Youtube വീഡിയോ സ്ട്രീം ചെയ്തു ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന application കൾ ചോദിച്ചു കൊണ്ടുള്ളത്.




ടെലിഗ്രാം മാത്രം ഉപയോഗിച്ചു ഇതു നമുക്ക് സാധിച്ചെടുക്കാം.


STEPS

 1:- ഡൗൺലോഡ് ചെയ്യേണ്ട വീഡിയോയുടെ U tube ലിങ്ക് copy ചെയ്യുക


2:- ടെലിഗ്രാമിൽ U tube വീഡിയോ ഡൗൺലോഡ് ബോട്ട് ആയ @utubebot ന് കോപ്പി ചെയ്ത ലിങ്ക് അയച്ചുകൊടുക്കുക


അപ്പോൾ ഈ ബോട്ട് വീഡിയോ ഡൗണ്ലോഡ് ചെയ്യാനുള്ള മറ്റൊരു ലിങ്ക്(linkX) അയച്ചു തരും(ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന വെബ് സൈറ്റിൽ നിന്നും വീഡിയോ മുഴുവനായും ഡൗണ്ലോഡ് ചെയ്യാം)


3:- @utubebot തന്ന ലിങ്ക് (linkx) മറ്റൊരു ബോട്ട് ആയ @uploadbot ന് അയച്ചുകൊടുത്താൽ, വീഡിയോ ടെലിഗ്രാമിൽ (vedio file) ആയി നമുക്ക് ലഭിക്കും.


4:- step 3 യിൽ കിട്ടിയ വീഡിയോ @The_Trimmer_bot ന് അയച്ചു കൊടുത്തു ബോട്ട് തരുന്ന instruction പ്രകാരം starting time, ending time (hh:mm:ss) ടൈപ്പ് ചെയ്തു കൊടുത്താൽ നമ്മൾ അവിശ്യപ്പെട്ട വീഡിയോയുടെ ഭാഗം ടെലിഗ്രാമിൽ വീഡിയോയായി ലഭിക്കും


* @utubebot ഉലയോഗിച്ചു വ്യത്യസ്ത ക്വാളിറ്റിയിലുള്ള വീഡിയോ ഡൗൺലോഡ് ചെയ്യാം

*ഈ പ്രക്രിയയിൽ അവസാനത്തെ trim ചെയ്ത വീഡിയോ മാത്രമേ നമ്മൾ downlode ചെയ്യുന്നുള്ളൂ. ബാക്കിയെല്ലാം ലിങ്ക് വെച്ചുള്ള കളി

*നിങ്ങൾ ios user ആണെങ്കിൽ ഒരു private telegram group ഉണ്ടാക്കി ഗ്രൂപ്പ് വഴി @utubebot ഉപയോഗിക്കുക (അല്ലാതെ work ആകില്ല)

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട