Oppo smartphone
Customer feed back
നിങ്ങൾ ഒരു സ്മാർട്ട് ഫോൺ വാങ്ങാൻ ഉദ്ധേശിക്കുന്നു എങ്കിൽ....
നിങ്ങളിൽ ഒട്ടുമിക്ക എല്ലാവരും കേട്ട ഒരു മൊബൈൽ കമ്പനിയാണ് oppo.
ഇതിൽ ഓപ്പോ യൂസ് ചെയ്യുന്നവരും ഉണ്ടാവാം..
ഞാനും ഒരു ഓപ്പോ യൂസർ ആണ്.
മറ്റു ബ്രാൻഡുകളെ കവച്ചു വെച്ചു കൊണ്ട് പ്രധിദിനം oppo വളരുകയാണ്...
നിങ്ങളും ഞാനും ഓപ്പോ യൂസ് എല്ലാവർക്കും തന്നെ അറിയാം Oppoയുടെ മികവ്....
oppo യുടെ ഏതൊരു മോഡലാണേലും അതിൽ കമ്പനി ക്വാളിറ്റി ഉറപ്പ് തരുന്നു..
oppo യുടെ ഫോണുകളിലെ ഓരോരോ പാർട്ട്സും Oppo സ്വന്തം ഫാകടറികളിൽ നിർമിക്കുന്നവയാണ്. അത് കൊണ്ട് തന്നെ എല്ലാ ഭാഗങ്ങളും വളരെ മികവുറ്റതാവുന്നു.
മറ്റു ഏത് ബ്രാൻഡുകളിൽ ഉള്ള ഫോണുകൾ ആയാലും ഏതെങ്കിലും ഒരു ഭാഗം മാത്രമേ എടുത്തു പറയുവാൻ ഉണ്ടാവുക ( ഒന്നുകിൽ ക്യാമറ അല്ലെങ്കിൽ ഡിസ്പ്ലേ അതുമല്ലെങ്കിൽ ബാറ്ററി) എന്നാൽ oppo യുടെ എല്ലാ ഭാഗങ്ങളും കമ്പനി കറക്ട് ആയി കോൺഫിഗർ ചെയ്തിരിക്കുന്നു..
അല്ലാതെ വെറുതെ 2GB Ramഉം 4000 MAH ബാറ്ററിയും ഉണ്ടായത് കൊണ്ടോ ഫോൺ ഹാങ്ങ് ആവുകയും ഹീറ്റ് ആവാതേയും ദീർഘസമയം നിന്നു എന്നു വരില്ല. അതിനു ശേഷിയുള്ള മറ്റു ഹാർഡ്വെയറുകളും സോഫ്റ്റ്വെയറുകളും കൂടി ആവശ്യമാണ്...
oppo യുടെ ഏതൊരു മോഡലിലും ഹാർഡ് വെയർ ഉം സോഫ്റ്റ് വെയറും ഹാങ്ങിംങ്ങില്ലാതെയും ഹീറ്റിങ്ങില്ലാതെയും ദീർഘ സമയം പ്രവർത്തനം മികവുറ്റതാക്കുന്നു....
ഓപ്പോ യ്ക്ക് സ്വന്തമായി ഒരു ഓപറേറ്റിംഗ് സിസ്റ്റം ഉണ്ട് Color Os എങ്കിലും ഇത് ആൻഡ്രോയിഡിന്റെ Orginal Version നെ edit ചെയത് Users നു ആവിശ്യമില്ലാത്ത ആപ്ലിക്കേഷനുകളും സെറ്റിംഗ്സുകളും നീക്കം ചെയ്ത് പകരം userട നു ആവശ്യമുള്ള ആപ്ലിക്കേഷനുകളും ഗസ്റ്ററുകളും ADD ചെയതാന്ന് OS.. oppo അവതരിപ്പിച്ചിട്ടുള്ളത് കൂടാതെ Color Oട ഉള്ളത് കൊണ്ട് ഫോണിൽ 3rd Party ആപ്ലികേഷൻസ് (youcam perfect, speed booster, applock,mxplayer, photo editing softwares etc.) ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല. അത് കൊണ്ട് തന്നെ Ram Space കുറയുന്നുമില്ല.. ബാറ്ററി ദീർഘസമയം നിൽക്കാനും ഒരു പാട് ഗസ്റ്റ്റുകൾ Long Screen shot (8pages in 1 Screen shot) eye protection Mode, smart call smart camera ) ഇങ്ങിനെ ഒരു പാട് ഫംങ്ങ്ഷനുകൾ Oppo (0l or Os ൽ ഉണ്ട്.
പിന്നെ ക്യാമറ. Oppo ക്യാമറ ഫോൺ എന്നാണ് അറിയപ്പെടുന്നത് തന്നെ. ഈ കാലത്ത് സ്മാട്ട് ഫോൺ വാങ്ങുന്ന ഏതൊരാൾക്കും നല്ല ക്ലാരിറ്റിയുള്ള ഫോട്ടോകളും ക്ലാരിറ്റിയുള്ള സെൽഫികളും എടുക്കാൻ പറ്റുന്ന ക്യാമറ നിർബന്ധമാണ്.
അത് കൊണ്ട് തന്നെ Oppo ക്യാമറയ്ക്ക് അത്ര മാത്രം പ്രാധാന്യവും നൽകിയിരിക്കുന്നു. മെഗാ പിക്സലുകൾ കൂടിയത് കൊണ്ട് മാത്രം ക്യാമറ ക്ലിയർ കൂടണം എന്നില്ലാ. എന്നാൽ oppo യിൽ Pure image 2.o+ എന്ന സോഫ്റ്റ് വെയർ ആൻഡ് ഹാർഡ് വെയർ ന്റെയും സഹായത്താൽ എടുക്കുന്ന സെൽഫി ആയാലും ഫോട്ടോകൾ ആയാലും വളരെ ക്ലാരിറ്റി ഉള്ളവയാവുന്നു.
കൂടാതെ ക്യാമറയിൽ ബ്യൂട്ടിഫിക്കേഷനുകളും 10 ഓളം വെത്യസ്ഥ ഫിൽറ്ററുകളും HDR, Ultra HD, G|F ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കൂടാതെ 2 വർഷത്തെ വാറണ്ടിയും നൽകുന്നു..
നമ്മുടെ കോഴിക്കോട് & Malappuram Oppo കമ്പനിയുടെ Own Sevices Center ഉം ഉSണ്ട്...
നിങ്ങൾ എനിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ധേശിക്കുന്നുണ്ടെങ്കിൽ.. അത് OPPO തന്നെ
കൂടുതൽ വിവരങ്ങൾ അറിയാൻ
ബെസ്റ്റ് ഇൻഡ് മൊബൈൽ പെരിന്തൽമണ്ണ
ഫോൺ 8129769692
Comments