ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫേസ്ബുക്ക്, മെസഞ്ചര്‍, വാട്സ് അപ്പ് കൂടാതെ നമ്മുടെ ഫോണില്‍ എന്തെല്ലാം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ അതെല്ലാം രണ്ടെണ്ണം ആയി ഉപയോഗിക്കാം.എങ്ങിനെ എന്നാല്‍ Parallel Space എന്ന ഈ ആപ്ലിക്കേഷന്‍ ഒരു ഫോണിൽ നിലവിലുള്ള അപ്പ് സുകളുടെ ക്ലോൺ ( കോപ്പി) എടുത്തിട്ട് അത് പുതിയതായിട്ട് ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ പോലെ ആക്കി നല്‍കും അതില്‍ നമുക്ക് പുതിയ അക്കൌണ്ട് നല്‍കി ഉപയോഗിക്കാം.

അധികം വിവരിക്കേണ്ട ആവശ്യം ഇല്ല എന്നത് ഈ ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ മനസ്സിലാകും.അപ്പോള്‍ ഒരു ഫോണില്‍ രണ്ട് ഫേസ് ബുക്കും വാട്സും വേണ്ടവര്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയൂ
https://play.google.com/store/apps/details?id=com.lbe.parallel.intl
Comments