Posts

Showing posts with the label Imei

IMEI നമ്പര്‍. അറിഞ്ഞിരിക്കേണ്ടവ.

മൊബൈൽ IMEI നമ്പരും അതിന്റെ പ്രത്യേകതകളും ആദ്യമായി എന്താണ് IMEI നമ്പർ എന്ന് മനസിലാക്കാം ഇന്റർനാഷണൽ മൊബൈൽ എകുപ്മെന്റ്റ് ഐഡന്റിറ്റി നമ്പർ എന്നതിനെ ഷോർട്ട് ഫോം ആണ് IMEI .ഇത് ഒരു 15 അക്ക നമ്പർ ആയിരിക്കും.ഇത് മൊബൈൽ ടിവൈസിസിനുള്ള സവിശേഷ തിരിച്ചറിയല്‍ നമ്പർ ആണ്.നിങ്ങളുടെ മൊബൈലിൽ *#06# എന്ന് ഡയൽ ചെയ്‌താൽ നിങ്ങളുടെ ഫോണിന്റെ IMEI നമ്പർ നിങ്ങൾക്ക് ലഭിക്കും.(ഫോണിലും രേഖപ്പെടുത്തിയിട്ടുണ്ടാവും). ഇനി അത് ശരിക്കുമുള്ളതാണോ എന്ന് എങ്ങനെ മനസിലാക്കും.അത് മനസിലാക്കാൻ ലൂഹൻ അൽഗോരിതം എന്നാ ഒരു മെത്തേഡ് ആണ് ഉപയോഗപ്പെടുത്തുന്നത്.വളരെ ലളിതമായി പറഞ്ഞു തരാം.ആദ്യമായി നിങ്ങളുടെ ഫോണിന്റെ 15 അക്ക നമ്പർ കണ്ടുപിടിക്കുക. ഉദാഹരണത്തിന് 359977050208483 ഇത് എന്റെ നോക്കിയ 108 എന്നാ മോടെലിന്റെ നമ്പർ ആണ് .ഇതിന്റെ 15 ആമത്തെ നമ്പറിനു ചെക്ക്‌ സം നമ്പർ എന്ന് പറയും. ഇവിടെ 3 ആണ് ചെക്ക്‌ സം നമ്പർ.ചെക്ക്‌ സം കണ്ടു പിടിക്കാനാണ് നാം ലൂഹൻ അൽഗോരിതം ഉപയോഗിക്കുന്നത്.അത് എങ്ങനെ ആണെന്ന് നോക്കാം .ആദ്യമായി ആദ്യ നമ്പറിനു ശേഷമുള്ള ഒന്നിടവിട്ട നമ്പറുകൾ നമ്മുക്ക് ഒരു കോളത്തിൽ എഴുതാം 3 9 7 0 0 0 4 ഇനി രണ്ടാമത്തെ നമ്പരും ശേഷമുള്ള ഒനിടവിട്ട നമ്പരുക