നിങ്ങള്ക്ക് ഒരു ജിമെയില്, ഹോട്ട് മെയില് അല്ലെങ്കില് യാഹൂ ഇമെയില് അക്കൗണ്ടുണ്ടോ?
എന്നാല് അവയുടെ പാസ്വേഡ് ഉടന് അപ്ഡേറ്റ് ചെയ്യണമെന്നാണ് സൈബര് വിദഗ്ദ്ധര് മുന്നറിയിപ്പേകിയിരിക്കുന്നത്. ഗൂഗിളിന്റെയും യാഹൂവിന്റെയും ഇമെയില് അക്കൗണ്ടുകള് ഹാക്...
മലയാളം ടെക് ന്യൂസ്