ANDROID ROOTING എന്താണെന്നു പലരും വിശദീകരിച്ചിരുന്നു എന്നറിയാം, പക്ഷെ വീണ്ടും പലരും ചോദിക്കുന്നു ഒന്നുകൂടെ വിശദീകരികാമോ എന്ന് പിന്നെ റൂട്ട് ചെയ്തത്തിനു ശേഷം ഇൻസ്റ്റോൾ ചെയ്യാനുള്ള APPLICATIONS ഉം വിശദീകരിക്കാം.... CHAPT 1. Q 1. എന്താണ് ROOTING ?? COMPUTER ലെ ADMINISTRATIVE USER എന്താണെന്നു എല്ലാവര്‍ക്കും അറിയാം... എല്ലാ PRIVILEGES ഉം ഉള്ള USER ആണ് ADMINISTRATIVE USER ..ADMINISTRATOR കു മാത്രമേ കമ്പ്യൂട്ടറിന്‍റെ ടോട്ടൽ CONTROL സാധ്യമാവുകയുള്ളു... അത് പോലെ ANDROID ഫോണിലും നമുക്ക് പവർ ഫുൾ USER ആയി മാറാൻ സാധിക്കും Q 2. എന്തിനാണ് ANDROID ഫോണിൽ ROOTING ചെയ്യുനത് ?? ANDROID ഫോണുകളിൽ ROOTING ചെയ്യുനതിന്‍റെ മെയിൻ ഉദ്ദേശം .. മെമ്മോറി ഇന്ക്രീസേ ചെയ്യാനും ,,, CPU (പ്രോസിസ്സിംഗ് സ്പീഡ് ) കൂടാനും ആണ് ... നമ്മുടെ ആണ്ട്രോയിഡ് ഫോണുകളിൽ നമുക്ക് അവശ്യമില്ലാത്ത ഒരുപാടു സോഫ്റ്റ്വെയെര്‍സ് ഉണ്ടാകും ഉദാഹരണത്തിന്... CHATON ,YAHOO ന്യൂസ്,ETC ഇവയൊക്കെ PRE -INSTALLED അപ്പസ് ആണ് ഇവയൊന്നും നമുക്ക് നോര്‍മലായി REMOVE ചെയ്യാൻ സാധിക്കുനതല്ല... ROOTING ചെയ്ത്കഴിഞ്ഞാല്‍ ഈസി ആയി നമുക്ക് ഇവയെ UNINSTALL ചെയ്യാൻ പറ്റും