ഇന്റര്നെറ്റ് ഇല്ലാതെ ഗൂഗിള് മാപ്പ്സ്സ് എങ്ങനെ ഉപയോഗിക്കാം?*
ഇന്റര്നെറ്റ് ഇല്ലാതേയും ഗൂഗിള് മാപ്പ് ഉപയോഗിക്കാം. ചിലപ്പോള് നിങ്ങള് പോകുന്ന സ്ഥലങ്ങളില് ഇന്റര്നെറ്റ് കണക്ഷന് ഇല്ലെങ്കിലോ? എന്നാല് നിങ്ങള് എന്തു ചെയ്യും? ് ആന്ഡ്രോയിഡ് ഐഒഎസ് ഉപകരണമാണ് ഉപയോഗിക്കുന്നതെങ്കില് നിങ്ങള്ക്ക് ഇന്റര്നെറ്റ് ഇല്ലാ@ത ഗൂഗിള് മാപ്സ്സ് ഉപയോഗിക്കാം. ഗൂഗിള് മാപ്പ്സ്സ് എങ്ങനെ ഉപയോഗിക്കാം? ആദ്യം നിങ്ങളുടെ ഗൂഗിള് അക്കൗണ്ട് തുറക്കുക സെര്ച്ച് ബാറില് 'Ok Maps' എന്ന് നല്കി സെര്ച്ച് ചെയ്യുക. സ്ക്രീനിനു താഴെ സേവ് എന്ന ബട്ടണ് കാണാം. ഇതില് നിങ്ങള്ക്ക് മാപ്പ് സൂം ഇന്, ഔട്ട് ചെയ്ത് നിങ്ങള് ആഗ്രഹിക്കുന്ന പ്രദേശം തിരഞ്ഞെടുക്കാവുന്നതാണ ഇന്റര്നെറ്റ് വേണ്ട!! സ്ക്രീനില് കാണുന്ന എല്ലാ പ്രദേശങ്ങളും ഡൗണ്ലോഡ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങള് തിരുവനന്തപുരം ജില്ല മുഴുവനായി സൂം ഔട്ട് ചെയ്ത് സേവ് ചെയ്യുകയാണെങ്കില് പിന്നീട് നിങ്ങള്ക്ക് സൂം ഇന് ചെയ്ത് എല്ലാ സ്ഥലങ്ങളും കാണാം. ഒരിക്കല് നിങ്ങള് ഏതെങ്കിലും സ്ഥലം തിരഞ്ഞെടുത്തു കഴിഞ്ഞാല് സ്ക്രീനിന്റെ താഴെയുളള ബട്ടണ് ടാപ്പ് ചെയ്യുക. ഇതിനു ശേഷം മാപ്പിന് പേരു നല്കാന് ഡയലോഗ് ബോക്സ് വരുന്നതാണ്. ഓഫ് ലൈന്