Posts

Showing posts with the label tip

കണ്ട്രി! ലോക്ക് എങ്ങിനെ ഒഴിവാക്കാം എന്ന് , അതെ കുറിച്ചാവട്ടെ ഇന്നത്തെ ടിപ്പ്

ഗൂഗിള്‍ ഹോം പേജ് കണ്ട്രി റെസ്ട്രിക്ഷന്‍ ഒഴിവാക്കാം ഗൂഗിള്‍ സൈറ്റ് തുറക്കുമ്പോള്‍ അതാത് രാജ്യങ്ങളുടെ സ്പെസിഫിക് ആയ ഹോം പേജിലേക്കാണ് പോവുക. അതായത് Google.in, google.fr എന്നിങ്ങനെ. ഇത് മാറ്റി .com സൈറ്റ് തുറക്കും വിധം സെറ്റ് ചെയ്യാനാവും. അതിന് ബ്രൗസറിന്റെo സെറ്റിങ്ങ്സില്‍ പോവുക. അഡ്രസ് ബാറില്‍ chrome://settings എന്ന് ടൈപ്പ് ചെയ്യുക. ഇവിടെ appearence ന് കീഴില്‍ Show Home Button എന്നത് ചെക്ക് ചെയ്യുക. ശേഷം Change ക്ലിക്ക് ചെയ്യുക. ഒരു ചെറിയ ഓവര്ലേ വിന്ഡോ വരും. Open this page ക്ലിക്ക് ചെയ്ത് അതില്‍https://www.google.com/ncr എന്ന് ടൈപ്പ് ചെയ്യുക. ncr എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നോ കണ്ണ്റ‍ട്രി റെസ്ട്രിക്ഷന്‍ എന്നാണ്. എന്നാല്‍ മനസിലാക്കേണ്ടുന്ന വസ്തുത ഓരോ പ്രദേശത്തിനും അനുയോജ്യമായ സെര്ച്ച് റിസള്ട്ടുവകള്‍ ലഭ്യമാക്കുന്നതിനായാണ് ഇത്തരത്തില്‍ കണ്ട്രിസ റെസ്ട്രിക്ഷന്‍ നല്കുന്നത് എന്നതാണ്.