ഐഡിയ സിം ഉപയോഗിക്കുന്നവർക്ക് 50 രുപ നേടാം.(official offer)
ആദ്യം *900# ഡയൽ ചെയ്ത് 9 പ്രസ് ചെയ്ത് ക്രിക്കറ്റ് പായ്ക്ക് ആക്റ്റീവ് ചെയ്യുക. 6 മണിക്കുമുറിനുളളിൽ 50 രുപയുടെ ഒരു കൂപ്പൺ കിട്ടും. കൂപ്പൺ കിട്ടിയ ശേഷം155223 എന്ന നമ്പറിലേക്ക് stop എന്ന മെസ്സേജ് സെൻറ് ചെയ്ത് ക്രിക്കറ്റ് പായ്ക്ക് ഡിആക്ടിവ് ചെയ്യുക. (ഇങ്ങനെ ചെയ്തില്ലെങ്കിൽ ദിവസവും 5 രുപ വെച്ച് ഫോണിൽ നിന്ന് പോയിക്കൊണ്ടിരിക്കും നോട്ട് ദി പോയിന്റ്) കൂപ്പൺ കിട്ടിയ ശേഷം 50 റീചാർജ് ചെയ്യാൻ http://www.gorecharge.in/mobileoffer/RechargeLanding.aspx ഈ വെബ്സൈറ്റിൽ പോയി റീചാർജ് ചെയ്യുക. മെയ് 29 വരെ മാത്രമാണ് ഈ ഓഫർ.