Posts

Showing posts with the label Android tips

ആൻഡ്രോയിഡ് ഫോണുകളിലെ അറിഞ്ഞിരിക്കേണ്ട ചില രഹസ്യ കോഡുകൾ

ആൻഡ്രോയിഡിൻറെ സൗകര്യങ്ങളെ കുറിച്ച് ഒരു പരിധി വരെ എല്ലാവരും ബോധവാന്മാരാണ്. ഒരു ആൻഡ്രോയിഡ് ഫോണെങ്കിലും ഇല്ലാത്ത വീടുകൾ ഇപ്പോൾ വളരെ ചുരുക്കമാണ്. എന്നാൽ ആൻഡ്രോയിഡിന് ചില രഹസ്യ കോഡുകൾ ഉണ്ട്. ഇവ പലർക്കും അറിയില്ല. ആൻഡ്രോയിഡിലെ ഈ രഹസ്യ കോഡുകൾ നിങ്ങളുടെ പല ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നവയാണ്. ആ രഹസ്യ കോഡുകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഇതാ താഴെ കൊടുക്കുന്നു. - Code Description *#*#4636#*#* Display information about Phone, Battery and Usage statistics *#*#7780#*#* Restting your phone to factory state-Only deletes application data and applications *#*#273283*255*663282*#*#* For a quick backup to all your media files *#*#7594#*#* Changing the power button behavior-Enables direct poweroff once the code enabled *#*#34971539#*#* Shows completes information about the camera *2767*3855# It’s a complete wiping of your mobile also it reinstalls the phones firmware *#*#197328640#*#* Enabling test mode for service activity *#*#232339#*#* OR *#*#526#*#* Wireless Lan Tests *#*#232338#*#* Di

അപ്ലിക്കേഷനുകള് പ്ലേ സ്റ്റോറില് നിന്നു മാത്രം ഇന്സ്റ്റാള് ചെയ്യുക' എന്ന പ്രഥമ സുരക്ഷാ മുന്കരുതല് പാലിച്ചാല് തന്നെ ആന്ഡ്രോയ്ഡ് ഫോണിനെ പ്രത്യേകിച്ച് ആശങ്കകളൊന്നുമില്ലാതെ ഒരു പരിധിവരെ സുരക്ഷിതമാക്കാം

നിലവില് 80 ശതമാനത്തിലധികം സ്മാര്ട്ട്ഫോണുകളില് പ്രവര്ത്തിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്ഡ്രോയ്ഡ്. പ്രതിദിനം 15 മുതല് 20 ലക്ഷം വരെ പുതിയ ആന്ഡ്രോയ്ഡ് ആക്റ്റിവേഷനുകള് നടക്കുന്നു. 20 ലക്ഷത്തിലധികം ആന്ഡ്രോയ്ഡ് അപ്ളിക്കേഷനുകളുണ്ട്. നാലായിരത്തിലധികം വ്യത്യസ്ത ഉപകരണങ്ങളില് ഈ ഒഎസ് ഉപയോഗിക്കപ്പെടുന്നു. നല്ല കായ്ഫലമുള്ള ഒന്നാണ് ആന്ഡ്രോയ്ഡ് ഒഎസ് എന്ന് സാരം. കായ്ഫലം കൂടുതലാകയാല് സ്വാഭാവികമായും കൂടുതല് കല്ലേറ് കൊള്ളേണ്ടി വരും. ഇന്ന് നിലവിലുള്ളതും ഇതുവരെ കണ്ടെത്തിയിട്ടുള്ളതുമായ 90 ശതമാനത്തിലധികം സ്മാര്ട്ട്ഫോണ് മാല്വെയറുകളും ആന്ഡ്രോയ്ഡിനെ ലക്ഷ്യമാക്കി നിര്മ്മിച്ചവയാണ്. വൈറസ്ബാധയെന്ന വലിയ പേരുദോഷം പേറുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ആണല്ലോ മൈക്രോസോഫ്റ്റിന്റെ വിന്ഡോസ്. പക്ഷേ താരതമ്യേന സുരക്ഷിതമായതും വൈറസ് മുക്തവുമായ ലിനക്സ് അടിസ്ഥാനമാക്കി ഉണ്ടാക്കിയെടുത്ത ആന്ഡ്രോയ്ഡിന്റെ കാര്യത്തില് ലിനക്സ്-സുരക്ഷാ വാദം പൊളിയുന്നുവോ? കൂടുതല് പ്രചാരമുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം സ്വാഭാവികമായും കൂടുതല് ആക്രമണ ഭീഷണി നേരിടും എന്നതില് തര്ക്കമൊന്നുമില്ലെങ്കിലും ഒരു കാര്യം അറിയേണ്ടതുണ്ട്- സ്വയം