മൊബൈല്‍ ഒന്ന് അപ്ഡേറ്റ് ചെയ്യാനും... റീ ഫ്ലാഷ് ചെയ്യാനും.. കസ്റ്റം  റോം ഇന്‍സ്റ്റോള്‍ ചെയ്യാനും എല്ലാമായ് ഗൂഗിള്‍ ഇല്‍ റോം തപ്പി മടുത്ത എന്‍റെ സുഹൃത്തുക്കള്‍ക്ക്  ഈ പോസ്റ്റ്‌ ഞാന്‍ സമര്‍പ്പിക്കുന്നു

ഒരുവിധമുള്ള എല്ലാ ചൈന മേഡ് ഫോണുകളുടെയും മറ്റുകമ്പനികളുടെയും ഒഫീഷ്യല്‍ ആന്‍ഡ്‌ കസ്റ്റമ് റോമുകള്‍ ഈ സൈറ്റ് ഇല്‍ നിന്ന് ഫ്രീ ആയ ഡൌണ്‍ലോഡ് ചെയ്യാം....
ഡൌണ്‍ലോഡ് ചെയ്യാനായ്‌ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക....
പാസ്സ്‌വേര്‍ഡ്‌ email ഇല്‍ലഭിക്കും...
അതുപയോഗിച്ചു ലോഗിന്‍ ചെയ്യുക...
കമ്പ്യൂട്ടറില്‍ ആഡ് ബ്ലോകര്‍ ഉണ്ടെങ്കില്‍ അതും ഓഫ്‌ ചെയ്യുക..
നിങ്ങള്‍ക്ക് ആവിശ്യമുള്ള  മോഡല്‍ സേര്‍ച്ച്‌ ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക.

http://www.needrom.com

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .