ഐഡിയ സിം ഉപയോഗിക്കുന്നവർക്ക് 50 രുപ നേടാം.(official offer)

ആദ്യം *900# ഡയൽ ചെയ്ത് 9 പ്രസ് ചെയ്ത് ക്രിക്കറ്റ് പായ്ക്ക് ആക്റ്റീവ് ചെയ്യുക. 6 മണിക്കുമുറിനുളളിൽ 50 രുപയുടെ ഒരു കൂപ്പൺ കിട്ടും. കൂപ്പൺ കിട്ടിയ ശേഷം155223 എന്ന നമ്പറിലേക്ക് stop എന്ന മെസ്സേജ് സെൻറ് ചെയ്ത് ക്രിക്കറ്റ് പായ്ക്ക് ഡിആക്ടിവ് ചെയ്യുക. (ഇങ്ങനെ ചെയ്തില്ലെങ്കിൽ ദിവസവും 5 രുപ വെച്ച് ഫോണിൽ നിന്ന് പോയിക്കൊണ്ടിരിക്കും നോട്ട് ദി പോയിന്റ്)
കൂപ്പൺ കിട്ടിയ ശേഷം 50 റീചാർജ് ചെയ്യാൻ http://www.gorecharge.in/mobileoffer/RechargeLanding.aspx ഈ വെബ്‌സൈറ്റിൽ പോയി  റീചാർജ് ചെയ്യുക. മെയ് 29 വരെ മാത്രമാണ് ഈ ഓഫർ.

Comments

Popular posts from this blog

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം