ആന്ഡ്രോയ്ഡ് ആപ്ലിക്കേഷന് പ്ലേസ്റ്റോറില്എങ്ങനെ അപ്‌ലോഡ്‌ ചെയ്യാം

ആന്ഡ്രോയ്ഡ് ആപ്ലിക്കേഷന് പ്ലേസ്റ്റോറില്അപ്‌ലോഡ്‌ ചെയ്യാം

1.ഈ ലിങ്കില് പോയി 25$ അടക്കുക

https://play.google.com/apps/publish/signup/ഇതുജീവിതത്തില് ഒരു വട്ടം അടച്ചാല് മതി

2.അതിനു ശേഷം ഈ ലിങ്കില് പോകുകhttps://play.google.com/apps/publish/

3.ഇനി ആഡ് എ ന്യൂ അപ്പ് എന്ന ബട്ടണില് ക്ലിക്ക് ചെയ്യാംനിങ്ങളുടെ ആപ്പ് നെയിം കൊടുത്ത ശേഷം അപ്‌ലോഡ്‌ ക്ലിക്ക് ചെയ്യാം .‪

4.സ്ക്രീന് ഷോട്ടും അപ്പ് ഐക്കണ് എന്നിവ നിര്ബന്ധം

5.ആപ്പ് ഫ്രീ ആണോ അതോ പൈസ വേണോ എന്നും നിങ്ങള്ക്ക് തീരുമാനിക്കാം

6.എല്ലാം അപ്‌ലോഡ്‌ ചെയ്തു പബ്ലിഷ് ഞെക്കാം

7.ഒരു മണിക്കൂര് കഴിഞ്ഞു നിങ്ങളുടെ ആപ്പ് പ്ലേ സ്റ്റോറില് കാണിക്കും

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം