Posts

Showing posts from April 10, 2016

Tech words

SIM എന്നാല്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ചോദിച്ചാല്‍ 86% ആളുകളും തല ചൊറിയേണ്ട അവസ്ഥയാണിപ്പോള്‍, നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഷോര്‍ട്ട് വാക്കുകളുടെ ഫുള്‍ ഫോം അറിയുന്ന എത്ര പേര്‍ ഉണ്ട്. സ്വയം ഒന്ന് ചോദിച്ചു നോക്കൂ... നാം സാധാരണയായി ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത വാക്കുകളുടെ പൂര്‍ണ രൂപങ്ങളാണ് താഴെ. എല്ലാവരും അത് നോട്ട് ചെയ്ത ശേഷം കൂട്ടുകാര്‍ക്കും അയക്കുക. അറിവ് പ്രചരിപ്പിക്കും തോറും അവ വളര്‍ന്നു കൊണ്ടിരിക്കും. * VIRUS - Vital Information Resource UnderSeized. * 3G -3rd Generation. * GSM - Global System for Mobile Communication. * CDMA - Code Divison Multiple Access. * UMTS - Universal MobileTelecommunication System. * SIM - Subscriber Identity Module . * AVI = Audio Video Interleave * RTS = Real Time Streaming * SIS = Symbian OS Installer File * AMR = Adaptive Multi-Rate Codec * JAD = Java Application Descriptor * JAR = Java Archive * JAD = Java Application Descriptor * 3GPP = 3rd Generation Partnership Project * 3GP = 3rd Generation Project * MP3 = MPEG player l

Free internet using Hummer vpn

. ദിവസവും100 mb വരെ  ലഭിക്കുന്നതാണ്. 3g വാലിഡിറ്റി ഉണ്ടെകിൽ 3g സ്പീഡിൽ മറ്റു ടാറ്റ പാക്കുകൾ ആക്റ്റീവ് ചെയ്തിട്ടില്ലെങ്കിൽ 2g സ്പീഡിൽ. ആദ്യം hammer vpn പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുക (  https://goo.gl/dawB5z ) ആപ്പ് ഓപ്പൺ ചെയ്ത് Rport 2401, Lport 9201 എന്നിവ  സെറ്റ് ചെയ്യുക. ശേഷംഏതെങ്കിലും ഒരു ഫ്രീ സെർവർ സെലക്ട് ചെയ്ത് connect ചെയുക. Done !! 9201 വർക്ക് ചെയ്യുന്നില്ലെങ്കിൽ Lport 0 ട്രൈ ചെയ്യുക. വർക്ക് ചെയ്യുന്നില്ലെങ്കിൽ Rport 9201 Lport 9201 ട്രൈ ചെയ്യുക. നോട്ട് :- 100 mb യിൽ കൂടുതൽ ഉപയോഗിച്ചാൽ ആ സിമ്മിൽ 20 ദിവത്തോളംhammer vpn  ഉപയോഗിച്ച് ഫ്രീ നെറ്റ് എടുക്കാൻ പറ്റില്ല. ഇത് പോലുളള പോസ്റ്റുകൾക്കായ് www.facebook.com/vkdshamshad ബന്ധപ്പെടുക

