്ചറുകൾ ടെസ്റ്റ് ചെയ്യാനായി ഒഫീഷ്യൽ സൈറ്റിലൂടെ വാട്സപ്പ്, വാട്സപ്പിന്റെ ബീറ്റ അപ്ഡേറ്റ് നൽകുന്നുണ്ട്. ഇത് ഡൗൺലോഡ് ചെയ്താൽ നമുക്ക് ലേറ്റസ്റ്റ് ഫീച്ചറുകൾ ലഭിക്കും. പ്ലൈസ്റ്റോറിൽ എത്തുന്നതിനെക്കാൾ മുമ്പ് തന്നെ നമുക്ക് ഇത് ഡൗൺലോഡ് ചെയ്യാം. Stable ആവുമ്പോൾ മാത്രമാണ് പ്ലെയ് സ്റ്റോറിൽ അപ്ഡേറ്റ് വരുന്നത്.
എങ്ങനെ ബീറ്റ വെർഷൻ ഡൗൺലോഡ് ചെയ്യാം ?
ആൻഡ്രോയ്ഡ് ഫോണിൽ ബീറ്റ വെർഷൻ ഡൗൺലോഡ് ചെയ്യാൻ രണ്ട് വഴികളാണുളളത്.

1. നിങ്ങളുടെ ബ്രൗസറിൽ നിന്ന് ഡെസ്ക്ടോപ്പ് മോഡ് സെറ്റ് ചെയ്ത്
www.whatsapp.com/android/ സൈറ്റ് സന്ദർശിക്കുക

2. രണ്ടാമത്തെ വഴി Beta Updater for WhatsApp (The app is Free and open source) ആപ്പ് ഡൗൺലോഡ് ചെയ്യുക.

ഇതിലൂടെ വളരെ എളുപ്പത്തിൽ ബീറ്റ വെർഷൻ ഡൗൺലോഡ് ചെയ്യാം. ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ ലേറ്റസ്റ്റ് ബീറ്റ വെർഷൻ ചെക്ക് ചെയ്യും. പുതിയ വെർഷൻ വന്നിട്ടുണ്ടെങ്കിൽ നോട്ടിഫിക്കേഷൻ ബാറിൽ കാണിക്കും. അങ്ങനെ എളുപ്പത്തിൽ ബീറ്റ വെർഷൻ ഇൻസ്റ്റോൾ ചെയ്യാം. ബീറ്റാ അപ്ഡേറ്റർ വഴി ഡൗൺലോഡ് ചെയ്യന്നത് കൊണ്ടുളള ഗുണം എന്നത് നിങ്ങൾക്ക് ലേറ്റസ്റ്റ് വെർഷൻ വാട്സപ്പ് എളുപ്പത്തിൽ ലഭിക്കുന്നു, പുതിയ ഫീച്ചറുമായി വാട്സപ്പ് പ്ലെയ് സ്റ്റോറിൽ വരുന്നതിന് മുമ്പ് തന്നെ നമുക്ക് കിട്ടും.

Download Beta Updater for WhatsApp : http://
www53.zippyshare.com/v/XMCSV8aY/file.html

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം