Posts

Showing posts from May 22, 2016

Free call using Google crome

Image
ഫോണ്‍ ചെയ്യാന്‍ നമ്മള്‍ സാധാരണയായി ഫോണ്‍ ഉപയോഗിക്കാരന് പതിവ്, എന്നാല്‍ , അതിനെ ഇടക്കിടെക് രേച്ചര്ജും ചെയ്യണം . എന്നാല്‍ ഞാന്‍ ഇന്നിവിടെ നിഗള്ക്ക്് പരിച്ചയപെടുതുന്നത് ഫ്രീ ആയി എങ്ങിനെ കാള്‍ ചെയ്യാം എന്നുള്ളതാണ് അതും സ്വന്തം നമ്പര്‍ വെളിപെടുതത്തെ, ഒരുകാര്യം ശ്രദ്ധിക്കണം ഈ വിദ്യ നമ്മുടെ ഗൂഗിള്‍ ക്രോമില്‍ മാത്രമേ നടക്കു ശരി ഇനി കാര്യത്തിലേക് കടക്കാം ക്രോം വഴി കാൾ ചെയ്യണം അതിനായി ഞാന്‍ താഴെ കൊടുക്കുന്ന സ്റെപ് ചെയ്ത് നോക്ക് 1. OPEN GOOGLE CHROME 2. ENTER WWW.POPTOX.COM 3. SELECT COUNTRY 4.ENTER MOBILE NUMBER 5.TAP CALL BUTTON ENJOY!!! നിങ്ങള്‍ ഒന്ന് ചെയ്ത് നോക്ക്, ഇഷ്ടപെടും തീര്ച്ച് ഓക്കേ വീണ്ടും പുതിയ ഒരു ടിപുമായി നാളെ കാണാം ..നിങ്ങളുടെ സ്വന്തം മണിയേട്ടന്‍

മൊബൈല്‍ ഒന്ന് അപ്ഡേറ്റ് ചെയ്യാനും... റീ ഫ്ലാഷ് ചെയ്യാനും.. കസ്റ്റം  റോം ഇന്‍സ്റ്റോള്‍ ചെയ്യാനും എല്ലാമായ് ഗൂഗിള്‍ ഇല്‍ റോം തപ്പി മടുത്ത എന്‍റെ സുഹൃത്തുക്കള്‍ക്ക്  ഈ പോസ്റ്റ്‌ ഞാന്‍ സമര്‍പ്പിക്കുന്നു

Image
ഒരുവിധമുള്ള എല്ലാ ചൈന മേഡ് ഫോണുകളുടെയും മറ്റുകമ്പനികളുടെയും ഒഫീഷ്യല്‍ ആന്‍ഡ്‌ കസ്റ്റമ് റോമുകള്‍ ഈ സൈറ്റ് ഇല്‍ നിന്ന് ഫ്രീ ആയ ഡൌണ്‍ലോഡ് ചെയ്യാം.... ഡൌണ്‍ലോഡ് ചെയ്യാനായ്‌ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.... പാസ്സ്‌വേര്‍ഡ്‌ email ഇല്‍ലഭിക്കും... അതുപയോഗിച്ചു ലോഗിന്‍ ചെയ്യുക... കമ്പ്യൂട്ടറില്‍ ആഡ് ബ്ലോകര്‍ ഉണ്ടെങ്കില്‍ അതും ഓഫ്‌ ചെയ്യുക.. നിങ്ങള്‍ക്ക് ആവിശ്യമുള്ള  മോഡല്‍ സേര്‍ച്ച്‌ ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക. http://www.needrom.com

മാവേന്‍ 3D മ്യൂസിക്‌ പ്ലയെര്

Image
‍ ഒരു പാട് സവിഷേത ഉള്ള മ്യൂസിക്‌ പ്ലയെര്‍ ആണ് ഇത് .3D സറൌണ്ട്,വിര്‍ചൊല്‍ സറൌണ്ട് സ്പീക്കര്‍,ബാസ്സ്,എകൊലൈസര്, ലൈവ് സറൌണ്ട് സ്പീക്കര്‍,തുടങ്ങി ഒരുപാട് എഫക്ട്സ് ഉണ്ട് .ഇതിലെ "MEX" എഫക്ട്സ് ആണ് എനിക്ക് ഇഷ്ടപ്പെട്ടത്, ഒരു സബ് വൂഫറുമായി കണക്റ്റു ചെയ്‌താല്‍ ഇതിന്റെ എഫക്ട്സ് ശരിക്കും അനുഭവിച്ചറിയാന്‍ സാധിക്കും ..കൂടാതെ അടിപൊളി ലോക്ക് സ്ക്രീനും ഉണ്ട് http://www.crackapk.com/d.php?pkg=1m_cracked_2_com.maven.player3

