വിൻഡോസ് ഫോൺ റൂട്ട് ചെയ്യാൻ പറ്റുമോ
റൂട്ട് എന്നാൽ ലിനക്സ് os ൽ ഉള്ള ഒരു യൂസർ ആണ്
നമ്മൾ ചെയ്യുന്ന പ്രോസസ് അല്ല റൂട്ട്
റൂട്ട് എന്ന ഒരാൾ ആൻഡ്രോയിഡ് ൽ പതുങ്ങി ഇരിപ്പുണ്ട്
അയാൾ ആണ് മുതലാളി
അയാളെ സ്വാതത്രൻ ആക്കുന്നതാണ് റൂട്ടിങ്
വിൻഡോസ് os ൽ റൂട്ട് എന്ന ഒരു ആളോ സംവിധാനമോ ഇല്ല
അതിനു പകരം അഡ്മിനിസ്ട്രേറ്റർ എന്ന ആൾ ആണ് ഉള്ളത്
ആൻഡ്രോയിഡ് ഫോൺ റൂട്ടിംഗ് ചെയ്യുമ്പോൾ,
വിൻഡോസ് ൽ അല്ലേൽ വിൻഡോസ് ഫോൺ ൽ അതെ പോലെ
ചെയ്യുന്നത് debugging അല്ലേൽ developer mode ആണ് ആക്കുക ( unloking )
വിൻഡോസ് ഫോൺ കണ്ട്രോൾ ചെയ്യാൻ ഉള്ള
കാര്യങ്ങൾ വിൻഡോസ് ൽ തന്നെ ഉണ്ട് (windows mobility center )
കൂടാതെ വിൻഡോസ് ൽ അഡ്വാൻസ്ഡ് ഓപ്ഷൻ പോയി developer mode ഓൺ
ചെയ്യണം ( കമ്പ്യൂട്ടർ )
വിൻഡോസ് ഫോൺ അൺലോക്ക് ചെയ്യാൻ ടൂൾ കിട്ടും
ഓരോ പ്ലാറ്ഫോം ൽ അൺലോക്ക് ചെയ്യുന്ന രീതി
ആൻഡ്രോയിഡ് - റൂട്ടിങ്
ആപ്പിൾ - ജയിൽ ബ്രേക്ക്
വിൻഡോസ് ഫോൺ -അൺലോക്ക് developer മോഡ് ( debugging )
പിന്നെ മനു പറഞ്ഞ പോലെ വിൻഡോസ് ഫോൺ unlock ചെയതൽ വലിയ പ്രയോജനം ഒന്നും
ഇല്ല, ആപ്പ് കളുടെ ലഭ്യത കുറവ് ഉണ്ട്.
Comments