തലക്കെട്ട് കണ്ടു ഞെട്ടിയില്ലേ ഞാൻ html നെ ക്കുറിച്ച് നിങ്ങളില്‍ പലർക്കും അറിയാം എന്നാൽ അവർക്ക് ആന്‍ഡ്രോയ്ഡ് ആപ് ഉണ്ടാക്കണമെന്ന് തോന്നിയാൽ ആന്‍ഡ്രോയ്ഡ് പഠിക്കാൻ നിക്കണ്ടെ... എന്നാൽ വേണ്ട, അതിനുള്ള ഒരു പുതിയ സോഫ്റ്റ്വെയര്‍ ആണു ഞാൻ പരിചയപ്പെടുത്തുന്നത്. INTEL xdk എന്നാണു ഇതിന്റെ പേര് ഈ സോഫ്റ്റ്വയർ ഉപയോഗിച്ചു നമുക്ക് html കോഡ് ഉപയോഗിച്ചു ആന്‍ഡ്രോയ്ഡ് ആപ്പുകൾ ഉണ്ടാക്കാം. എങ്ങനെ എന്ത് എന്നൊക്കെ അറിയാൻ ഞാൻ തരുന്ന ഡൌൺലോഡ് സൈറ്റിൽ പോയി നോക്കിയാ മതി അതിൽ അവർ വീഡിയോ കൊടുത്തിട്ടുണ്ടു. ഞാൻ ഇൻസ്റ്റോൾ ചെയ്തു ഉപയോഗിച്ചു തൂടങ്ങി നിങ്ങളും നോക്കൂ . ഞാൻ ചെയ്ത ഒരു സിമ്പിൾ സാധനം താഴെ പിക്ചർ ആയി കൊടുക്കുന്നു ബാക്കി സൈറ്റ് വഴിയും youtube വഴിയും നോക്കി പഠിച്ചോ ഡൌൺലോഡ് ചെയ്യാനും കാര്യങ്ങൾ നോക്കാനും ഈ വെബ് സൈറ്റ് നോക്കിക്കോ