Posts

Showing posts from June 7, 2020

പ്രിന്‍റര്‍ ഇല്ലാതെ പ്രിന്‍റ് എടുക്കാം മുഴുക് തിരി മാത്രം ഉപയോഗിച്ച് കണ്ടുപിടുത്തം പൊളിച്ചു

Image
ഒരു വാര്‍ത്തയുടെ അല്ലെങ്കില്‍ ചിത്രങ്ങളുടെ പ്രിന്‍റ് എടുക്കുക എന്നത് നമുക്ക് അത്യാവശ്യമുള്ള കാര്യം തന്നെയാണ് പഠിക്കുന്ന സമയത്താണ് ഇത്തരത്തില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് പഠിക്കുന്ന സമയത്ത് വീട്ടില്‍ നിന്ന് ചെയ്യേണ്ട എന്തെങ്കിലും വര്‍ക്കിന്‍റെ കാര്യങ്ങളോ അല്ലെങ്കില്‍ ചിത്രങ്ങളോ നമുക്ക് പ്രിന്‍റ് എടുക്കേണ്ടതായി വരും പക്ഷെ ഇതിനു നമുക്ക് കാശ് ചിലവാക്കണം കടകളില്‍ പോയി പ്രിന്‍റ് എടുക്കുന്നത് ഒരു വല്ലാത്ത ജോലി തന്നെയാണ് എന്നാല്‍ ഒട്ടും കാശ് ചിലവാക്കാതെ വീട്ടിലെ മെഴുകു തിരി മാത്രം ഉപയോഗിച്ച് എന്തും നമുക്ക് പ്രിന്‍റ് എടുക്കാന്‍ സാധിക്കും അതിനെ കുറിച്ചാണ് ഇവിടെ പറയുന്നത് വളരെ എളുപ്പത്തില്‍ തന്നെ എത്ര വലിയ പ്രിന്‍റും നല്ല ഗുണമേന്മയില്‍ എടുക്കാം . ഒരു ചിത്രം കണ്ടാല്‍ അത് മറ്റൊരു പേപ്പറിലേക്ക്‌ പകര്‍ത്താന്‍ കൊതിക്കാത്തവര്‍ ആരും ഉണ്ടാവില്ല എന്നാല്‍ നമ്മള്‍ യാത്ര ചെയ്യുന്ന സമയത്താണ് ഇങ്ങനെയൊരു കാഴ്ച കണ്ടാല്‍ അത് എടുത്തു കടകളിലേക്ക് ഓടാനും കഴിയില്ല എന്നാല്‍ ഈ ട്രിക്ക് പഠിച്ചാല്‍ എവിടെ നിന്നും നമുക്ക് അത് പകര്‍ത്താന്‍ സാധിക്കും ഇത് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നത്

സത്യമാണോ എന്നറിയണ്ടേ ... 1001 ഔഷധ ഗുണങ്ങളുള്ള ഈ # മാങ്ങ ജനിച്ചതിന് ശേഷം നിങ്ങള് കണ്ടിട്ടുണ്ടോ .. ഇല്ലെങ്കിൽ കണ്ടോളു ... വീഡിയോ കാണാം

Image
തള്ള് എന്ന് പറഞ്ഞാൽ ഇതാണ്

വിപണയിലിറങ്ങി നിമിഷങ്ങൾക്കകം വിറ്റു തീർന്നു; വൺ പ്ലസ് 8 വിൽപ്പന ഇനി 11ന്

Image
ന്യൂഡൽഹി |  ആമസോൺ, വൺപ്ലസ് വെബ്‌സൈറ്റ് എന്നിവ വഴി ആരംഭിച്ച വൺപ്ലസ് 8 5ജി വിൽപ്പന ഇനി ഈ മാസം 11ന് പുനരാംരഭിക്കും. ഇന്ന് ഉച്ചക്ക് 12 മണിക്ക് വിപണിയിലെത്തിയ ഫോൺ നിമിഷങ്ങൾക്കകം വിറ്റു തീർന്നു. കഴിഞ്ഞമാസം 29ന് വിൽപ്പനെക്കെത്തുമെന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും കൊവിഡ് 19 സുരക്ഷാനിർദേശങ്ങളുടെ ഭാഗമായി നീട്ടി വെക്കുകയായിരുന്നു. വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ പരിമിതമായ വിൽപ്പനയാണ് കമ്പനി നടത്തിയത്. 6 ജി ബി റാം 128 ജി ബി സ്‌റ്റോറേജുമുള്ള ഈ ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വില 41,999 രൂപയാണ്. 8 ജി ബി റാം 128 ജി ബി സ്റ്റോറേജുമുള്ള മോഡലിന് 44,999 രൂപയാണ്

ആർക്കെങ്കിലും കോവിഡ് ടെസ്റ്റ് ചെയ്യണമെങ്കിൽ മലാസ് സ്റ്റേഡിയത്തിൽ കോവിഡ് മാസ്സ് ടെസ്റ്റ് ഡ്രൈവ് ത്രൂ ഓപ്പൺ ആയിട്ടുണ്ട്

