മൊബൈലില്‍ MS ഓഫീസ് Androidinu വേണ്ടി മാത്രം

നിങ്ങള്ക്ക് android ഫോണ്‍ ഉണ്ടോ എങ്കില്‍ നിങ്ങള്ക്ക് മൊബൈലില്‍ MS ഓഫീസ് ഉപയോഗിക്കാം . മിക്ക android ഫോണിലും ഓഫീസ് സൂട്ട് എന്നാ പ്രോഗ്രാം ഉണ്ടായിരിക്കും പക്ഷെ അതില്‍ എഡിറ്റ്‌ ചെയ്യുവാന്‍ പറ്റില്ല വായിക്കുവാന്‍ മാത്രമേ പറ്റൂ . ഇവിടെ ഞാന്‍ തരുന്ന സാധനം നിങ്ങളുടെ മൊബൈലില്‍ ഇട്ടു നോക്ക് . നിങ്ങള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഫയലുകള്‍ ( word , exel , powerpoint , pdf file etc . . .)ഇതില്‍ ഉപയോഗിക്കാം , അത് മാത്രമല്ല നിങ്ങള്ക്ക് അത് എഡിറ്റു ചെയ്യാം , ഫയലുകള്‍ കൂടിചേര്കാം, കുറയ്ക്കാം , പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍ ചെയ്യാം , കണക്കുകള്‍ കൂടാം കുറയ്കാം , pdf ഫയലുകള്‍ ഉണ്ടാക്കാം എന്ന് വേണ്ട Ms ഓഫീസില്‍ ചെയ്യുന്ന എല്ലാം ഇതില്‍ ചെയ്യാം . ഇത് പ്രൊ വേര്‍ഷന്‍ ആണ് അതും ഫ്രീയായി കിട്ടും .ഗൂഗിള്‍ പ്ലേ സ്റൊരില്‍ ഇതിനു 500 രൂപയോളം വില വരും . നിങ്ങളുടെ മൊബൈലില്‍ ഉള്ളത് ചിലപ്പോള്‍ trial വെര്‍ഷന്‍ ആയിരിക്കും . ആദ്യം അത് Uninstall ചെയ്തതിനു ശേഷം മാത്രം ഇത് ഇന്‍സ്റാല്‍ചെയ്യുക അല്ലെങ്കില്‍ ചിലപ്പോള്‍ trial വേര്‍ഷനില്‍ നിങ്ങളുടെ ഇ-മെയില്‍ വഴി നിങ്ങളുടെ ഫോണിന്റെ authentication code രജിസ്റ്റര്‍ ചെയ്തു കാണും . ഇഷ്ടപെട്ടെങ്കില്‍ കമന്റ്‌ ഇടണേ കൂടെ ലൈകും. 
എനിക്ക് സ്ക്രാപ്പ് അയക്കുക,ക്രാക്ക് ചെയ്തവ ഇവിടെ നല്‍കാന്‍ ആകില്ലാലൊ

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .