Sun direct DTH ൻറ്റെ Basic package ൻറ്റെ വില കുറച്ച വിവരം customers എല്ലാവരും അറിഞ്ഞ് കാണും എന്ന് കരുതുന്നു..
അറിയാത്തവർക്കും ഈ പായ്ക്കിനെ പറ്റി സംശയം ഉളളവർക്കും വേണ്ടി ഇടുന്ന പോസ്റ്റാണിത്.
നേരത്തെ sun ൻറ്റെ ഏറ്റവും കുറഞ്ഞ ഒരു മാസത്തെ basic pack എന്ന് പറയുന്നത് 153 രൂപക്കായിരുന്നു..
എന്നാലത് കുറച്ച് ഇപ്പോൾ വെറും 50 രൂപയ്ക്ക് ആക്കീരിക്കുകയാണ്..
9 രൂപ GST യും കൂടെ കൂട്ടി 59 രൂപക്കാണ് നമുക്ക് ഈ പാക്ക് ചെയ്യാൻ പറ്റുന്നത്..
149 ചാനലുകൾ ആണ് നമുക്ക് ഈ പാക്കിൽ കിട്ടുന്നത്
അതിൽ 21 മലയാളം ചാനലുകളും ഉൾപ്പെടുന്നു..അത് ഏതൊക്കെ ആണ് എന്ന് ഒന്ന് പറയാം..
1.Mzhavil manorama,
2.kairali,
3.kairali we,
4.naptol,
5.Amritha,
6.DD malayalam,
7.kerala vision,
8.jaihind,
9.asianet news,
10.mathrubhumi news,
11.manorama news,
12.kairali news,
13.media one,
14.mangalam,
15.Reportar,
16.Janam,
17.24News,
18.Safari tv
19.godness
20.shalom
21.power vision
മറ്റ് പല ഭാഷകളിലേയും ചാനലുകൾ ഈ പാക്കിൽ ലഭ്യമാകും എങ്കിലും അതൊക്കെ നമ്മൾ റിമോട്ടിൽ പോലും അടിച്ച് നോക്കീട്ടില്ലാത്ത ഒരു പ്രയോജനവും ഇല്ലാത്ത ചാനലുകൾ ആണ്..
അതോണ്ട് മലയാളം ചാനലുകൾ ഒഴിച്ച് മറ്റുളള ഭാഷകളിലെ പ്രധാന ചാനലുകൾ നോക്കുകയേ വേണ്ട കിട്ടില്ല.
പിന്നെ Hindi music ചാനലുകൾ ഈ പാക്കിൽ കുറേ ഫ്രീ ആയി കിട്ടുന്നുണ്ട് അതെന്തായാലും music lovers സഹായകമാണ്
1.Show box,
2.music india,
3.mastii,
4.i love,
5.9x jalwa,
6.9xm,
പിന്നെ Sun network ൻറ്റേയും sony network ൻറ്റേയും പ്രധാന ചാനലുകൾ ഒന്നും ഈ പാക്കിൽ ലഭിക്കുകയില്ല..
അവയുൾപ്പടെ മറ്റുളള ഏത് ചാനലുകൾ വേണേലും നമുക്ക് അത് ഒരെണ്ണം മാത്രം ആയിട്ടോ..അതല്ല കോംബോ ചാനൽ പാക്കുകൾ ആയിട്ടോ..സപ്രേറ്റ് ആഡ് ഓൺ ചെയാവുന്നതാണ്.
(sun direct app വഴി)
ഇനി നിങ്ങൾക്ക്
മലയാളം ചാനലുകൾ എല്ലാം തന്നെ വേണം എന്നുണ്ടേൽ..
ഇവ ഒരോന്ന് Add ചെയാതെ കോംബൊ പാക്ക് വഴി ചാനലുകൾ ആഡ് ചെയുക..
അതാകുമ്പോൾ ഒരുപാട് പൈസ ആകില്ല.
1. SD Bouquet kerala
10-kerala basic SD (23 rs)
(ഈ പാക്കിൽ നിങ്ങൾക്ക് 5 ചാനലുകൾ ലഭിക്കും)
1.Surya
2.Surya movies
3.Surya music
4.Surya comedy
5.Kochu TV
ഈ ചാനലുകൾ എല്ലാം നമ്മൾ ഓരോന്ന് ആഡ് ചെയുവാണേൽ 36+ രൂപയോളം വരും കോംബോ പാക്ക് ആയോണ്ട് 23 രൂപയേ വരുന്നുളളൂ..
2. Malayalam jodi pack (44 rs)
(8 chanels)
1.Asianet
2.Plus
3.Movies
4.flowers
5.zee keralam
6.news 18 keralam
7.sony yay
8.malayalam cinima club
So..59+23+44= 126 രൂപയേ വരുന്നുളളൂ..
(ഒന്നൊ രണ്ടോ രൂപ പൈസ കണക്കിൽ കൂടി എന്നിരിക്കും..
Eg: ഒരു ചാനലിന് 12.50 rs ഒക്കെ ആവാം..അങ്ങനെ ആ പൈസകൂടെ കൂട്ടുമ്പോഴുളള കാര്യം ആണ് പറഞ്ഞെ)
പിന്നെ ഈ ഗ്രൂപ്പിൽ തന്നെ കാണുവാനിടയായ കുറച്ച് പരാതികളുടേയും അഭിപ്രായങ്ങളുടേയും അടിസ്താനത്തിൽ പോസ്റ്റ് അവസാനിപ്പിക്കാം..
1.ഇതിൽ NCF pack കൂടാതെ 49 ൻറ്റെ ഒരു പാക്ക് കൂടെ ഉണ്ട്.ആ പാക്ക് ചെയ്തിട്ടും അത് ആക്ടീവ് ആയില്ല.
ശേഷം കസ്റ്റമർ കെയറിൽ വിളിച്ചിട്ടും ആക്ടീവ് ആയില്ല എന്ന് പറയുന്നെ ഒരു പോസ്റ്റ് കാണുകയുണ്ടായി..
അതിൻറ്റെ അവസാനം ആ ബ്രോക്ക് ആ പാക്ക് കിട്ടിയോ ഇല്ലയോ എന്ന് അറിയില്ല.
ചങ്കേ..നീ ഈ പോസ്റ്റ് കാണുവാണേൽ അഭിപ്രായം അപ്ഡേറ്റ് ചെയും എന്ന് കരുതുന്നു..
219 ന് മാസത്തവണ ചെയ്ത് കൊണ്ടിരുന്ന ഞാൻ ഈ മാസം 59 nte NCF pack ആണ് ചെയ്തത്.
എനിക്ക് ഒരു കുഴപ്പോം ഇല്ലാതെ..പതിവ് പാക്കുകൾ ചെയുന്നോലെ ആക്ടീവ് ആയി ഒരു കുഴപ്പോം ഇല്ലാരുന്നു...
(ഇനി ആ 49 nte packന് എന്തേലും updating issues കാരണം ആണോ എന്ന് അറിയില്ല.)
2. രണ്ടാമത് ഇവിടെ കാണുവാൻ ഇടയായ കമൻറ്റ് Sun direct customer care ൽ വിളിച്ച് ഈ പാക്ക് ചേയണം എന്ന് പറഞ്ഞാൽ sun direct account ൽ പൈസ ഉണ്ടേലും അവർക്ക് ആക്ടീവ് ആക്കി തരാൻ പറ്റില്ല എന്ന് പറഞ്ഞാരുന്നു..അതുപോലെ തന്നെ ഷോപ്പ് വഴിയും ഈ പാക്ക് ചെയാൻ പറ്റില്ല എന്ന് കമൻറ്റ് കണ്ടാരുന്നു..
അങ്ങനാണേൽ എനിക്ക് തോനുന്നു ഈ പാക്ക് Sun direct ൻറ്റെ ആപ്പ് വഴി മാത്രമേ..ചെയാൻ പറ്റൂ എന്നാണ്..
So..നിങ്ങൾക്ക് ഈ പാക്ക് വേണം എന്നുണ്ടേൽ ആപ്പ് വഴി കയറി ചേയുക..
ഓർക്കുക..50 nte NCF pack തന്നെ തിരഞ്ഞെടുക്കുക.
Nb: Sun direct ഒഴികെ മറ്റുളള എല്ലാ DTH കളും monthly packs 180 ന് മുകളിൽ price ഇടുമ്പോൾ sun മാത്രം 59rs ന് എന്ത് കൊണ്ട് കൊടുക്കുന്നു..?
ഈ സംശയം എല്ലാവർക്കും തോന്നിയേക്കാം..
ഇതിൽ എനിക്ക് തോന്നിയ കാര്യങ്ങൾ പറയാം..
1. മറ്റുളള DTH കസ്റ്റമേഴ്സിനെ ആകർഷിക്കുക.
2. തങ്ങളുടേതായ രീതിയിൽ ലാഭമുളളതും കസ്റ്റമേഴ്സ് കൂടുതൽ ചെയുന്നതുമായ ഒരു പുതുമയുളള പാക്ക് കൊണ്ട് വരിക..
അതായത് ഈ പായ്ക്കിന് 59 രൂപയേ ഉളളൂ എങ്കിലും..നമ്മൾക്ക് പ്രധാന ചാനലുകൾ കിട്ടാത്തത് കാരണം ഓരോ ചാനലുകളും Supret ആയോ combo pack ആയോ add ചെയുക ആണേൽ.. 130+ രൂപയോളം വരുന്നു..അങ്ങനെ എത്രേയും ചാനലുകൾ അധികം Add ചെയുന്നോ അത്രേയും Amound ഇവിടെ കൂടുകയാണ് ചെയുന്നത്..
അങ്ങനെ നോക്കിയാലും അവർക്കത് വൻ ലാഭമാണ്..
പക്ഷേ കുറച്ച് ചാനലുകൾ മാത്രം Add on ചെയ്തും അല്ലാതെയും ഉപയോഗിക്കുന്നവർക്ക് ഈ പായ്ക്ക് നല്ലൊരു ലാഭമാണ്..
3.59 rs മാത്രമേ ഉളളൂ എങ്കിലും നേരത്തെ പറഞ്ഞോലെ എല്ലാ മലയാളം ചാനലുകളും മറ്റുളള ഒട്ടുമിക്ക ആഡ് ഓൺ ചാനലുകളും നമ്മൾ എടുത്ത് കഴിയുമ്പോൾ വലിയൊരു Amound വരും എന്നതിൽ ഒരു സംശയവും ഇല്ല..
പിന്നെ പ്രധാനമായൊരു കാര്യം എന്തെന്നാൽ മറ്റുളള DTH കൾ ഒന്നും ഇത്തരം ഒരു പായ്ക്ക് കൊണ്ട് വരാത്ത നിലക്ക് ഈ പായ്ക്കിൻറ്റെ ആയുസ്സ് എത്രത്തോളം ഉണ്ടാകും എന്ന് പറയാൻ പറ്റില്ല..
So..അത് കൊണ്ട് മാസം 59 രൂപയേ ഉളളല്ലോ എന്നും പറഞ്ഞ് മറ്റുളള dth customers ഇങ്ങോട്ട് ട്രാൺസ്ഫർ ആയി വരണ്ട ഒരു കാര്യവും ഇല്ല.
പിന്നെ താൽപര്യം ഉളളവർക്ക് വരാം..സ്വന്തം റിസ്കിൽ മാത്രം..
Thanks..
ഇനിയും സംശയങ്ങൾ ഉണ്ടേൽ ചോദിക്കുക..
Comments