mia1 റിവ്യൂ
SHAMSHAD VAZHAKKADPUBLISHED ON 07-01-2018 18:36 SMARTPHONE REVIEW
( ഇന്ന് രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ ആണ് യൂസ് ചെയ്യാൻ പറ്റിയത് ). Already 3 ആഴ്ച ആയി യൂസ് ചെയ്യുന്ന ഫോൺ ആണ് അതുകൊണ്ട് കൃത്യം ആയ റിവ്യൂ തരാൻ പറ്റും എന്ന് വിശ്വസിക്കുന്നു ( ഞാൻ തഴെ പറയുന്നത് വെറും വ്യക്തിപരമായ കാര്യം ആണ് ).
ആദ്യം തെന്നെ എടുത്തു പറയാൻ ഉള്ളത് സ്റ്റോക്ക് ആൻഡ്രോയ്ഡ് ( ആൻഡ്രോയ്ഡ് 1) ആണ്, ഞാൻ xiaomi ഫോണിൽ ഏറ്റവും വെറുക്കുന്ന Oru കാര്യം miui ആണ്, അത് തെന്നെ ആണ് ഏറ്റവും എടുത്തു പറയേണ്ട കാര്യം, സാധാരണ mi ഫോണിൽ കണ്ടുവരുന്ന ui lag അനുഭവപ്പെട്ടില്ല ഞാൻ യൂസ് ചെയ്യാൻ തുടങ്ങുമ്പോൾ 200mb മാത്രം ആയിരുന്നു internal സ്റ്റോറേജിൽ ബാക്കി ഉണ്ടായിരുന്നത്, apps പെട്ടന്ന് പെട്ടന്ന് close ചെയ്യുകയും ഓപ്പൺ ചെയ്യുകയും ചെയ്തപ്പോൾ ചെറിയ രീതിയിൽ slow ആവുകയും lag വളരെ ചെറിയ രീതിയിൽ അനുഭവപ്പെട്ടു പക്ഷേ storage space 600mb മുകളിൽ ആക്കിയപ്പോൾ ഈ പ്രശ്നം അനുഭവപ്പെട്ടില്ല. ( അനാവശ്യം ആയ ഫയൽ ഒഴിവാക്കാൻ എനിക്ക് Asus ഫയൽ മാനേജർ യൂസ് ചെയ്യേണ്ടി വന്നു, നിങ്ങൾ നിങ്ങളുടെ അനാവശ്യ ഫൈലിലുകൾ കണ്ടെത്താൻ asus ഫയൽ മാനേജർ nalla oru ഓപ്ഷൻ ആണ് ).
ബാറ്ററി : സാദാരണ xaiomi മോഡലുകളിൽ നല്ല ബാറ്ററി ബാക്കപ്പ് ഉണ്ടാവൽ ഉണ്ട്. ഇപ്പോൾ സ്റ്റോക്ക് ആൻഡ്രോയ്ഡ് കൂടി ചേരുമ്പോൾ കൂടുതൽ ഒന്നും പറയാൻ ഇല്ല.
ബാറ്ററി : സാദാരണ xaiomi മോഡലുകളിൽ നല്ല ബാറ്ററി ബാക്കപ്പ് ഉണ്ടാവൽ ഉണ്ട്. ഇപ്പോൾ സ്റ്റോക്ക് ആൻഡ്രോയ്ഡ് കൂടി ചേരുമ്പോൾ കൂടുതൽ ഒന്നും പറയാൻ ഇല്ല.
Camera : mia1 il ക്യാമറയെ പറ്റി ഒരുപാട് ചർച്ച ഈ ഗ്രുപ്പിൽ തെന്നെ നടന്നിട്ടുണ്ട്. കമ്പിനിയും ഒരുപാട് പ്രാദാന്യത്തോടെ ആണ് ക്യാമറയെ പറ്റി പറഞ്ഞിട്ടുള്ളത്.
Daylightil ക്യാമറ വളരെ മികച്ചത് ആണ് എടുത്തുപറയേണ്ടത് പോട്രേറ്റ് മോഡ് ആണ് ( ചില situationil ഓവർ എക്സ്പോസ് ഒഴിച്ചു നിർത്തിയാൽ പ്രത്യകിച്ചു കുറവ് ഒന്നും പറയാൻ ഇല്ല ) telephoto ലെൻസ് യൂസ് ചെയ്യുമ്പോളും details ഒന്നും നഷ്ടപ്പെടുന്നില്ല.

Indoor light il നല്ല പ്രകടനം ഫോൺ നടത്തിയിരുന്നു, ടെലെഫോട്ടോ ഉപയോഗിക്കുമ്പോൾ ചെറുതായിട്ട് noice കയറി വരുന്നുണ്ട് മാത്രം അല്ല പോട്രേറ്റ് മോഡിൽ ഇതേ അവസ്ഥ ആണ്. പക്ഷേ ഫോട്ടോ മോശം ആവുന്ന രീതിയിൽ ഒന്നും ഇല്ല , ആർട്ടിഫിഷ്യൽ ലൈറ്റ് കണ്ടിഷനിലും ഇതേ പോലെ ആണ്, കൂടുതൽ noice കടന്നുവരുന്നത് പോലെ തോന്നി. എന്നാലും overall നല്ല പ്രകടനം ആണ് നടത്തിയത്.
Low lightil ക്യാമറ മോശം ഇല്ലാത്ത പ്രകടനം നടത്തുന്നുണ്ട് പക്ഷേ 2nd ലെൻസ് ഉപയോഗിക്കുമ്പോൾ നല്ല രീതിയിൽ ലെൻസ് കയറിവരുന്നുണ്ട് പോട്രേറ്റ് മോഡും പേരിനു മാത്രം ആവും എന്നാല്പോലും നല്ല പ്രകടനം തെന്നെ ആണ് കാഴ്ച വെക്കുന്നത് ( മോട്ടോയുടെ camera ആണ് കുറച്ചു കൂടി നല്ലത് എന്ന് എനിക്ക് തോന്നുന്നത് )

ഫ്രണ്ട് ക്യാമറ ഒരുപാട് കേട്ടത് പോലെത്തന്നെ മോശം ആയിരുന്നു പലപ്പോളും കുമ്മായം തേച്ചത് പോലെ ആയിരുന്നു സെൽഫിയിൽ മുഖം. Lowlightil ദയനീയം ആയിരുന്നു, hardly ok എന്ന് ആണ് ഫ്രണ്ട് ക്യാമറയെ പറ്റി പറയാൻ ഉള്ളത്.
ഫോണിന്റെ ക്യാമറയെ പറ്റി പറയാൻ എനിക്ക് ഉള്ള oru - പോയിന്റ് കളർ റീപ്രൊഡക്ഷനിൽ ആണ്. പലപ്പോളും ചുവപ്പിനെ ഓറഞ്ച് ആക്കുന്നു , ഓറഞ്ച് മന്ന ആവുന്നു , ബ്രൗൺ കറുപ്പ് ആവുന്നു. ( മുകളിൽ കൊടുത്ത ഫോട്ടോ ശ്രദ്ധിക്കുക ) അതിൽ മതിലിൽ ( റൗണ്ട് ചെയ്‍തത് ) ശെരിക്കും ഓറഞ്ച് കളർ ആണ് ഉള്ളിൽ ഉള്ള ഡെക്കറേഷൻ ലൈറ്റ് yellow കളർ ആണ്. എനിക്ക് ഇഷ്ടപ്പെടാത്തത് ee ഒരേ oru കാര്യം ആണ്.
( ഞാൻ എടുത്ത ഫോട്ടോസ് ചില സാങ്കേതിക പ്രശ്നം കാരണം എന്റെ ഫോണിലേക്ക് ഷെയർ ചെയ്യാൻ കഴിന്നില്ല. മുകളിൽ കൊടുത്ത photo കുറച്ചു ദിവസം മുൻപ് എടുത്തത് ആണ്. )
( ഞാൻ എടുത്ത ഫോട്ടോസ് ചില സാങ്കേതിക പ്രശ്നം കാരണം എന്റെ ഫോണിലേക്ക് ഷെയർ ചെയ്യാൻ കഴിന്നില്ല. മുകളിൽ കൊടുത്ത photo കുറച്ചു ദിവസം മുൻപ് എടുത്തത് ആണ്. )
ഹെഡ്‍ഫോൺ ജാക്ക് വഴി ഉള്ള ഓഡിയോ വളരെ മികച്ചത് ആണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്
.
വെയിലത്തു നിൽക്കുമ്പോൾ display കാഴ്ച മങ്ങുന്നുണ്ട്. പലരും cellular റേഞ്ച് പ്രശ്നം പറഞ്ഞെങ്കിലും എനിക്ക് യാതൊന്നും അനുഭവപ്പെട്ടില്ല.
.
വെയിലത്തു നിൽക്കുമ്പോൾ display കാഴ്ച മങ്ങുന്നുണ്ട്. പലരും cellular റേഞ്ച് പ്രശ്നം പറഞ്ഞെങ്കിലും എനിക്ക് യാതൊന്നും അനുഭവപ്പെട്ടില്ല.
Speaker nalla ലൗഡ് ആണ്.
Overall വളരെ നല്ല ഒരു ഫോൺ ആണ് mia1. 15000rs il അടുത്ത് വാങ്ങാൻ ലഭിക്കുന്ന ഏറ്റവും മികച്ച 3ഫോണുകളിൽ ഒന്ന് എന്ന് തെന്നെ പറയാം. ഗൂഗിൾ കൊടുക്കുന്ന അതിവേഗ അപ്ഡേറ്റ് ( 2 വർഷത്തേക്ക് ) ലബ്യം ആണ്.
Stock android ഇഷ്ടപ്പെടുന്നവർക്ക് ധൈര്യം ആയി വാങ്ങാൻ പറ്റുന്ന ഒരു പോൺ തെന്നെ ആണ് ഇത്. നമ്മൾ കൊടുക്കുന്ന പണത്തിനു വളരെ നല്ല
മൂല്യം കല്പിക്കുന്നുണ്ട്.
മൂല്യം കല്പിക്കുന്നുണ്ട്.
Comments