ഈ വെബ്‌സൈറ്റിൽ കയറി👆  ഇഖമ നമ്പറും ജനന തിയതിയും കൊടുത്താൽ അവൈലബിൾ സ്ലോട്സ് കാണിക്കും .സമയം തിരഞ്ഞെടുത്തു വാഹനവും ആയി മലാസ് അബ്ദുല്ല പാർക്കിനടുത്തുള്ള സ്റ്റേഡിയത്തിൽ പോയി സ്ളാബ് കൊടുക്കാം .മുന്ന് ദിവസത്തിനുള്ളിൽ ഇതേ വെബ്സൈറ്റ് വഴിയോ മെസ്സേജ് വഴിയോ റിസൾട്ട് അറിയാം  NB : വാഹനം നിര്ബദ്ധമാണ് -ടെസ്റ്റ് ഡ്രൈവ് ത്രൂ ആണ് , ഇഖമയും അപ്പോയ്ന്റ്മെന്റും ഉണ്ടെകിൽ മാത്രമേ വാഹനം ടെസ്റ്റിംഗ് സ്ഥലത്തേക്ക് കടത്തി വിടുകയുള്ളു...

സൗദി ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച കോവിഡ് സപ്പോർട് സംവിധാനം ( തതഃമൻ ക്ലിനിക്കുകൾ )

Image
❇️ കോവിഡ് ലക്ഷണം ഉള്ള ആർക്കും ( സൗദി , വിദേശ പൗരന്മാർക്കും , ഇഖ്‌ലാമ കാലാവധി കഴിഞ്ഞവർ , വിസിറ്റിംഗ് വിസക്കാർ - തുടങ്ങിയ എല്ലാവർക്കും) ❇️ ആഴ്ചയിൽ 7 ദിവസവും - 24  മണിക്കൂറും പ്രവർത്തിക്കുന്നു ❇️ 6  ക്ലിനിക്കുകൾ  - റിയാദിലെ വിധ ഭാഗങ്ങളിലെ 6 ഹെൽത്ത് സെന്ററുകളിൽ  ❇️ മുൻകൂട്ടി ബുക്കിംഗ് ആവശ്യമില്ല   റിയാദിലെ വിവിധ ഏരിയകളിലെ ലൊക്കേഷൻ മാപ് 1. സുലൈമാനിയ - ഓലയ ഏരിയ  ( സുലൈമാനിയ ഹെൽത്ത് സെന്റർ )   2. സുമേഷി ഏരിയ ( ഹയ്യ്‌ അസീർ ഹെൽത്ത് സെന്റർ ) -  3. ഷിഫാ ഏരിയ ( ഹയ്യ്‌ ബദർ 2  ഹെൽത്ത് സെന്റർ ) -  4. ബദിയ - സുവൈദി ഏരിയ ( ഹയ്യ്‌ അരീജ ഹെൽത്ത് സെന്റർ ) -  5. ബത്ത, ഓൾഡ് സനാഇയ്യ ഏരിയ ( മൻസൂറ ഹെൽത്ത് സെന്റർ )  6. നസീം / റൗദ ഏരിയ ( അൽ മനാർ  ഹെൽത്ത്  സെന്റർ ) 

ICF ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് (Riyadh to Kerala)

Image
കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍  ഗള്‍ഫില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന്  ഐ സി എഫ് നടത്തിയ ശ്രമങ്ങള്‍ക്ക് പ്രാഥമിക അംഗീകാരം ലഭിച്ച സാഹചര്യത്തിൽ തുടര്‍ നടപടികളുടെ ഭാഗമായി റിയാദ് എയപ്പോർട്ട് വഴി നാടണയാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചേയ്യേണ്ടതാണെന്ന് അറിയിക്കുന്നു. ICF REGISTRATION LINK 👆: 👉 പുറപ്പെടുന്ന തിയ്യതിയോ, ടിക്കറ്റ് നിരക്കോ,  ഇപ്പോള്‍ വ്യക്തതമാക്കാന്‍ സാധ്യമല്ല.  👉 കോഴിക്കോട് , കൊച്ചി എയർപ്പോർട്ടുകൾ ആണ് ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നത്.  👉 ഒന്നാം ഘട്ട രജിസ്ട്രേഷൻ  Jun 6, 10.00 PM ന് അവസാനിക്കും 👉 ഇന്ത്യൻ എംബസ്സി, നോർക്ക റൂട്ട്സ് എന്നിവയിൽ  രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഈ സേവനം പ്രയോജനപ്പെടുത്താൻ  സാധിക്കുകയുള്ളൂ. നേര ത്തേ രജിസ്റ്റർ ചെയ്യാത്തവർ താഴെയുള്ള  Link ഉപയോഗിച്ച് Embassy, Norka  രജിസ്ട്രേഷനുകൾ പൂർത്തിയാക്കണം 👉 Embassy Registration Link: 👆 👉 Norka registration link:  👆  👉 പൂർണ്ണമായ യാത്രാ അനുമതി ലഭിക്കുന്ന മുറക്ക് നിങ്ങളെ  ബന്ധപെടുന്നതാണ്. 👉 നാട്ടിൽ പോവാൻ 100% തയ്യാറുള്ളവർ  മാത്രം രജിസ്റ്റർ ചെയ്യുക . 👉 യാത്രയും അനുബന്ധ