ടോറന്റ് ഫയൽസ് വളരെ വേഗം ഗൂഗിൾ സെർവേഴ്സ് ഉപയോഗിച്ച് ഡൌൺലോഡ് ചെയ്യാൻ കഴിയും....
മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ചെയ്യുന്നു... ആദ്യം നമ്മൾ ടോറന്റ് ഫയലിന്റെ magnat link കോപ്പി ചെയ്യുക ശേഷം അത് https://www.seedr.cc/?r=340347 എന്ന വെബ്‌സൈറ്റിയിൽ ലോഗിൻ ചെയ്യുക ... അവിടെ ലിങ്ക് പേസ്റ് ചെയ്‌തു ഡൌൺലോഡ് ക്ലിക്ക് ചെയ്യുക എത്രവലിയ ഫയലും നിമിഷങ്ങൾക്കുള്ളിൽ അവരുടെ ഹൈ ബാൻഡ് വിഡ്ത് ഉപയോഗിച്ച് ഡൌൺലോഡ് ആകും... ശേഷം ഇത് ഗൂഗിൾ സെർവറിൽ upload ചെയ്യണം ഇതിനായി നമുക്ക് നിരവധി ഫ്രീ പ്രൊവൈഡേഴ്സ് അവൈലബിൾ ആണ്. Eg: http://urltocloud.nsspot.net മുകളിൽ പറഞ്ഞ വെബ്‌സൈറ്റിൽ സീഡർ സൈറ്റിൽ നിന്നും ഡൌൺലോഡ് കംപ്ലീറ്റ് ആയ കൊണ്ടെന്റിന്റ ഡൌൺലോഡ് ലിങ്ക് കോപ്പി ചെയ്‌തു പേസ്റ്റ് ചെയ്യുക ശേഷം ഗൂഗിൾ drive select ചെയ്‌തു next അടിക്കുക a. അപ്പോൾ driveil ലോഗിൻ ചോദിക്കും (എല്ലാ gmail യൂസേഴ്സിനും ഗൂഗിൾ 15ജിബി ഫ്രീ സ്പേസ് നൽകുന്നുണ്ട് അതിനാൽ ഇമെയിൽ id നൽകിയാൽ മതി )നിമിഷങ്ങൾക്കുള്ളിൽ അത് ഗൂഗിൾ സെർവറിൽ ഡൌൺലോഡ് ആകും.. ശേഷം മൊബൈൽ യൂസേഴ്സ് uc ബ്രൌസർ ഉപയോഗിച്ച് ഡൌൺലോഡ് ചെയ്യുക.... Pc യൂസേഴ്സ് chrome/IDM ചെയ്യുക