ANDROID ROOTING വിശദീകരിക്കാം

Image
ANDROID ROOTING എന്താണെന്നു പലരും വിശദീകരിച്ചിരുന്നു എന്നറിയാം, പക്ഷെ വീണ്ടും പലരും ചോദിക്കുന്നു ഒന്നുകൂടെ വിശദീകരികാമോ എന്ന് പിന്നെ റൂട്ട് ചെയ്തത്തിനു ശേഷം ഇൻസ്റ്റോൾ ചെയ്യാനുള്ള APPLICATIONS ഉം വിശദീകരിക്കാം.... CHAPT 1. Q 1. എന്താണ് ROOTING ?? COMPUTER ലെ ADMINISTRATIVE USER എന്താണെന്നു എല്ലാവര്‍ക്കും അറിയാം... എല്ലാ PRIVILEGES ഉം ഉള്ള USER ആണ് ADMINISTRATIVE USER ..ADMINISTRATOR കു മാത്രമേ കമ്പ്യൂട്ടറിന്‍റെ ടോട്ടൽ CONTROL സാധ്യമാവുകയുള്ളു... അത് പോലെ ANDROID ഫോണിലും നമുക്ക് പവർ ഫുൾ USER ആയി മാറാൻ സാധിക്കും Q 2. എന്തിനാണ് ANDROID ഫോണിൽ ROOTING ചെയ്യുനത് ?? ANDROID ഫോണുകളിൽ ROOTING ചെയ്യുനതിന്‍റെ മെയിൻ ഉദ്ദേശം .. മെമ്മോറി ഇന്ക്രീസേ ചെയ്യാനും ,,, CPU (പ്രോസിസ്സിംഗ് സ്പീഡ് ) കൂടാനും ആണ് ... നമ്മുടെ ആണ്ട്രോയിഡ് ഫോണുകളിൽ നമുക്ക് അവശ്യമില്ലാത്ത ഒരുപാടു സോഫ്റ്റ്വെയെര്‍സ് ഉണ്ടാകും ഉദാഹരണത്തിന്... CHATON ,YAHOO ന്യൂസ്‌,ETC ഇവയൊക്കെ PRE -INSTALLED അപ്പസ് ആണ് ഇവയൊന്നും നമുക്ക് നോര്‍മലായി REMOVE ചെയ്യാൻ സാധിക്കുനതല്ല... ROOTING ചെയ്ത്കഴിഞ്ഞാല്‍ ഈസി ആയി നമുക്ക് ഇവയെ UNINSTALL ചെയ്യാൻ പറ്റും

High power battery

Image
10 കൊല്ലം കൊണ്ട് പെട്രോൾ, ഡീസൽ കാറുകൾ ഔട്ട്. ഒറ്റ ചാർജിൽ 500കിലോമീറ്റർ ഓടിക്കാവുന്ന ശക്തിയേറിയ ബാറ്ററിക്ക് രൂപം നല്കി. കാറുകള് ഓടിക്കാവുന്ന ശക്തിയേറിയ ലിഥിയം ഓക്സിജന് ബാറ്ററികള് കണ്ടുപിടിച്ചിരിക്കുന്നു. നിലവില് യൂറോപ്പിലും അമേരിക്കയിലും (അൽപം ഇന്ത്യയിലും ) ഇലക്ട്രിക് കാറുകള് ഓടുന്നുണ്ട്. എന്നാല് നിലവിലേ ബാറ്ററിയുടെ (ലിഥിയം അയേൺ) 10-ഇരട്ടി ശക്തിയുള്ള പുതിയ ലിഥിയം ഓക്സിജന് ബാറ്ററി ലോകത്തേ മാറ്റിമറിക്കും. ബാറ്ററി ചാര്ജ്ജ് ചെയ്യാന് മിനുട്ടുകള് മാത്രം. ഒറ്റ ചാര്ജ്ജില് 500ഓളം കിലോമീറ്റര്. പരീക്ഷണത്തിന്റെ പൂര്ണ്ണ വിവരങ്ങള് പുറത്തിറക്കിയ സയന്സ് ജേര്ണല് പ്രബന്ധമാണ് ഈ ലേഖനത്തിന്റെ ആധാരം. എണ്ണയുടെ അത്ര തന്നെ കാര്യ ക്ഷമതയുള്ള ഇലക്ട്രിക്ക് ബാറ്ററി, കേബ്രിഡ്ജിലെ ഒരു കൂട്ടം ശാസ്ത്രഞ്ജര് കണ്ടെത്തി. ഇത് ലാബുകളില് പരീക്ഷണം ചെയ്ത് ഇതിന്റെ കാര്യക്ഷമത ഇതിനകം തെളിയിച്ചു കഴിഞ്ഞു. കാറുകളില് എഞ്ചിന്റെ സ്ഥാനത്ത് ബാറ്ററിയും ഇലക്ട്രിക് മോട്ടോറും സ്ഥാനം പിടിക്കും. പെട്രോള് ഡീസല് കാറുകള് പത്തു വര്ഷത്തിനുള്ളില് തന്നെ ഇല്ലാതാകും, ആ സ്ഥാനത്ത് കൂടുതല് ചിലവുകുറഞ്ഞ ഇലക്ട്രിക് കാറുകളായിരിക്കും നിരത്തുകളീല് കാണപെടുക. ഇത്