Youtube വീഡിയോ സ്ട്രീം ചെയ്തു ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന application കൾ ചോദിച്ചു കൊണ്ടുള്ളത്.
ടെലിഗ്രാം മാത്രം ഉപയോഗിച്ചു ഇതു നമുക്ക് സാധിച്ചെടുക്കാം . STEPS 1:- ഡൗൺലോഡ് ചെയ്യേണ്ട വീഡിയോയുടെ U tube ലിങ്ക് copy ചെയ്യുക 2:- ടെലിഗ്രാമിൽ U tube വീഡിയോ ഡൗൺലോഡ് ബോട്ട് ആയ @utubebot ന് കോപ്പി ചെയ്ത ലിങ്ക് അയച്ചുകൊടുക്കുക അപ്പോൾ ഈ ബോട്ട് വീഡിയോ ഡൗണ്ലോഡ് ചെയ്യാനുള്ള മറ്റൊരു ലിങ്ക്(linkX) അയച്ചു തരും(ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന വെബ് സൈറ്റിൽ നിന്നും വീഡിയോ മുഴുവനായും ഡൗണ്ലോഡ് ചെയ്യാം) 3:- @utubebot തന്ന ലിങ്ക് (linkx) മറ്റൊരു ബോട്ട് ആയ @uploadbot ന് അയച്ചുകൊടുത്താൽ, വീഡിയോ ടെലിഗ്രാമിൽ (vedio file) ആയി നമുക്ക് ലഭിക്കും. 4:- step 3 യിൽ കിട്ടിയ വീഡിയോ @The_Trimmer_bot ന് അയച്ചു കൊടുത്തു ബോട്ട് തരുന്ന instruction പ്രകാരം starting time, ending time (hh:mm:ss) ടൈപ്പ് ചെയ്തു കൊടുത്താൽ നമ്മൾ അവിശ്യപ്പെട്ട വീഡിയോയുടെ ഭാഗം ടെലിഗ്രാമിൽ വീഡിയോയായി ലഭിക്കും * @utubebot ഉലയോഗിച്ചു വ്യത്യസ്ത ക്വാളിറ്റിയിലുള്ള വീഡിയോ ഡൗൺലോഡ് ചെയ്യാം *ഈ പ്രക്രിയയിൽ അവസാനത്തെ trim ചെയ്ത വീഡിയോ മാത്രമേ നമ്മൾ downlode ചെയ്യുന്നുള്ളൂ. ബാക്കിയെല്ലാം ലിങ്ക് വെച്ചുള്ള കളി *നിങ്ങൾ ios user ആണെങ്കിൽ ഒരു private t...