സോണി പഴയ സോണിയല്ല
sony ഫോണുകൾ ഇന്ന് മാർക്കറ്റുകളിൽ ഒരു പരാജയമാണ്.വിലക്കൂടുതലും പഴയ പ്രതാപത്തിനൊത്ത് നിലവാരം ഉയരാത്തതും ഒക്കെയാണ് സോണിക്ക് വിനയായത്.പണ്ട് അതായത് ഞാൻ ഫോണുകൾ ഉപയോഗിച്ചുതുടങ്ങിയ നാളുകളിൽ nokia, sonyericsson ഒക്കെയായിരുന്നു താരം.അതിൽ തന്നെ എൻ്റെ favorite സോണിഎറിക്സൺ ഫോണുകളായിരുന്നു.സോണി Walkman ഉം cybershot ഉം ഞാൻ ആസ്വദിച്ച് ഉപയോഗിച്ചു.സോണിഎറിക്സൺw750 walkman ഫോണിൻ്റെ അത്ര ശബ്ദസുഖം നൽകുന്ന ഒരു ഫോണും ഇപ്പോളും ഇറങ്ങിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത് .sonyericsson ഫോണുകളുടെ ശബ്ദം ഒന്നു വേറെ തന്നെയായിരുന്നു.അതിനുകുറച്ചു കാലങ്ങൾക്ക് ശേഷമാണ് sonyericsson k800i എന്ന cybershot ഫോൺ എൻ്റെ കയ്യിലെത്തിച്ചേരുന്നത് ഏതു കൂരിരിട്ടത്തും വളരെ വ്യക്തമായി ഫോട്ടോകൾ എടുക്കാൻ കഴിയുന്ന xenon ഫ്ലാഷുമുണ്ടായിരുന്നു.അതിനുശേഷം sonyericsson xperia സീരീസിൽ ഫോണുകൾ അവതരിപ്പിച്ചു xperi arc s ആണ് ആദ്യമായി ഉപയോഗിച്ചത് ആ കാലത്ത് വളരെ മിച്ച നിലവാരം പുലർത്തിയിരുന്ന sonyericcson ഫോണുകൾ sony എന്ന ഒറ്റ നാമത്തിലൊതുങ്ങിയപ്പോൾ ഫോണുകളുടെ നിലവാരത്തകർച്ചയും ഗുണമേന്മയും കെെമോശം വന്നുപോയി .വെളളം കടക്കില്ല എന്ന പരസ്യവുമായി എത്തിയ xperia