ഐഡിയ സിം ഉപയോഗിക്കുന്നവർക്ക് 50 രുപ നേടാം.(official offer)

Image
ആദ്യം *900# ഡയൽ ചെയ്ത് 9 പ്രസ് ചെയ്ത് ക്രിക്കറ്റ് പായ്ക്ക് ആക്റ്റീവ് ചെയ്യുക. 6 മണിക്കുമുറിനുളളിൽ 50 രുപയുടെ ഒരു കൂപ്പൺ കിട്ടും. കൂപ്പൺ കിട്ടിയ ശേഷം155223 എന്ന നമ്പറിലേക്ക് stop എന്ന മെസ്സേജ് സെൻറ് ചെയ്ത് ക്രിക്കറ്റ് പായ്ക്ക് ഡിആക്ടിവ് ചെയ്യുക. (ഇങ്ങനെ ചെയ്തില്ലെങ്കിൽ ദിവസവും 5 രുപ വെച്ച് ഫോണിൽ നിന്ന് പോയിക്കൊണ്ടിരിക്കും നോട്ട് ദി പോയിന്റ്) കൂപ്പൺ കിട്ടിയ ശേഷം 50 റീചാർജ് ചെയ്യാൻ http://www.gorecharge.in/mobileoffer/RechargeLanding.aspx ഈ വെബ്‌സൈറ്റിൽ പോയി  റീചാർജ് ചെയ്യുക. മെയ് 29 വരെ മാത്രമാണ് ഈ ഓഫർ.

പുതുതായി ഗൾഫിൽ നിന്നും കൊണ്ട് വരുന്ന  വിലപിടിപ്പുള്ള മൊബൈൽ ഫോൺ സിം കാർഡ് ഇട്ടയുടനെ Contry Code ചോദിക്കും അപ്പോൾ (19717020) ഈ നമ്പർ അടിച്ച് കൊടുത്താൽ മതി അല്ലാത്ത പക്ഷം മൊബൈൽ ഷോപ്പിൽ കൊണ്ട് പോയാൽ അവർ 1500, 2000 രൂപ വരെ വാങ്ങാൻ സാദ്ധ്യതയുണ്ട്

റൂബിന് ഈ ലോകം അടക്കി ഭരിക്കാമായിരുന് എന്നിട്ടും ഗൂഗിൾ ചെയ്തതോ?  

Image
    ആൻഡി റൂബിൻ എന്ന പ്രതിഭാശാലിയായ ചേട്ടൻ സ്വന്തമായി വികസിപ്പിച്ചെടുത്ത മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആൻഡ്രോയ്ഡ്. നല്ല കാശു കിട്ടിയപ്പോൾ പ്രതിഭ സാധനം ഗൂഗിളിനു വിറ്റു, ഗൂഗിളിൽ നല്ലൊരു ജോലിയും തരപ്പെടുത്തി. സ്വതന്ത്രവും സുതാര്യവുമായ ആൻഡ്രോയ്ഡിനെ ഗൂഗിൾ ബഹുരാഷ്ട്രകുത്തകയുടെ പട്ടുകുപ്പായങ്ങൾ അണിയിച്ചു. ഗൂഗിളിന്റെ കാൽക്കീഴിലുള്ള സ്വാതന്ത്ര്യവും സുതാര്യതയും മറ്റേ സ്വാതന്ത്ര്യ-സുതാര്യതകളെക്കാൾ മികച്ചതാണെന്നു വരുത്തിത്തീർത്തു. ജാവയിലുള്ള കൊച്ചു കൊച്ച് ഒഎസുകൾ കണ്ടു ബോറടിച്ച ലോകത്തിന്റെ സ്മാർട്ഫോൺ ബാല്യം ആൻഡ്രോയ്ഡ് എന്ന അദ്ഭുതത്തിനു മുന്നിൽ പകച്ചുനിന്നു. പിന്നെ വച്ചടി വച്ചടി കയറ്റമായിരുന്നു. പിറന്നു വീണ വർഷങ്ങളുടെ കണക്കെടുത്താൽ ബാല്യം വിട്ടിട്ടില്ലാത്ത ആൻഡ്രോയ്ഡ് ലോകത്ത് ഏറ്റവും പ്രചാരമുള്ള ഓപ്പറേറ്റിങ് സിസ്റ്റമായി മാറി. ഓരോ വർഷവും പുതിയ പതിപ്പുകൾ, പുതിയ പുതിയ സംവിധാനങ്ങൾ, കോടാനുകോടി ആപ്ലിക്കേഷനുകൾ... അങ്ങനെ ആൻഡ്രോയ്ഡ് മനുഷ്യരാശിക്കു മുന്നിൽ വലിയൊരു മായാലോകം തന്നെ തീർത്തു. ആൻഡ്രോയ്ഡ് വലിയ സംഭവമായപ്പോൾ ആൻഡി റൂബിൻ ഗൂഗിൾ വിട്ട് വേറെ കൃഷി തുടങ്ങി. തമിഴ്നാട്ടുകാരനായ സുന്ദർ പിച്ചൈ ആൻഡ്രോയ്ഡ് മേധാവിയു

കണ്ട്രി! ലോക്ക് എങ്ങിനെ ഒഴിവാക്കാം എന്ന് , അതെ കുറിച്ചാവട്ടെ ഇന്നത്തെ ടിപ്പ്

ഗൂഗിള്‍ ഹോം പേജ് കണ്ട്രി റെസ്ട്രിക്ഷന്‍ ഒഴിവാക്കാം ഗൂഗിള്‍ സൈറ്റ് തുറക്കുമ്പോള്‍ അതാത് രാജ്യങ്ങളുടെ സ്പെസിഫിക് ആയ ഹോം പേജിലേക്കാണ് പോവുക. അതായത് Google.in, google.fr എന്നിങ്ങനെ. ഇത് മാറ്റി .com സൈറ്റ് തുറക്കും വിധം സെറ്റ് ചെയ്യാനാവും. അതിന് ബ്രൗസറിന്റെo സെറ്റിങ്ങ്സില്‍ പോവുക. അഡ്രസ് ബാറില്‍ chrome://settings എന്ന് ടൈപ്പ് ചെയ്യുക. ഇവിടെ appearence ന് കീഴില്‍ Show Home Button എന്നത് ചെക്ക് ചെയ്യുക. ശേഷം Change ക്ലിക്ക് ചെയ്യുക. ഒരു ചെറിയ ഓവര്ലേ വിന്ഡോ വരും. Open this page ക്ലിക്ക് ചെയ്ത് അതില്‍https://www.google.com/ncr എന്ന് ടൈപ്പ് ചെയ്യുക. ncr എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നോ കണ്ണ്റ‍ട്രി റെസ്ട്രിക്ഷന്‍ എന്നാണ്. എന്നാല്‍ മനസിലാക്കേണ്ടുന്ന വസ്തുത ഓരോ പ്രദേശത്തിനും അനുയോജ്യമായ സെര്ച്ച് റിസള്ട്ടുവകള്‍ ലഭ്യമാക്കുന്നതിനായാണ് ഇത്തരത്തില്‍ കണ്ട്രിസ റെസ്ട്രിക്ഷന്‍ നല്കുന്നത് എന്നതാണ്.

Wifi

ആധുനിക സമൂഹവും സാങ്കേതിക വിദ്യയിലെ വന്‍ വികസനവും ചില ഭീഷണികള്‍ ഉയര്‍ത്തുന്നതാണ്. ആധുനിക ഉപകരണങ്ങളുടെ ദോഷങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലോ, അറിവു കുറവോ ആയതുകൊണ്ട് ഇത് നമ്മള്‍ അവഗണിക്കുകയാണെന്നതാണ് സത്യം. നമുക്ക് ചുറ്റും എവിടെയും വൈ-ഫൈ കണക്ഷനുകളുണ്ട്.കേബിളുകളില്ലാതെ അനേകം ഉപകരണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള വിപ്ലവകരമായ ഒരു മാര്‍ഗ്ഗം ആണ് ഇതെന്നതില്‍ തര്‍ക്കമില്ല. മൊബൈല്‍ ഫോണുകളാണ് വൈ-ഫൈ വഴി ഏറ്റവും ഗുണം ലഭിക്കുന്ന ഉപകരണം. എന്നാല്‍ അവ നിര്‍മ്മിക്കുന്ന കമ്പനികള്‍ ആരോഗ്യത്തിന് ദോഷം ചെയ്യാതിരിക്കാന്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്.ടാബ്‍ലെറ്റ്, ലാപ്ടോപ്പ്, ഫോണ്‍ തുടങ്ങിയവയൊക്കെ ഓണ്‍ലൈനുമായി ബന്ധിപ്പിക്കാന്‍ റൂട്ടറുകള്‍ ആവശ്യമാണ്. ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങള്‍ അഥവാ ഡബ്ലിയു.ലാന്‍ (WLAN) സൃഷ്ടിക്കുന്ന ഇവ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നവയാണ്. ബ്രീട്ടീഷ് ഹെല്‍ത്ത് ഏജന്‍സി നടത്തിയ ഒരു പഠനത്തില്‍ റൂട്ടറുകള്‍ മനുഷ്യരുടെയും സസ്യങ്ങളുടെയും വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.വൈ-ഫൈ സിഗ്നലുകളും, ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളും വഴി ഏകാഗ്രതയില്ലായ്മ, ഉറക്കവുമായി ബന്ധപ്പെ

Balance checking code

Image
Airtel :- *123# Aircel :- *125# Idea :- *130# Vodafone :- *141# Dolphin :- *444# Reliance :- *367# BSNL :- *123# DOCOMO :- *111# T24Mobile :- *111#

ഇന്ത്യന്‍ കമ്പനിയുടെ കട്ടികുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

ഇന്ത്യന്‍ കമ്പനി സ്മാര്‍ട്രോണ്‍ (SMARTRON) തങ്ങളുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ T ഫോണ്‍ ജൂണില്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കും. ഇതിന്റെ വില 22,999രൂപയാണ്. ഇതിന്റെ സവിശേഷതകള്‍ നോക്കാം 5.5ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് 3 പ്രൊട്ടക്ഷന്‍. 64ബിറ്റ് ഒക്ടാ കോര്‍ ക്വല്‍ക്വാം സ്‌നാപ്ഡ്രാഗണ്‍ 810SoC (4x1.5GHz+4x2.0GHz), 4ജിബി റാം. 64ജിബി ഇന്റേര്‍ണല്‍ മെമ്മറി എക്‌സ്പാന്‍ഡബിള്‍ 128ജിബി. സ്മാര്‍ട്രോണ്‍ t ഫോണ്‍ റണ്‍സ്സ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ. 13എംപി പിന്‍ ക്യാമറ ഡ്യവല്‍ LED ഫ്‌ളാഷ്, f/2.0 aperture ,PDAF,7P ലെന്‍സ്, 4എംപി മുന്‍ ക്യാമറ f/2.0 aperture ,വീഡിയോ കോളിങ്ങ്. പുത്തന്‍ ദൃശ്യ വിസ്മയവുമായി BenQ ഹോം വീഡിയോ പ്രൊജക്ടര്‍ ഇതിന്റെ ബാറ്ററി 3000എംഎഎച്ച് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് , യൂഎസ്ബി ടൈപ്‌സി പോര്‍ട്ട് ചാര്‍ജ്ജിങ്ങ്, വൈ-ഫൈ, ബ്ലൂട്ടൂത്ത്, എ-ജിപിഎസ്, 4ജി കണക്ടിവിറ്റികള്‍. ഇത് നാല് വേരിയന്റില്‍ ലഭിക്കുന്നതാണ്, ഓറഞ്ച്, ഗ്രേ, പിങ്ക്,നീല എന്നിങ്ങനെ. ➖➖➖➖➖➖➖➖➖➖

MOBILE > ബാറ്ററി ചാര്‍ജ് നില നിർത്താൻ 15 വഴികൾ

Mobile ബാറ്ററി ചാര്‍ജ് നില നിർത്താൻ 15 വഴികൾ സ്മാര്‍ട്ട്ഫോണുകള്‍ക്കുള്ള ഏറ്റവും വലിയ പ്രശ്നമെന്താണെന്ന് ഏത് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താവിനോട് ചോദിച്ചാലും ഉടനെ കിട്ടും ഉത്തരം. ‘ബാറ്ററി ബാക്അപ് കുറവാണ്’ ഫോണ്‍ സ്മാര്‍ട്ട് ആയതില്‍ പിന്നെ മൊത്തത്തി‍ല്‍ല്‍ല്‍ല്‍‍ സ്മാര്‍ട്ട് ആയെങ്കിലും ബാറ്ററിയുടെ കാര്യത്തില്‍ പഴയ ഫോണ്‍ തന്നെയാണ് സ്മാര്‍ട്ട്. കാരണം സ്മാര്‍ട്ട് ഫോണുകള്‍ നിങ്ങള്‍ ഉപയോഗിക്കാത്ത സമയത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ അത് സ്വയം ചെയ്യുന്നുണ്ട്. അതു കൊണ്ട് തന്നെ ഫോണ്‍ ഉപയോഗിക്കുന്നില്ലെങ്കിലും നിങ്ങളുടെ ഫോണ്‍ ബാറ്ററി തിന്നു കൊണ്ടിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം മുഴുവലായെങ്കിലും ബാറ്ററി നില നിര്‍ത്താന്‍ അധിക സ്മാര്‍ട്ട്ഫോണുകള്‍ക്കും കഴിവുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഏതാണ്ട് 20 മണിക്കുറോളം നല്ല സ്മാര്‍ട്ട്ഫോണുകള്‍ക്ക് ജീവിച്ചിരിക്കും. അതായത് രാവിലെ ചാര്‍ജ് ചെയ്ത ഫോണ്‍ നിങ്ങള്‍ ഉറങ്ങുന്നതിന് ഉറങ്ങാന്‍ പാടില്ല. അങ്ങനെ നിങ്ങളുടെ ഫോണ്‍ ബാറ്ററി തീര്‍ന്ന് പോകുന്നുണ്ടെങ്കില്‍ സ്മാര്‍ട്ട്ഫോണ്‍ ഗവേഷകര്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി കണ്ടെത്തിയ ബാറ്ററി സേവിങ് തന

