ഫോണിലെ PATTERN LOCK മറന്നുപോയാൽ ഇന്നി പേടിക്കണ്ട
SHAMSHAD VAZHAKKAD - 03/12/2016 - 03-55 am in മോബൈല്‍ ഫോണ്‍ വളരെ ഉപയോഗപെടുന്നതും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടതുമായ ഒരു കാര്യംആണ് ഞാൻ പറയാൻ പോകുന്നത് ..! സുഹൃത്തുക്കളിൽ മിക്കപേരും ആന്‍ഡ്രോയ്ഡ് ടാബ്ലെട്ടും ഫോണെല്ലാം ഉപയോഗിക്കുന്നവരാണ്.അതുകൊണ്ടുതന്നെ ഈ ടിപ്പ് സുഹൃത്തുകൾക്കു ഉപയോഗപെടുംമെന്നു കരുതുന്നു ♦നമ്മുക്ക് ഫോണിലെ ടാറ്റ ഡിലീറ്റ് ചെയ്യാൻ ♦ഫോൻ ROOT ചെയ്യാൻ ♦ഫോണിലെ PATTERN LOCK മറന്നുപോയാൽ അത് അണ്‍ലോക്ക് ചെയ്യാൻ ♦ഫോണിലെ PIN LOCK മറന്നുപോയാൽ അത് അണ്‍ലോക്ക് ചെയ്യാൻ ....ഇതിനെല്ലാം ഉപയോഗപെടുന്ന രണ്ടു ഇതിരികുഞ്ഞന്മാരെ നമക്ക് പരിചയപെടാം Uni-Android Tool V-4.0 ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യു Android Multi Tools v1.02b ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യു ♦ ഇൻസ്റ്റോൾ ചെയ്യേണ്ട ആവശ്യമില്ല ..☺ ♦ഓപ്പണ്‍ ചെയ്യുന്നതിന്മുമ്പ് മൊബൈൽ USB വഴി കമ്പ്യൂട്ടറിൽ കണക്ട് ചെയ്തുപയോഗിക്കു.. ഈ പോസ്റ്റ് ഇഷ്ട്ടമായി എന്ന് കരുതുന്നു .!! നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും .ലൈക്കും തന്നു പ്രോൽസാഹിപ്പിക്കുക..!...