ആന്‍ഡ്രോയ്ഡ് ഫോൺ മോഷണം പോവുകയോ കളഞ്ഞു പോവുകയോ ചെയ്‌താൽ
സുഹൃത്തുക്കളെ നമ്മുടെ ആന്‍ഡ്രോയ്ഡ് ഫോൺ മോഷണം പോവുകയോ കളഞ്ഞു പോവുകയോ ചെയ്‌താൽ കണ്ടെത്താൻ സഹായിക്കുന്ന ഒരു ആപ്പ് ആണ് പരിചയപ്പെടുതുന്നെ..... ഇത് ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജർ പോലെയാണ് വർക്ക് ചെയ്യുന്നത്... എന്നാൽ അതിനേക്കാൾ കൂടുതൽ ഫീച്ചറുകൾ ഇതിൽ ഉണ്ട്. ആപ്ലികേഷൻ ഡൌൺലോട് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്യുക..ഈ മെയിൽ ഐ ഡി, പാസ്‌വേഡ്, ഫോണിനു ഒരു പേര് എന്നിവ കൊടുത്തു സെറ്റ് ചെയ്‌താൽ മാത്രം മതി .. സെറ്റ് ചെയ്യുവാൻ വളരെ എളുപ്പമാണ് ... റിങ്ങ് സെറ്റപ്പ്, ജി പി സ്, വൈപ് സെറ്റപ്പ് തുടങ്ങിയുള്ള എല്ലാം ആവശ്യമായ രീതിയിൽ സെറ്റ് ചെയ്തു വച്ചിരിക്കണം ... ഇതിന്‍റെ പ്രൊ വേർഷൻ ഉപയുഗിച്ചാൽ എല്ലാം സെറ്റ് ചെയ്യാൻ സാധിക്കും .. പ്രോയിൽ ക്യാമറ, മെമ്മരികൾ (SD & Device ) വൈപിംഗ്, പാസ് വേഡ് ചെയ്ജിംഗ് തുടങ്ങി എല്ലാ കാര്യങ്ങളും കളഞ്ഞു പോയ ഫോണിൽ ചെയ്യാൻ സാധിക്കും ....... വളരെ നല്ലൊരു ഡിവൈസ് മാനേജർ ആണിത് .. പ്ലേ സ്റൊരിൽ നിന്നും Download. ചെയ്തോളൂ... പ്രൊ വേർഷൻ വേണ്ടവർ കമന്റു ബോക്സിൽ തെറ്റാതെ ഈ മെയിൽ ID എഴുതൂ ..അയച്ചു തരാം ..... ആപ് സെറ്റ് ചെയ്തവർ വേറൊരു മൊബൈൽ വഴിയോ കംപ്യുട്ടർ വഴിയോ Site il കയറി ഈ മെയിൽ ഐ ഡിയും പാസ് വേർഡും കൊടുത്ത് ലോഗിൻ ചെയ്‌താൽ ആപ് ചെക്ക് ചെയ്യാം ... നഷ്ട്ടപ്പെട്ട ഫോണിൽ നിന്നും ഫോട്ടോസ് & വിഡിയോസ് മറ്റുള്ളവരുടെ കയ്യില്‍ എത്താതെ ഡിലീറ്റ് ചെയ്യാം ,,,,ക്യാമറ ഉപയോഗിച്ചാല്‍ മറ്റൊരാൾ അറിയാതെ ഫോട്ടോയെടുക്കാം ,, മാപ്പ് വഴി ശരിയായ ലൊക്കേഷൻ കണ്ടുപിടിക്കാം.... അപ്പോൾ ടെൻഷൻ അകറ്റൂ .. നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്തൂ... 10/03/2016 10AM -ഈ സമയം വരെ id തന്നവര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട് ....നേരെത്തെ error കാണിച്ചവര്‍കും അയച്ചിട്ടുണ്ട് ..ഇനിയും കിട്ടാത്തവര്‍ മറ്റുള്ളവരുടെ മറുപടിയായി എഴുതാതെ കമന്റ്റ് ബോക്സില്‍ id എഴുതൂ ......നന്ദി എഴുതുന്നവര്‍ ഇവിടെ തന്നെ വന്നു എഴുതൂ ...അല്ലാതെ എന്‍റെ മെയിലില്‍ റിപ്ലേ അയകേണ്ടതില്ല ..നന്ദി ........
Comments