Posts

Showing posts from December 17, 2017

Entrepreneur Couching

Image
SHAMSHAD VAZHAKKAD  PUBLISHED ON 20 -12-2017 17 :38  JOB ALERT യുവ സംരംഭകര്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍  കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2018 ജനുവരി മാസം 17, 18   തീയ്യതികളിലായി തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വെച്ച് യുവ സംരംഭകത്വ വികസന ശില്‍പശാല –  “KEY SUMMIT 2018” (Kerala Entrepreneurial Youth Summit)   സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ നവീനാശയങ്ങളുള്ള യുവാക്കള്‍ക്ക് അവരുടെ സംരംഭക സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പശ്ചാത്തലം ഒരുക്കുക എന്നതാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യം. ശില്പശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ  http://keysummit.org  എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകളിൽ നിന്ന് വിദഗ്ദ്ധ സമിതി തെരഞ്ഞെടുക്കുന്ന 18 മുതൽ 40 വരെ പ്രായമുള്ള 300 യുവതീ-യുവാക്കൾക്കാണ് ശില്പശാലയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കുനതിനുള്ള അവസാന തീയതി  2018 ജനുവരി 1 . സംരംഭകത്വവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും   KEY SUMMIT   ...

Youtube uploads

Image
SHAMSHAD VAZHAKKAD  PUBLISHED ON 20-12-2017 17:24   HISTORY യൂട്യൂബ്  എന്ന സോഷ്യൽ മീഡിയയുടെ   ചരിത്രത്തിൽ അപ്ലോഡ് ചെയ്ത  ആദ്യത്തെ വീഡിയോ ആണ്   Me at the  zoo . പേരിലോ അവതരണത്തിലോ യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത,  വെറും പത്തൊൻപതു സെക്കന്റ് മാത്രമുള്ള ഈ വീഡിയോ  43  മില്ല്യൺ  ആളുകൾ കാണുകയും എട്ടര ലക്ഷത്തോളം ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തു. അതിശയിപ്പിയ്ക്കുന്ന ഈ കണക്കിനു പിന്നിൽ 26 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. സാധാരണക്കാരനിൽ നിന്ന് ഇന്റർനെറ്റ്‌ ലോകത്തെ അവിഭാജ്യ ഘടകമായ് മാറിയ യൂട്യൂബിന്റെ സ്ഥാപകരിൽ ഒരാളായ  ജാവേദ് കരീം   ആണത്.  ബംഗ്ളാദേശി വംശജനായ ജർമ്മൻ അമേരിക്കക്കാരനാണ്  ജാവേദ് കരീം.  പഠന കാലഘട്ടത്തിൽ തന്നെ ആഗോളസാമ്പത്തിക സ്ഥാപനമായ  Paypal   ഇൽ  ജോലിയ്ക്ക്‌  കയറിയ ജാവേദിന്റെ അടുത്ത കാൽവെയ്പ്പായിരുന്നു യൂട്യൂബ്.  Paypal  ഇൽ ജോലി ചെയ്തിരുന്ന  ചാഡ് ഹർലി, സ്റ്റീവ് ചെൻ, ജാവേദ് കരീം  എന്നീ മൂവർ സംഘത്തിന്റെ ബുദ്ധി...

Free unlimited Internet & Calling

Image
റിയാദ് : സൽമാൻ രാജാവ് അധികാരമേറ്റതിന്റെ മൂന്നാം വാര്ഷികത്തോടനുബന്ധിച് പ്രമുഖ ടെലകോം കമ്പനിയായ സവ, മൊബൈലി എന്നിവ തങ്ങളുടെ വരിക്കാർക്കായി ഇന്ന് രാത്രി 12.00 am മുതൽ നാളെ 12.0...