ഗൂഗിള്‍ play store എങ്ങനെ അപ് ഡേറ്റ് ചെയ്യാം എന്ന് നോക്കാം.

ഗൂഗിള്‍ play store എങ്ങനെ അപ് ഡേറ്റ് ചെയ്യാം എന്ന് നോക്കാം.
നിങ്ങളുടെ ഫോണിലെ ഗൂഗിള്‍ play store ഓപ്പണ്‍ ചെയ്യുക. ശേഷം ആദ്യ പേജില്‍ സൈഡിലായി കാണുന്ന നാവികേഷന് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ശേഷം settings ക്ലിക്ക് ചെയ്യുക.
ശേഷം ഏറ്റവും താഴെ കാണുന്ന build version എന്ന ഭാഗത്ത് തുടർച്ചയായി മൂന്നു നാലു തവണ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ ഇങ്ങനെ ഒരു ഓപ്ഷന്‍ വരും .. ok ക്ലിക്ക് ചെയ്യുക. പുതിയ വെര്‍ഷന്‍ ഉടനെ ഫോണില്‍ അപ് ഡേറ്റ് ആവുന്നതാണ്.

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം