Posts

Showing posts with the label android software

ഇനി youtube കുട്ടികളെ നേർവഴി കാട്ടിത്തരും

Download ചെയ്യൂ

മലയാളം 32 റേഡിയൊ ചാനലുകൾ HD ക്ലാരിറ്റിയിൽ നിങ്ങളുടെ മൊബൈ ലിൽ കേൾക്കാം

DOWNLOAD DOWNLOAD

മൊബൈൽ സ്‌ക്രീനിലൂടെ ഉറുമ്പുകളെ നടത്തി നമ്മുടെ കൂട്ടുകാരെ പറ്റിക്കാൻ അടിപൊളി ആപ്പ് ഇതാ.

DOWNLOAD

നിങ്ങൾ റിംഗ് ടൂൺ പ്രിയരാണോ?

എങ്കിൽ തീര്ച്ചയായും ഡൌൺലോഡ് ചെയേണ്ട ഒരു അപ്ലിക്കേഷൻ ഉണ്ട്."MUZIQ എന്നാണ് അപ്ലിക്കേഷൻ ടെ പേര്.മലയാളം ,തമിഴ്, ഹിന്ദി റിംഗ് ടൂൺസിനോടൊപ്പം ട്രോൾ സ് ഡൌൺലോഡ് ചെയാനും കമെന്റ് ചെയാനും ലൈക്‌ ചെയാനും FACEBOOK ലോട്ട് ഷെയർ ചെയാനും കഴിയും App link.    play.google.com/store/apps/details?id=com.muziq.codeleven.muziq perfect app to download ringtones and trolls

മഴക്കാല ശുചീകരണ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു വേണ്ടി കേരള സര്‍ക്കാരിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ "ഇടവപ്പാതി" തയ്യാറായി

Image
ഗൂഗിള്‍ പ്ലേസ്റ്റോറില്‍  നിന്ന് ഡൗണ്‍ലൊഡ് ചെയ്യാം

നമ്മളൊരു ഫോട്ടോ ഒക്കെ ഭംഗിയായി എടുത്തു നോക്കുമ്പോ നമ്മെ കാണാൻ കുഴപ്പം ഇല്ലെങ്കിലും ചില ഫോട്ടോകളിൽ ബാക്ക് ഗ്രൌണ്ട് വളരെ മോശമായിരിക്കും..ഇങ്ങിനെയുള്ള ബാക്ക്ഗ്രൌണ്ട് ആന്‍ഡ്രോയ്ഡ് ഫോണിൽ നിന്ന് തന്നെ നമുക്ക് റിമൂവ് ചെയ്യാൻ ഒരു ആപ്പ് പരിചയപ്പെടുത്താം..ഒരുപക്ഷെ കണ്ടിട്ടുണ്ടാവാം നിങ്ങൾ. വളരെ പെട്ടെന്ന് ഈസിയായി റിമൂവ് ചെയ്യാൻ ഈ ആപ്പ് കൊണ്ട് സാധിക്കുന്നുണ്ട്..ഫോട്ടോഷോപ്പ് പോലുള്ള വലിയ സോഫ്റ്റ്‌വെയർ കൊണ്ട് ചെയ്യുന്ന ജോലി വളരെ ഈസിയായി ചെയ്യാൻ ഈ ആപ് സഹായിക്കുന്നു.. ഓടോമാടിക് ആയും മാന്വൽ ആയും റിമൂവ് ചെയ്യാനും സ്മൂത്ത്‌ ചെയ്യാനും വളരെ എളുപ്പമാണ്.

Image
https://play.google.com/store/apps/details?id=com.handycloset.android.eraser

ബാറ്ററി ഫുള്‍ ചാര്‍ജ്ജ് ആയാല്‍ അലാറം മുഴക്കി നിങ്ങളെ അറിയിക്കാന്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു ചെറിയ ആപ്ലിക്കേഷന്‍

Image
വൈദ്യുതിയുടെ പാഴ്ചെലവ് കുറയ്ക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കുന്നു https://play.google.com/store/apps/details?id=com.appeteria.battery100alarm

നമ്മുടെ ഫോണിന്റെ ക്യാമറയിലെടുക്കുന്ന ഫോട്ടോകൾ കുറഞ്ഞത് 1എംബി-യെങ്കിലും ഉണ്ടാവാറുണ്ട് എന്നാൽ ഈ ഫോട്ടോകൾ ഫേസ്ബുക്കിലേക്കോ ക്ലൗഡിലേക്കോ അപ്‌ലോഡ് ചെയ്യുമ്പോൾ കൂടുതൽ ടാറ്റ ചിലവാകുന്നു മാത്രമല്ല ഫോണിൽ സേവ് ചെയ്തിട്ടിരിക്കുന്ന ഈ ഫോട്ടോകൾ കൂടുതൽ മൊമ്മോറിയും ഉപയോഗിക്കുന്നു.

Image
നമ്മുടെ ഫോണിന്റെ ക്യാമറയിലെടുക്കുന്ന ഫോട്ടോകൾ കുറഞ്ഞത് 1എംബി-യെങ്കിലും ഉണ്ടാവാറുണ്ട് എന്നാൽ ഈ ഫോട്ടോകൾ ഫേസ്ബുക്കിലേക്കോ ക്ലൗഡിലേക്കോ അപ്‌ലോഡ് ചെയ്യുമ്പോൾ കൂടുതൽ ടാറ്റ ചിലവാകുന്നു മാത്രമല്ല ഫോണിൽ സേവ് ചെയ്തിട്ടിരിക്കുന്ന ഈ ഫോട്ടോകൾ കൂടുതൽ മൊമ്മോറിയും ഉപയോഗിക്കുന്നു. ക്രാം ആപ്ലിക്കേഷൻ ഉപയോഗിച്ഛ് നിങ്ങളുടെ ഫോണിലെ 1എംബി യിൽ കൂടുതലുളള ഫോട്ടോകൾ 60 ശതമാനമോ അതിലധികമോ സൈസ് കുറയ്ക്കാം പിക്സൽ, റസ്ല്യൂഷൻ ഫോട്ടോയുടെ ക്വാളിറ്റി എന്നിവയിൽ ഒരു മാറ്റവും വരുന്നില്ല. ക്രാം ചെയ്ത് ഒറിജിനൽ ഫോട്ടോ ഡിലീറ്റ് ചെയ്യുന്നതിലൂടെ ഫോണിലെ സ്റ്റോറേജ്  ഫ്രീ ആവുകയും ചെയ്യും. ഒരു ഫോട്ടോ ക്രാം ചെയ്തതിനു ശേഷം നമുക്കവശ്യമില്ലെങ്കിൽ അപ്പോൾ തന്നെ ഒറിജിനൽ ഫോട്ടോ ഡിലീറ്റ് ചെയ്യാനുളള ഓപ്ഷനും ഈ ആപ്ലിക്കേഷനിൽ ഉണ്ട്. ഫ്രീ വേർഷനിൽ 300 ഫോട്ടോകളാണ് ക്രാം ചെയ്യാൻ പറ്റുന്നത്. https://play.google.com/store/apps/details?id=com.accusoft.thinpic

എന്താണു ഇതിന്റെ ഉപയോഗം ?

              http://download2073.mediafire.com/w9oxnceras3g/u4wd2a3lzvausz1/TrackView.apk ══════════════════ എന്താണു ഇതിന്റെ ഉപയോഗം ? ഇതു ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഒന്നോ അതിലധികമോ മോബൈലുകളിലെ ക്യാമറ നിങ്ങള്‍ക്ക് അവരുടെ അനുമതി ഇടക്കിടെ ആവശ്യമില്ലാതെ നിങ്ങളുടെ മോബൈല്‍ ഉപയോഗിച്ച് ഇന്റെര്‍നെറ്റിലൂടെ എത്ര ദൂരത്തിരിന്നും ഓപ്പണാക്കാം,അതായത് കേരളത്തില്‍ നിങ്ങളുടെ വീട്ടിലെ ഹാളില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന,ഇന്റെര്‍ന്റ് സൌകര്യമുള്ള ഒരു മോബൈല്‍ ഇരിപ്പുണ്ടെന്ന്‍ കരുതുക,നിങ്ങള്‍ക്ക് ദുബായിലിരുന്നു ഇതേ ആപ്ലിക്കേഷന്‍ അതേ ഐഡി വച്ച് തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന നിങ്ങളുടെ മൊബൈലിലൂടെ കേരളത്തിലെ വീട്ടിലെ ഹാളിലുള്ള ദൃശ്യങ്ങള്‍ തത്സമയം കാണാം,അതു റെക്കോഡ് ചെയ്യാം,അതില്‍ വരുന്ന ഓരോ മോഷനും അലര്‍ട്ടുകളും ലഭിക്കും ══════════════════   http://download2073.mediafire.com/w9oxnceras3g/u4wd2a3lzvausz1/TrackView.apk ══════════════════ നിര്‍ബന്ധമായും വായിച്ചിട്ട് ഇന്‍സ്റ്റാള്‍ ചെയ്യുക 800 രൂപ വിലവരുന്ന ഈ പ്രൊഫഷണല്‍ വേര്‍ഷന്‍ ആപ്ലിക്കേഷന്‍  വരെ ( 26/07/2016 - 11 Pm ) വരെ സൌജന്യമായ

മൊബൈല്‍ ഒന്ന് അപ്ഡേറ്റ് ചെയ്യാനും... റീ ഫ്ലാഷ് ചെയ്യാനും.. കസ്റ്റം  റോം ഇന്‍സ്റ്റോള്‍ ചെയ്യാനും എല്ലാമായ് ഗൂഗിള്‍ ഇല്‍ റോം തപ്പി മടുത്ത എന്‍റെ സുഹൃത്തുക്കള്‍ക്ക്  ഈ പോസ്റ്റ്‌ ഞാന്‍ സമര്‍പ്പിക്കുന്നു

Image
ഒരുവിധമുള്ള എല്ലാ ചൈന മേഡ് ഫോണുകളുടെയും മറ്റുകമ്പനികളുടെയും ഒഫീഷ്യല്‍ ആന്‍ഡ്‌ കസ്റ്റമ് റോമുകള്‍ ഈ സൈറ്റ് ഇല്‍ നിന്ന് ഫ്രീ ആയ ഡൌണ്‍ലോഡ് ചെയ്യാം.... ഡൌണ്‍ലോഡ് ചെയ്യാനായ്‌ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.... പാസ്സ്‌വേര്‍ഡ്‌ email ഇല്‍ലഭിക്കും... അതുപയോഗിച്ചു ലോഗിന്‍ ചെയ്യുക... കമ്പ്യൂട്ടറില്‍ ആഡ് ബ്ലോകര്‍ ഉണ്ടെങ്കില്‍ അതും ഓഫ്‌ ചെയ്യുക.. നിങ്ങള്‍ക്ക് ആവിശ്യമുള്ള  മോഡല്‍ സേര്‍ച്ച്‌ ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക. http://www.needrom.com

മാവേന്‍ 3D മ്യൂസിക്‌ പ്ലയെര്

Image
‍ ഒരു പാട് സവിഷേത ഉള്ള മ്യൂസിക്‌ പ്ലയെര്‍ ആണ് ഇത് .3D സറൌണ്ട്,വിര്‍ചൊല്‍ സറൌണ്ട് സ്പീക്കര്‍,ബാസ്സ്,എകൊലൈസര്, ലൈവ് സറൌണ്ട് സ്പീക്കര്‍,തുടങ്ങി ഒരുപാട് എഫക്ട്സ് ഉണ്ട് .ഇതിലെ "MEX" എഫക്ട്സ് ആണ് എനിക്ക് ഇഷ്ടപ്പെട്ടത്, ഒരു സബ് വൂഫറുമായി കണക്റ്റു ചെയ്‌താല്‍ ഇതിന്റെ എഫക്ട്സ് ശരിക്കും അനുഭവിച്ചറിയാന്‍ സാധിക്കും ..കൂടാതെ അടിപൊളി ലോക്ക് സ്ക്രീനും ഉണ്ട് http://www.crackapk.com/d.php?pkg=1m_cracked_2_com.maven.player3

കഴിഞ്ഞ ദിവസം നടന്ന university assistant പരീക്ഷ ചോദ്യപേപ്പർ ഓൺലൈൻ പരീക്ഷാ രൂപത്തിൽ android ആപ്പിൽ ഇപ്പോൾ തന്നെ ഉപയൊഗിക്കൂ .

https://play.google.com/store/apps/details?id=bradleway.keralapscmaster 

ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫേസ്ബുക്ക്‌, മെസഞ്ചര്‍, വാട്സ് അപ്പ് കൂടാതെ നമ്മുടെ ഫോണില്‍ എന്തെല്ലാം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ അതെല്ലാം രണ്ടെണ്ണം ആയി ഉപയോഗിക്കാം.എങ്ങിനെ എന്നാല്‍ Parallel Space എന്ന ഈ ആപ്ലിക്കേഷന്‍ ഒരു ഫോണിൽ നിലവിലുള്ള അപ്പ് സുകളുടെ ക്ലോൺ ( കോപ്പി) എടുത്തിട്ട് അത് പുതിയതായിട്ട് ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ പോലെ ആക്കി നല്‍കും അതില്‍ നമുക്ക് പുതിയ അക്കൌണ്ട് നല്‍കി ഉപയോഗിക്കാം.

ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫേസ്ബുക്ക്‌, മെസഞ്ചര്‍, വാട്സ് അപ്പ് കൂടാതെ നമ്മുടെ ഫോണില്‍ എന്തെല്ലാം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ അതെല്ലാം രണ്ടെണ്ണം ആയി ഉപയോഗിക്കാം.എങ്ങിനെ എന്നാല്‍  Parallel Space എന്ന ഈ ആപ്ലിക്കേഷന്‍ ഒരു ഫോണിൽ നിലവിലുള്ള അപ്പ് സുകളുടെ ക്ലോൺ ( കോപ്പി) എടുത്തിട്ട് അത് പുതിയതായിട്ട് ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ പോലെ ആക്കി നല്‍കും അതില്‍ നമുക്ക് പുതിയ അക്കൌണ്ട് നല്‍കി  ഉപയോഗിക്കാം.            അധികം വിവരിക്കേണ്ട ആവശ്യം ഇല്ല എന്നത് ഈ ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ മനസ്സിലാകും.അപ്പോള്‍ ഒരു ഫോണില്‍ രണ്ട്  ഫേസ് ബുക്കും വാട്സും വേണ്ടവര്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയൂ https://play.google.com/store/apps/details?id=com.lbe.parallel.intl

Computer remote

ഹായ് കൂട്ടുകാരെ, ഇന്നത്തെ ടിപ്പ് ആണ്ട്രോയിഡ്  കാര്ക്കു ള്ളതാണ്. ഈ സോഫ്ട്വേര്‍ നിങ്ങളുടെ മൊബൈലിനെ, നിങ്ങളുടെ കമ്പ്യൂട്ടറിനായുള്ള ഒരു ഫുള്‍ ഫംഗ്ഷന്‍ കീബോര്ഡ്ി ആയോ , മൌസായോ, Gesture ട്രാക്ക് പാഡ് ആയോ ഉപമീഡിയാ പ്ലെയര്‍ റിമോട്ടായും , വോള്യം കണ്ട്രോളര്‍ ആയും ഉപയോഗിക്കുന്നതിന് പുറമേ , വോയിസ് ഇന്പു,ട്ട് ടൈപ്പിങ്ങും ഇവന്‍ വഴി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യാം. എല്ലാം കഴിഞ്ഞു കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്യാനും റീ സ്റ്റാര്ട്ട്്‌ ചെയ്യാനും നിങ്ങളുടെ കമ്പ്യൂട്ടര്‍ കൈകൊണ്ട് തൊടുക പോലും വേണ്ട ഇതിനായി നമ്മുടെ അന്ദ്രൊഇദ് ഫോണില്‍ ഒരു സോഫ്റ്വേരെ ഇന്സ്റ്റാ ള്‍ ചെയ്യണം ഇതാ ലിങ്ക് എവിടെ നിന്നും അത് എടുതോള്  https://play.google.com/store/apps/details?id=com.hungrybolo.remotemouseandroid&hl=en .  ഇവന്‍ പ്രവര്ത്തിaക്കാന്‍ നിങ്ങളുടെ കമ്പ്യൂട്ടറിലും ഒരു ചെറിയ റിമോട്ട് softwere ഇന്സ്ടാല്‍  ചെയ്യണം അതിനുള്ള ലിങ്ക് ഇതാ : http://www.remotemouse.net/get_started.php ബാക്കിയെല്ലാം നിങ്ങള്‍ ഉപയോഗിച്ച് നോക്കി മനസ്സിലാക്കി കൊള്ളൂ.  ഒകെ വീണ്ടും കാണാം നിങ്ങളുടെ സ്വന്തം മണിയേട്ടന്‍

Samsung tips

Image
Samsung മൊബൈലിസ്റന്റി, അതികം ആർക്കും അറിയാത്ത നല്ല ഒരു ഫീച്ചർ ആണ് my knox     നമ്മുടെ മൊബൈലിലെ ചിത്രങ്ങളും, ആപ്പ്ലിക്കേഷനുകളും മറ്റുള്ളവർ കാണാതിരിക്കാൻ പലരും gallery lock, app lock തുടങ്ങിയ ആപ്പ്സ് ഉപയോഗിക്കാറുണ്ട്,എന്നാൽ My knox ഉപയോഗിച്ച് ഇതൊന്നും ഇല്ലാതെ നമ്മുടെ pvt ചിത്രങ്ങളും അപ്സും മറ്റുള്ളവർക്ക് കാണാതാക്കാം എന്നതാണ് ഇതിന്റെ ഒരു  ഉപയോഗം  നമ്മുടെ മൊബൈൽനെ രണ്ടു മൊബൈൽ ആയി വേർ തിരിക്കുകയാണ് my knox ചെയ്യുന്നത്, ഒരു പാസ്‌വേഡ് കൊടുത്തു നമ്മൾ അതിൽ കയറിയാൽ നമ്മുക്ക് വേണ്ട ആപ്പ്സ് ഇൻസ്റ്റാൾ ചെയാം, ഫോട്ടോസ് ,വീഡിയോസ് എല്ലാം അതിൽ കയറ്റാം അതിൽ നിന്നും പുറത്തു വന്നാൽ അവിടെ ഉള്ള ഒന്നും ഇവിടെ കാണാനും പറ്റില്ല ply store ൽ കയറി my knox ഇൻസ്റ്റാൾ ചെയാം ,സാംസങ് മൊബൈലിൽ മാത്രമെ ഇത് കിട്ടുകയുള്ളൂ., റൂട്ട് 😎ചെയ്ത മൊബൈലിലും വർക്ക് ചെയ്യില്ല (അത് unroot ചെയ്‌താൽ പോലും)

മൊബൈലില്‍ MS ഓഫീസ് Androidinu വേണ്ടി മാത്രം

Image
നിങ്ങള്ക്ക് android ഫോണ്‍ ഉണ്ടോ എങ്കില്‍ നിങ്ങള്ക്ക് മൊബൈലില്‍ MS ഓഫീസ് ഉപയോഗിക്കാം . മിക്ക android ഫോണിലും ഓഫീസ് സൂട്ട് എന്നാ പ്രോഗ്രാം ഉണ്ടായിരിക്കും പക്ഷെ അതില്‍ എഡിറ്റ്‌ ചെയ്യുവാന്‍ പറ്റില്ല വായിക്കുവാന്‍ മാത്രമേ പറ്റൂ . ഇവിടെ ഞാന്‍ തരുന്ന സാധനം നിങ്ങളുടെ മൊബൈലില്‍ ഇട്ടു നോക്ക് . നിങ്ങള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഫയലുകള്‍ ( word , exel , powerpoint , pdf file etc . . .)ഇതില്‍ ഉപയോഗിക്കാം , അത് മാത്രമല്ല നിങ്ങള്ക്ക് അത് എഡിറ്റു ചെയ്യാം , ഫയലുകള്‍ കൂടിചേര്കാം, കുറയ്ക്കാം , പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍ ചെയ്യാം , കണക്കുകള്‍ കൂടാം കുറയ്കാം , pdf ഫയലുകള്‍ ഉണ്ടാക്കാം എന്ന് വേണ്ട Ms ഓഫീസില്‍ ചെയ്യുന്ന എല്ലാം ഇതില്‍ ചെയ്യാം . ഇത് പ്രൊ വേര്‍ഷന്‍ ആണ് അതും ഫ്രീയായി കിട്ടും .ഗൂഗിള്‍ പ്ലേ സ്റൊരില്‍ ഇതിനു 500 രൂപയോളം വില വരും . നിങ്ങളുടെ മൊബൈലില്‍ ഉള്ളത് ചിലപ്പോള്‍ trial വെര്‍ഷന്‍ ആയിരിക്കും . ആദ്യം അത് Uninstall ചെയ്തതിനു ശേഷം മാത്രം ഇത് ഇന്‍സ്റാല്‍ചെയ്യുക അല്ലെങ്കില്‍ ചിലപ്പോള്‍ trial വേര്‍ഷനില്‍ നിങ്ങളുടെ ഇ-മെയില്‍ വഴി നിങ്ങളുടെ ഫോണിന്റെ authentication code രജിസ്റ്റര്‍ ചെയ്തു കാണും . ഇഷ

ആന്‍ഡ്രോയ്ഡ് ഫോൺ മോഷണം പോവുകയോ കളഞ്ഞു പോവുകയോ ചെയ്‌താൽ

Image
സുഹൃത്തുക്കളെ നമ്മുടെ ആന്‍ഡ്രോയ്ഡ് ഫോൺ മോഷണം പോവുകയോ കളഞ്ഞു പോവുകയോ ചെയ്‌താൽ കണ്ടെത്താൻ സഹായിക്കുന്ന ഒരു ആപ്പ് ആണ് പരിചയപ്പെടുതുന്നെ..... ഇത് ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജർ പോലെയാണ് വർക്ക് ചെയ്യുന്നത്... എന്നാൽ അതിനേക്കാൾ കൂടുതൽ ഫീച്ചറുകൾ ഇതിൽ ഉണ്ട്. ആപ്ലികേഷൻ ഡൌൺലോട് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്യുക..ഈ മെയിൽ ഐ ഡി, പാസ്‌വേഡ്, ഫോണിനു ഒരു പേര് എന്നിവ കൊടുത്തു സെറ്റ് ചെയ്‌താൽ മാത്രം മതി .. സെറ്റ് ചെയ്യുവാൻ വളരെ എളുപ്പമാണ് ... റിങ്ങ് സെറ്റപ്പ്, ജി പി സ്, വൈപ് സെറ്റപ്പ് തുടങ്ങിയുള്ള എല്ലാം ആവശ്യമായ രീതിയിൽ സെറ്റ് ചെയ്തു വച്ചിരിക്കണം ... ഇതിന്‍റെ പ്രൊ വേർഷൻ ഉപയുഗിച്ചാൽ എല്ലാം സെറ്റ് ചെയ്യാൻ സാധിക്കും .. പ്രോയിൽ ക്യാമറ, മെമ്മരികൾ (SD & Device ) വൈപിംഗ്, പാസ് വേഡ് ചെയ്ജിംഗ് തുടങ്ങി എല്ലാ കാര്യങ്ങളും കളഞ്ഞു പോയ ഫോണിൽ ചെയ്യാൻ സാധിക്കും ....... വളരെ നല്ലൊരു ഡിവൈസ് മാനേജർ ആണിത് .. പ്ലേ സ്റൊരിൽ നിന്നും Download . ചെയ്തോളൂ... പ്രൊ വേർഷൻ വേണ്ടവർ കമന്റു ബോക്സിൽ തെറ്റാതെ ഈ മെയിൽ ID എഴുതൂ ..അയച്ചു തരാം ..... ആപ് സെറ്റ് ചെയ്തവർ വേറൊരു മൊബൈൽ വഴിയോ കംപ്യുട്ടർ വഴിയോ Site il കയറി ഈ മെയിൽ ഐ

ഒരു ഫോണിൽ എല്ലാ ആപ്ലിക്കേഷനും 2 എണ്ണം

Image
ഒരൊറ്റ മൊബൈലില്‍ വാട്ട്സപ്പ്, ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസ്സഞ്ചര്‍ എന്നിവ, അല്ലെങ്കില്‍ നമ്മുടെ ഫോണില്‍ എന്തെല്ലാം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ അതെല്ലാം രണ്ടെണ്ണം ആയി ഉപയോഗിക്കാം. അതായത് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരു ഫോണിൽ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഏതൊരു ആപ്ലിക്കേഷന്‍ ന്‍റെയും മറ്റൊരു പതിപ്പ് ഉപയോഗിച്ച് രണ്ടാമതൊരു അക്കൌണ്ട് ക്രിയേറ്റ് ചെയ്തു ഉപയോഗിക്കണമെന്ന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സഹായിക്കുന്നു. കൂടുതല്‍ പരിചയപ്പെടുത്തുന്നില്ല ...ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു . . https://play.google.com/store/apps/details?id=com.excelliance.multiboxing