WHATSAPP TIPS

Image
Disable Read Receipts The Read Receipts are two blue marks placed next to messages that tell you that the message you sent to somebody has been read. It’s a good feature but we all know that sometimes you might not want people to know you’ve read their messages for whatever reason. This is how you enable them: go to the Account Settings and choose Privacy. There you will disable Read Receipts. Hide Last Seen timestamp The fact that WhatsApp allows users to see when you last logged on to the app can be very annoying but there is a way to disable that Last Seen timestamp: again you’ll have to go to the Privacy Settings and choose Last Seen. There, you can choose who can se your status – either My Contacts (which only lets the people in your contacts see that information) or Nobody. Backup and restore WhatsApp Conversations This feature comes in handy when you want to swith to a new phone but you want to keep your conversation archives. In order to do this, go to the Chats Settings

IMEI നമ്പര്‍. അറിഞ്ഞിരിക്കേണ്ടവ.

മൊബൈൽ IMEI നമ്പരും അതിന്റെ പ്രത്യേകതകളും ആദ്യമായി എന്താണ് IMEI നമ്പർ എന്ന് മനസിലാക്കാം ഇന്റർനാഷണൽ മൊബൈൽ എകുപ്മെന്റ്റ് ഐഡന്റിറ്റി നമ്പർ എന്നതിനെ ഷോർട്ട് ഫോം ആണ് IMEI .ഇത് ഒരു 15 അക്ക നമ്പർ ആയിരിക്കും.ഇത് മൊബൈൽ ടിവൈസിസിനുള്ള സവിശേഷ തിരിച്ചറിയല്‍ നമ്പർ ആണ്.നിങ്ങളുടെ മൊബൈലിൽ *#06# എന്ന് ഡയൽ ചെയ്‌താൽ നിങ്ങളുടെ ഫോണിന്റെ IMEI നമ്പർ നിങ്ങൾക്ക് ലഭിക്കും.(ഫോണിലും രേഖപ്പെടുത്തിയിട്ടുണ്ടാവും). ഇനി അത് ശരിക്കുമുള്ളതാണോ എന്ന് എങ്ങനെ മനസിലാക്കും.അത് മനസിലാക്കാൻ ലൂഹൻ അൽഗോരിതം എന്നാ ഒരു മെത്തേഡ് ആണ് ഉപയോഗപ്പെടുത്തുന്നത്.വളരെ ലളിതമായി പറഞ്ഞു തരാം.ആദ്യമായി നിങ്ങളുടെ ഫോണിന്റെ 15 അക്ക നമ്പർ കണ്ടുപിടിക്കുക. ഉദാഹരണത്തിന് 359977050208483 ഇത് എന്റെ നോക്കിയ 108 എന്നാ മോടെലിന്റെ നമ്പർ ആണ് .ഇതിന്റെ 15 ആമത്തെ നമ്പറിനു ചെക്ക്‌ സം നമ്പർ എന്ന് പറയും. ഇവിടെ 3 ആണ് ചെക്ക്‌ സം നമ്പർ.ചെക്ക്‌ സം കണ്ടു പിടിക്കാനാണ് നാം ലൂഹൻ അൽഗോരിതം ഉപയോഗിക്കുന്നത്.അത് എങ്ങനെ ആണെന്ന് നോക്കാം .ആദ്യമായി ആദ്യ നമ്പറിനു ശേഷമുള്ള ഒന്നിടവിട്ട നമ്പറുകൾ നമ്മുക്ക് ഒരു കോളത്തിൽ എഴുതാം 3 9 7 0 0 0 4 ഇനി രണ്ടാമത്തെ നമ്പരും ശേഷമുള്ള ഒനിടവിട്ട നമ്പരുക