Posts

Showing posts from June 21, 2020

Download GB WHATSAPP PRO

Image
GBWhatsapp APK File Details: App Name GBWhatsApp APK Android Version 4.3 and Above Latest Version 9.1.0 Total Downloads 4,000,000+ App size 53.5 MB Root Required Not Root Required Main Purpose Mod of WhatsApp with the Extra Features Last Updated Features  of GbWhatsApp: GB Whatsapp APK 2019 is designed with the tons of features, and all those features you can use on a smartphone. Following are the features of GB Whatsapp Auto Reply:  Firstly, you can also use this auto-reply feature when you want to reply to any of your friends at any time DND:  If you are using some other app on your Android phone and don’t want to get disturbed by Whatsapp messages then you can use DND feature to disable the internet connection for GB Whatsapp only. Text messages Broadcast:  You can send Broadcast text messages to groups which is a great feature. Filter messages:  The GB Whatsapp APK is formulated with the Filter Messages feature which provide...

എസ്എസ്എൽസി 2020 ഫലം ജൂൺ 30നും, ഹയർസെക്കന്ററി ഫലം ജൂലൈ 10നും ഈ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും

Image
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ഫലങ്ങൾ ജൂൺ 30 നും ജൂലൈ 10നും പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് പൂർത്തിയാക്കിതിന് പിന്നാലെയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന തീയതികൾ തീരുമാനിച്ചത്. എസ്എസ്എൽസി പരീക്ഷാ ഫലം പുറത്ത് വന്ന് പത്ത് ദിവസത്തിന് ശേഷം പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കും. കൊവിഡിനെ തുടർന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. ജൂലൈയിൽ തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണ് സർക്കാരിന്റെ ശ്രമം. താഴെ കാണുന്ന സൈറ്റുകളിൽ ഫലം അറിയാൻ സാധിക്കും   1.KERALA RESULTS www.keralaresults.nic.in 2 .PAREEKSHABHAVAN www.keralapareekshabhavan.in 3.RESULTS.KERALA www.results.kerala.nic.in 4.IT @ SCHOOL www.itschool.gov.in www.result.prd.kerala.in

വരുന്നു ഇലക്ട്രിക് അംബാസഡർ; കൂടുതല്‍ വിരങ്ങള്‍ പുറത്ത്

Image
‏‎connect with us       വാഹന പ്രേമികളുടെ മനസ്സില്‍ ഇന്നും അംബാസഡറിന് പ്രിയങ്കരമായ ഒരു സ്ഥാനമാണ്. സാധാരണക്കാര്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ള എല്ലാത്തരം ജനങ്ങളുടേയും ഇഷ്ട വാഹനമായിരുന്നു അംബാസഡര്‍. ഒരുകാലത്ത് നിരത്തുകളിലെ രാജാക്കന്മാര്‍. പ്രമുഖരും പ്രമാണികളും നിരത്തിലേക്ക് എത്തി തുടങ്ങിയതോടെ സാധാരണക്കാരന്റെ വാഹനത്തിന് അടിതെറ്റി തുടങ്ങി. എങ്കിലും ഒരു പരിധി വരെ ഇവരുടെ ഇടയില്‍ പിടിച്ച് നില്‍ക്കാന്‍ വാഹനത്തിന് സാധിച്ചു. എന്നാല്‍ അടുത്തിടെ നമ്മള്‍ വാര്‍ത്തകളില്‍ കണ്ടിരുന്നു, അംബി തിരിച്ചുവരുന്നതായി. ന്യുജെന്‍ പിള്ളാരുടെ ഒപ്പം പിടിച്ച് നില്‍ക്കാനായി ഒരു കിടിലന്‍ മെയ്ക്ക് ഓവര്‍ നല്‍കിയാണ് വാഹനത്തെ അവതരിപ്പിച്ചത്. ഡിസി2 എന്ന ഡിസി ഡിസൈന്‍ കമ്പനിയാണ് അംബിക്ക് പുതിയ മെയ്ക്ക് ഓവര്‍ സമ്മാനിച്ചതും. അംബാസഡറിനെ ഇലക്ട്രിക് ആക്കിയാണ് ഡിസി2 കണ്‍സെപ്റ്റ് രൂപം ഡിസൈന്‍ ചെയ്തത്. മോഡലിനെ വിപണിയില്‍ എത്തിക്കുമെന്ന് പ്രസിദ്ധനായ കാര്‍ ഡിസൈനര്‍ ദിലീപ് ചാബ്രി അറിയിച്ചിരുന്നു. എന്നാല്‍ അത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഉടന്‍ വിപണിയില്‍ എത്തുമെന്ന് പ...

FLY with ICF on Etihad Airways

Image
അബുദാബിയില്‍ നിന്ന് കണ്ണൂർ, കോഴിക്കോട്, കൊച്ചി & തിരുവനന്തപുരം  എന്നിവിടങ്ങളിലേക്ക് ജൂണ്‍ 29, 30 & ജൂലൈ 1 തിയ്യതികളില്‍ താല്‍പര്യമുള്ളവര്‍ ഇതൊടൊന്നിച്ചുള്ള ലിങ്കില്‍ ഡീറ്റയില്‍സ് നല്‍കി പേര് രജിസ്റ്റര്‍ ചെയ്യുക. യാത്രാ തിയ്യതി കണ്‍ഫേം ആകുന്ന മുറക്ക് താങ്കളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതാണ്. https://forms.gle/rdeYNYvyEK4VLyYe7 ©ICF UAE

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നു.

Image
ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.  പൃഥ്വിരാജ് ആണ് നായകൻ എന്ന് പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു He stood up against an empire that ruled a quarter of the world. Etched out his own country with an army that waged a never before war against the British. Though history was burned and buried, the legend lived on! The legend of a leader, a soldier, a patriot. A film on the man who became the face of the 1921 Malabar revolution. #Vaariyamkunnan. Filming begins in 2021. On the 100th anniversary. #1921 #MalabarRevolution #1921Revolution #CompassMovies #OPMcinemas Vaariyamkunnan

ചായ ഉണ്ടാക്കാൻ പഠിപ്പിക്കുന്ന കുഞ്ഞി വാവ സോഷ്യൽ മീഡിയ ഏറ്റെടുത്ത മിൽട്ടൻസ് ചായ. :വീഡിയോ കാണാം

Image

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും സൈബർ സുരക്ഷയെക്കുറിച്ചറിയാൻ കിഡ് ഗ്ലോവ് വേദിയൊരുക്കുന്നു

Image
സൈബര്‍ ലോകത്ത്  സുരക്ഷയും സ്വകാര്യതയും  സംരക്ഷിക്കാനും  ചതിക്കുഴികളും,  ഭീഷണികളും  തട്ടിപ്പുകളും തിരിച്ചറിയാനും  നമ്മുടെ കുട്ടികളെ  പ്രാപ്തരാക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ, സൈബര്‍ ആക്രമണങ്ങളുടെ സാങ്കേതികവശങ്ങളും  പ്രത്യാഘാതങ്ങളും നിയമവശങ്ങളും പഠിപ്പിക്കുന്നതിനൊപ്പം  ഡിജിറ്റല്‍ സുരക്ഷയിലും അവബോധം നൽകണം. സൈബര്‍ സുരക്ഷ, തട്ടിപ്പുകൾ, സ്വകാര്യത സംരക്ഷണം എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് മാത്രമല്ല അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും  ശരിയായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത്  കേരള പോലീസിന്റെയും  ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷന്റെയും (ISRA)  സംയുക്താഭിമുഖ്യത്തിൽ  ഓസ്‌ട്രേലിയൻ ഇസേഫ്റ്റി കമ്മീഷണറുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സംരംഭമാണ് 'കിഡ് ഗ്ലോവ്' കിഡ് ഗ്ലോവ് ലക്ഷ്യങ്ങൾ: 🖱️ സൈബർ സുരക്ഷയിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്  പ്രോത്സാഹനവും  പരിശീലനവും നൽകുക. 🖱️ അർഹരായ വിദ്യാർത്ഥികൾക്ക് നൂതന ഗവേഷണത്തിനും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും  അവസരങ്ങൾ നൽകുക. 🖱️ സൈബർ സുരക്...

മലബാറിന്റെ തനത് രുചിക്കൂട്ട് ഇനി നിങ്ങളുടെ വിരൽ തുമ്പിൽ

Image
Advertisement Watch video & Subscribe