ഒരു ഫോണിൽ എല്ലാ ആപ്ലിക്കേഷനും 2 എണ്ണം

ഒരൊറ്റ മൊബൈലില്‍ വാട്ട്സപ്പ്, ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസ്സഞ്ചര്‍ എന്നിവ, അല്ലെങ്കില്‍ നമ്മുടെ ഫോണില്‍ എന്തെല്ലാം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ അതെല്ലാം രണ്ടെണ്ണം ആയി ഉപയോഗിക്കാം. അതായത് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരു ഫോണിൽ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഏതൊരു ആപ്ലിക്കേഷന്‍ ന്‍റെയും മറ്റൊരു പതിപ്പ് ഉപയോഗിച്ച് രണ്ടാമതൊരു അക്കൌണ്ട് ക്രിയേറ്റ് ചെയ്തു ഉപയോഗിക്കണമെന്ന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സഹായിക്കുന്നു.
കൂടുതല്‍ പരിചയപ്പെടുത്തുന്നില്ല ...ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു . .

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം