mia1 റിവ്യൂ
SHAMSHAD VAZHAKKAD PUBLISHED ON 07-01-2018 18:36 SMARTPHONE REVIEW ( ഇന്ന് രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ ആണ് യൂസ് ചെയ്യാൻ പറ്റിയത് ). Already 3 ആഴ്ച ആയി യൂസ് ചെയ്യുന്ന ഫോൺ ആണ് അതുകൊണ്ട് കൃത്യം ആയ റിവ്യൂ തരാൻ പറ്റും എന്ന് വിശ്വസിക്കുന്നു ( ഞാൻ തഴെ പറയുന്നത് വെറും വ്യക്തിപരമായ കാര്യം ആണ് ) . ആദ്യം തെന്നെ എടുത്തു പറയാൻ ഉള്ളത് സ്റ്റോക്ക് ആൻഡ്രോയ്ഡ് ( ആൻഡ്രോയ്ഡ് 1) ആണ്, ഞാൻ xiaomi ഫോണിൽ ഏറ്റവും വെറുക്കുന്ന Oru കാര്യം miui ആണ്, അത് തെന്നെ ആണ് ഏറ്റവും എടുത്തു പറയേണ്ട കാര്യം, സാധാരണ mi ഫോണിൽ കണ്ടുവരുന്ന ui lag അനുഭവപ്പെട്ടില്ല ഞാൻ യൂസ് ചെയ്യാൻ തുടങ്ങുമ്പോൾ 200mb മാത്രം ആയിരുന്നു internal സ്റ്റോറേജിൽ ബാക്കി ഉണ്ടായിരുന്നത്, apps പെട്ടന്ന് പെട്ടന്ന് close ചെയ്യുകയും ഓപ്പൺ ചെയ്യുകയും ചെയ്തപ്പോൾ ചെറിയ രീതിയിൽ slow ആവുകയും lag വളരെ ചെറിയ രീതിയിൽ അനുഭവപ്പെട്ടു പക്ഷേ storage space 600mb മുകളിൽ ആക്കിയപ്പോൾ ഈ പ്രശ്നം അനുഭവപ്പെട്ടില്ല. ( അനാവശ്യം ആയ ഫയൽ ഒഴിവാക്കാൻ എനിക്ക് Asus ഫയൽ മാനേജർ യൂസ് ചെയ്യേണ്ടി വന്നു, നിങ്ങൾ നിങ്ങളുടെ അനാവശ്യ ഫൈലിലുകൾ കണ്ടെത്താ...