Posts

Showing posts from November 15, 2020

സൗജന്യമായി നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ അവസരം. ഇന്ത്യയിലെ ഉപഭോക്താക്കൾക്കാണ് 48 മണിക്കൂർ നേരം തങ്ങളുടെ ഉള്ളടക്കങ്ങൾ സൗജന്യമായി ആസ്വദിക്കാൻ നെറ്റ്ഫ്ലിക്സ് അവസരം ഒരുക്കുന്നത്

Image
HIGHLIGHTS ഡിസംബർ  മാസത്തിലെ ആദ്യ ആഴ്ചയിലെ രണ്ട് ദിവസങ്ങളിലാണ് ഈ ഓഫർ ലഭ്യമാവുക. നേരത്തെ തന്നെ നെറ്റ്ഫ്ലിക്സ് ഈ ഓഫർ വിവരം പ്രഖ്യാപിച്ചിരുന്നു.   അടുത്ത മാസം അഞ്ച്, ആറ് തീയതികളിലാണ് നെറ്റ്ഫ്ലിക്സ് സൗജന്യമായി തങ്ങളുടെ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുക. കൂടുതൽ സബ്സ്ക്രൈബേഴ്സാണ് നെറ്റ്ഫ്ലിക്സിൻ്റെ ലക്ഷ്യം. അഞ്ചാം തിയതി അർദ്ധരാത്രി 12 മണി മുതൽ ആറിന് അർദ്ധരാത്രി 12 മണി വരെ ആണ് ഓഫർ ലഭിക്കുക. പേര്, ഇമെയിൽ വിലാസം, പാസ്‌വേർഡ് എന്നീ വിവരങ്ങൾ നൽകിയാൽ ഈ ഓഫർ ലഭിക്കും. ഇത് വഴി നെറ്റ്ഫ്ലിക്സിലെ സിനിമ, സീരീസ്, ഡോക്യുമെന്ററി, റിയാലിറ്റി ഷോ തടങ്ങിയവയെല്ലാം സൗജന്യമായി ആസ്വദിക്കാനാകും.

മൊബൈലി unlimitted സൗജന്യ ഇന്റർനെറ്റ്

Image
    മൊബൈലി ഉപഭോക്താക്കൾക്ക് ഇന്ന് രാത്രി 12.00 വരെ അൻലിമിറ്റഡ് സൗജന്യ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും

പുതിയ വോട്ടർ ലിസ്റ്റ് വന്നിട്ടുണ്ട്.. എല്ലാവരും അവരവരുടെ പേരുകൾ ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.

Image
  വോട്ടർ ലിസ്റ്റ്

599 രൂപയ്ക്ക് ഞെട്ടിക്കുന്ന ഓഫര്‍; എതിരാളികളെ കീഴടക്കി ബിഎസ്എന്‍എല്‍

Image
  രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ലഭിക്കുന്ന ഫൈബര്‍ ബേസിക് പ്ലസ് പ്ലാനുമായാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. നവംബര്‍ 14 മുതല്‍ പ്ലാന്‍ ലഭ്യമാകും. 3,300 ജിബിക്കു ശേഷം സ്പീഡ് 2 എംബിപിഎസ് ആകും. പുതിയ ഉപയോക്താക്കള്‍ക്ക് 6 മാസക്കാലത്തേക്കു പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി പ്രമോഷനല്‍ ഓഫറായാണ് നല്‍കുന്നത് (ഫൈബര്‍ ബേസിക്). തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി ലഭ്യമായിരുന്ന പ്ലാന്‍ നവംബര്‍ 14 മുതല്‍ എല്ലായിടത്തും ലഭിക്കും. 6 മാസം കഴിയുമ്പോള്‍ 599 രൂപയുടെ പ്ലാനിലേക്കു മാറും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഒഴികെ ബിഎസ്എന്‍എല്ലിന്റെ ഫൈബര്‍ ബേസിക് പ്ലസ് പ്ലാന്‍ രാജ്യത്തുടനീളം ലഭ്യമാണ്. ഈ ഓഫര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വര്‍ക്കിലും പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകള്‍ വിളിക്കാനും കഴിയും. അതേസമയം, പുതിയ ഫൈബര്‍ ബേസിക് പ്ലസ് പ്ലാന്‍ ദീര്‍ഘകാല പാക്കേജുകളില്‍ ലഭ്യമാകില്ലെന്നാണ് തോന്നുന്നത്. ഇത് ഉപയോഗിക്കുന്നതിന് നിങ്ങള്‍...

Sun direct DTH ൻറ്റെ Basic package ൻറ്റെ വില കുറച്ച വിവരം customers എല്ലാവരും അറിഞ്ഞ് കാണും എന്ന് കരുതുന്നു..

Image
  അറിയാത്തവർക്കും ഈ പായ്ക്കിനെ പറ്റി സംശയം ഉളളവർക്കും വേണ്ടി ഇടുന്ന പോസ്റ്റാണിത്. നേരത്തെ sun ൻറ്റെ ഏറ്റവും കുറഞ്ഞ ഒരു മാസത്തെ basic pack എന്ന് പറയുന്നത് 153 രൂപക്കായിരുന്നു.. എന്നാലത് കുറച്ച് ഇപ്പോൾ വെറും 50 രൂപയ്ക്ക് ആക്കീരിക്കുകയാണ്.. 9 രൂപ GST യും കൂടെ കൂട്ടി 59 രൂപക്കാണ് നമുക്ക് ഈ പാക്ക് ചെയ്യാൻ പറ്റുന്നത്.. 149 ചാനലുകൾ ആണ് നമുക്ക് ഈ പാക്കിൽ കിട്ടുന്നത് അതിൽ 21 മലയാളം ചാനലുകളും ഉൾപ്പെടുന്നു..അത് ഏതൊക്കെ ആണ് എന്ന് ഒന്ന് പറയാം.. 1.Mzhavil manorama, 2.kairali, 3.kairali we, 4.naptol, 5.Amritha, 6.DD malayalam, 7.kerala vision, 8.jaihind, 9.asianet news, 10.mathrubhumi news, 11.manorama news, 12.kairali news, 13.media one, 14.mangalam, 15.Reportar, 16.Janam, 17.24News, 18.Safari tv 19.godness 20.shalom 21.power vision മറ്റ് പല ഭാഷകളിലേയും ചാനലുകൾ ഈ പാക്കിൽ ലഭ്യമാകും എങ്കിലും അതൊക്കെ നമ്മൾ റിമോട്ടിൽ പോലും അടിച്ച് നോക്കീട്ടില്ലാത്ത ഒരു പ്രയോജനവും ഇല്ലാത്ത ചാനലുകൾ ആണ്.. അതോണ്ട് മലയാളം ചാനലുകൾ ഒഴിച്ച് മറ്റുളള ഭാഷകളിലെ പ്രധാന ചാനലുകൾ നോക്കുകയേ വേണ്ട കിട്ടില്ല. പിന്നെ Hindi music ചാനലുക...