നമ്മളൊരു ഫോട്ടോ ഒക്കെ ഭംഗിയായി എടുത്തു നോക്കുമ്പോ നമ്മെ കാണാൻ കുഴപ്പം ഇല്ലെങ്കിലും ചില ഫോട്ടോകളിൽ ബാക്ക് ഗ്രൌണ്ട് വളരെ മോശമായിരിക്കും..ഇങ്ങിനെയുള്ള ബാക്ക്ഗ്രൌണ്ട് ആന്‍ഡ്രോയ്ഡ് ഫോണിൽ നിന്ന് തന്നെ നമുക്ക് റിമൂവ് ചെയ്യാൻ ഒരു ആപ്പ് പരിചയപ്പെടുത്താം..ഒരുപക്ഷെ കണ്ടിട്ടുണ്ടാവാം നിങ്ങൾ.
വളരെ പെട്ടെന്ന് ഈസിയായി റിമൂവ് ചെയ്യാൻ ഈ ആപ്പ് കൊണ്ട് സാധിക്കുന്നുണ്ട്..ഫോട്ടോഷോപ്പ് പോലുള്ള വലിയ സോഫ്റ്റ്‌വെയർ കൊണ്ട് ചെയ്യുന്ന ജോലി വളരെ ഈസിയായി ചെയ്യാൻ ഈ ആപ് സഹായിക്കുന്നു..
ഓടോമാടിക് ആയും മാന്വൽ ആയും റിമൂവ് ചെയ്യാനും സ്മൂത്ത് ചെയ്യാനും വളരെ എളുപ്പമാണ്.
Comments