ടോറന്റ് ഫയൽസ് വളരെ വേഗം ഗൂഗിൾ സെർവേഴ്സ് ഉപയോഗിച്ച് ഡൌൺലോഡ് ചെയ്യാൻ കഴിയും....

 മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ചെയ്യുന്നു...
ആദ്യം നമ്മൾ ടോറന്റ് ഫയലിന്റെ magnat link കോപ്പി ചെയ്യുക  ശേഷം അത്
https://www.seedr.cc/?r=340347 എന്ന വെബ്‌സൈറ്റിയിൽ ലോഗിൻ ചെയ്യുക ... അവിടെ ലിങ്ക് പേസ്റ് ചെയ്‌തു ഡൌൺലോഡ് ക്ലിക്ക് ചെയ്യുക എത്രവലിയ ഫയലും നിമിഷങ്ങൾക്കുള്ളിൽ അവരുടെ ഹൈ ബാൻഡ് വിഡ്ത് ഉപയോഗിച്ച് ഡൌൺലോഡ് ആകും... ശേഷം ഇത് ഗൂഗിൾ സെർവറിൽ upload ചെയ്യണം ഇതിനായി നമുക്ക് നിരവധി ഫ്രീ പ്രൊവൈഡേഴ്സ്  അവൈലബിൾ ആണ്. Eg: http://urltocloud.nsspot.net
മുകളിൽ പറഞ്ഞ വെബ്‌സൈറ്റിൽ സീഡർ സൈറ്റിൽ  നിന്നും ഡൌൺലോഡ് കംപ്ലീറ്റ്  ആയ കൊണ്ടെന്റിന്റ ഡൌൺലോഡ് ലിങ്ക് കോപ്പി ചെയ്‌തു പേസ്റ്റ് ചെയ്യുക ശേഷം ഗൂഗിൾ drive select ചെയ്‌തു  next അടിക്കുക a. അപ്പോൾ  driveil ലോഗിൻ ചോദിക്കും (എല്ലാ  gmail യൂസേഴ്സിനും ഗൂഗിൾ 15ജിബി ഫ്രീ സ്പേസ് നൽകുന്നുണ്ട് അതിനാൽ ഇമെയിൽ id നൽകിയാൽ മതി )നിമിഷങ്ങൾക്കുള്ളിൽ അത് ഗൂഗിൾ സെർവറിൽ ഡൌൺലോഡ് ആകും.. ശേഷം മൊബൈൽ യൂസേഴ്സ് uc ബ്രൌസർ ഉപയോഗിച്ച് ഡൌൺലോഡ് ചെയ്യുക.... Pc യൂസേഴ്സ് chrome/IDM ചെയ്യുക

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .